സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
ക്ലബ്ബ് ലക്ഷ്യങ്ങൾ:
വിദ്യാർത്ഥികളുടെ ശാസ്ത്രവാസന വളർത്തുക
പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും പഠിക്കാൻ പ്രോത്സാഹിപ്പിക്കുക
ശാസ്ത്രക്വിസുകളിലും മത്സരങ്ങളിലും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക