സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ആർട്‌സ് ക്ലബ്ബ്
ദൃശ്യരൂപം
ക്ലബ്ബ് ലക്ഷ്യങ്ങൾ:
കലാപരമായ കഴിവുകൾ ഉള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുക.
വിവിധ കലാരൂപങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക.
കലയിലൂടെ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക.