"സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: കണ്ണുി ചേർത്തു) |
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|sarvodayahss eachome}} | {{prettyurl|sarvodayahss eachome}}{{Schoolwiki award applicant}}{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ഏച്ചോo | |സ്ഥലപ്പേര്=ഏച്ചോo | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
വരി 47: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ശ്രീ . ബിജു മാത്യു | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=പി പി ക്ലാര | |പ്രധാന അദ്ധ്യാപിക=പി .പി .ക്ലാര | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഷിജു മരുതനാനി | |പി.ടി.എ. പ്രസിഡണ്ട്=ഷിജു മരുതനാനി | ||
വരി 66: | വരി 65: | ||
== ചരിത്രം == | == ചരിത്രം == | ||
വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം. | |||
നിബിഢമായി വളർന്ന മുളങ്കാടുകളാലും കാട്ടുമൃഗങ്ങളാലും കാൽനടയാത്ര പോലും അസാധ്യമായിരുന്ന ഈ സ്ഥലത്ത് ശ്രീ. എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുടെ മാനേജ്‌മെന്റിന് കീഴിൽ 1951 സെപ്തംബർ 3-ാം തീയതി തിങ്കളാഴ്ച അന്നത്തെ വയനാട് എം.എൽ.എ. ശ്രീ. പി.സി. ബാലകൃഷ്ണൻ നമ്പ്യാർ അവർകളുടെ മഹനീയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഈ സ്‌കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ സീനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ. സി. രാമൻ നിർവ്വഹിച്ചു. 15 വിദ്യാർത്ഥികൾ മാത്രം. ഒരു താല്കാലിക ഷെഡ്. നേതൃസ്ഥാനത്ത് ഗോപാലൻ മാസ്റ്ററും. സർവ്വോദയയുടെ പിറവിയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. [[കൂടുതൽ അറിയാൻസർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം|കൂടുതൽ അറിയാൻ]] | |||
*'''ഹയർ സെക്കന്ററിയിലെ കോമ്പിനേഷനുകൾ''' | *'''ഹയർ സെക്കന്ററിയിലെ കോമ്പിനേഷനുകൾ''' | ||
*സയൻസ് : ഫിസിക്സ്, കെമിസ്റ്റ്റി, മാത്തമാറ്റിക്സ്, ബയോളജി | *സയൻസ് : ഫിസിക്സ്, കെമിസ്റ്റ്റി, മാത്തമാറ്റിക്സ്, ബയോളജി | ||
*ഹ്യുമാനിറ്റീസ് : | *ഹ്യുമാനിറ്റീസ് : ഹിസ്റ്ററി , സോഷ്യോളജി ,ഇക്‌ണോമിക്‌സ് ,പൊളിറ്റിക്കൽ സയൻസ് | ||
'''സാമൂഹിക വിഭാഗങ്ങൾ''' | '''സാമൂഹിക വിഭാഗങ്ങൾ''' | ||
ഞങ്ങളുടെ സ്കൂളിൽ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളും പഠിക്കുന്നുണ്ട്. | ഞങ്ങളുടെ സ്കൂളിൽ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളും പഠിക്കുന്നുണ്ട്. | ||
വരി 88: | വരി 91: | ||
==='''കെട്ടിടം'''=== | ==='''കെട്ടിടം'''=== | ||
[[ | [[പ്രമാണം:15028 സർവോദയ .png|നടുവിൽ|ലഘുചിത്രം|സർവോദയ]] | ||

ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ഒരു കെട്ടിടം ഉണ്ട്.അതിൽ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും | ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ഒരു കെട്ടിടം ഉണ്ട്.അതിൽ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും | ||
വർക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളിൽ ഒരു ഓഡിയോ | വർക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളിൽ ഒരു ഓഡിയോ | ||
വരി 100: | വരി 104: | ||
==='''കളിസ്ഥലം'''=== | ==='''കളിസ്ഥലം'''=== | ||

കുട്ടികൾക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങൾക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്. | കുട്ടികൾക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങൾക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്. | ||
ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങൾ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികൾക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടിൽ ഷോട് പുട്, | ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങൾ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികൾക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടിൽ ഷോട് പുട്, | ||
ഡിസ്ക് ത്രോ, ജാവലിൻ ത്രോ എന്നിവ പഠിപ്പിക്കുന്നു.ഇതു പഠിപ്പിക്കുന്നതിന് നല്ലൊരു | ഡിസ്ക് ത്രോ, ജാവലിൻ ത്രോ എന്നിവ പഠിപ്പിക്കുന്നു.ഇതു പഠിപ്പിക്കുന്നതിന് നല്ലൊരു അധ്യാപികയുണ്ട് . അധ്യാപികയുടെ പേര് ശിൽപ എന്നാണ്. ക്രിക്കറ്റ്,ഫുട്ബോൾ എന്നിവ കളിക്കാനുള്ള സൌകര്യമുണ്ട്. | ||
==='''ജലസേചനം'''=== | ==='''ജലസേചനം'''=== | ||

ഞങ്ങളുടെ സ്കൂളിൽ കുടിവെള്ളത്തിനായി നല്ല ഒരു കിണർ ഉണ്ട്. അതു കൂടാതെ വേനൽകാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്. | ഞങ്ങളുടെ സ്കൂളിൽ കുടിവെള്ളത്തിനായി നല്ല ഒരു കിണർ ഉണ്ട്. അതു കൂടാതെ വേനൽകാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്. | ||
ഇതിന് പുറമെ ഒരു പൻചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല. | ഇതിന് പുറമെ ഒരു പൻചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല. | ||
സ്കൂൾ ടാപ്പുകളിൽ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങൾക്കും ഈ | സ്കൂൾ ടാപ്പുകളിൽ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങൾക്കും ഈ | ||
ടാപ്പുകളിൽ നിന്ന് വെള്ളം ലഭിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടാപ്പുകളും ഉണ്ട്. | ടാപ്പുകളിൽ നിന്ന് വെള്ളം ലഭിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടാപ്പുകളും ഉണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==='''സ്കൗട്ട് & ഗൈഡ്സ്'''=== | ==='''സ്കൗട്ട് & ഗൈഡ്സ്'''=== | ||

കുട്ടികൾ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ! "തയ്യാർ"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളിൽ ഞങൾക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികൾക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന. | കുട്ടികൾ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ! "തയ്യാർ"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളിൽ ഞങൾക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികൾക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന. | ||
==== ഭാരവാഹികൾ ==== | ==== ഭാരവാഹികൾ ==== | ||
വരി 127: | വരി 128: | ||

| കൌൺസിലർ | | കൌൺസിലർ | ||
| | | ശ്രീ .അജീഷ് കുമാർ | ||

| ജോ.കൌൺസിലർ | | ജോ.കൌൺസിലർ | ||
| | | ശ്രീ .ജെയ്‌സ് വിൻസെന്റ് | ||

|ട്രൂപ്പ് ലീഡർ | |ട്രൂപ്പ് ലീഡർ | ||
| | |ഏബെൽ വിൻസെന്റ് , അഭിനന്ദ് എ . എസ് | ||

|പട്രോൾ ലീഡർമാർ, | |പട്രോൾ ലീഡർമാർ, | ||
| | |അതുൽ സി .എം | ||
| | |അഭിനന്ദ് എ . എസ് | ||
| | |ഏബൽ വിൻസെന്റ് | ||
| | |അഭിരാം എം . പി | ||

=== ഗൈഡ്സ് === | === ഗൈഡ്സ് === | ||
വരി 152: | വരി 153: | ||

|ട്രൂപ്പ് ലീഡർ | |ട്രൂപ്പ് ലീഡർ | ||
| | |മീര | ||

|പട്രോൾ ലീഡർമാർ | |പട്രോൾ ലീഡർമാർ | ||
|അൽന മരിയ | |||
| | |സയന വിനോദ് | ||
| | |മീര , നയന ജെ . കെ | ||

===റെഡ് ക്രോസ്=== | ===റെഡ് ക്രോസ്=== | ||
സമൂഹത്തിലുളള രോഗികളെ ശുശ്രൂഷിക്കുക,അനാഥരെ സംരക്ഷിക്കുക,അവർക്കു് സേവനം ചെയ്യുക,സമൂഹത്തിന് ആവശ്യമായ സേവനം ചെയുക,എന്ന ലക്ഷോത്തെടയാണ് സ്കൂളിൽ റെഡ്ക്രോസ് പ്രവർത്തിക്കുന്നത്.ഞങ്ങളുെട സ്കൂളിലെ | സമൂഹത്തിലുളള രോഗികളെ ശുശ്രൂഷിക്കുക,അനാഥരെ സംരക്ഷിക്കുക,അവർക്കു് സേവനം ചെയ്യുക,സമൂഹത്തിന് ആവശ്യമായ സേവനം ചെയുക,എന്ന ലക്ഷോത്തെടയാണ് സ്കൂളിൽ റെഡ്ക്രോസ് പ്രവർത്തിക്കുന്നത്.ഞങ്ങളുെട സ്കൂളിലെ റെഡ്ക്രോസിൻറെ സെക്രട്ടറി അയോൺ വർക്കി ആണ്.ഈ വര്ഷെത്ത പ്രവര്ത്തനങ്ങള് , പൂോന്തട്ട നിര്മ്മാണം,പച്ചക്കറിോതട്ട നിര്മ്മാണം,അനാഥമന്ദിരം,ആശുപത്റി സന്ദര്ശനം,േസവനം തുട- | ||
ങ്ങിയവയാണ്.A,B,C എന്നീ പരീക്ഷകളില് ഉന്നത വിജയം കരസ്- | ങ്ങിയവയാണ്.A,B,C എന്നീ പരീക്ഷകളില് ഉന്നത വിജയം കരസ്- | ||
ഥമാക്കുകയും ചെയ്തു.കണ്വീനര് | ഥമാക്കുകയും ചെയ്തു.കണ്വീനര് ശ്രീ . അജിത്ത് ജോസ് വർഗ്ഗീസ് ആണ്. | ||
==ക്ലാസ് മാഗസിൻ== | ==ക്ലാസ് മാഗസിൻ== | ||
ഡിജിറ്റൽ മാഗസിൻ | |||
==https://drive.google.com/file/d/1luPjym1fhxLWR-VOXfohXo0jszRGJgR-/view?usp=drivesdk<nowiki/>== | |||
==വിദ്യാരംഗം കലാ സാഹിത്യ വേദി== | ==വിദ്യാരംഗം കലാ സാഹിത്യ വേദി== | ||

കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും എന്നതാണ് ഇതിന്റെ ലക്ഷ്യം. | കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും എന്നതാണ് ഇതിന്റെ ലക്ഷ്യം. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 205: | വരി 181: | ||
സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം.ഇഗ്നേഷ്യസിന്റെ സഹപ്രവർത്തകനായ ഫ്രാൻസിസസ് സേവ്യറുടെ | സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം.ഇഗ്നേഷ്യസിന്റെ സഹപ്രവർത്തകനായ ഫ്രാൻസിസസ് സേവ്യറുടെ | ||
വരവോടെയാണ് ഇൻഡ്യയിൽ ജസ്യൂട്ട് ആരംഭിച്ചത്. ഈ സ്ഥാപനം വിദ്യാർഥികളുടെ സാമൂഹിക പരിവർത്തനത്തിന്റെ സംവാദകരും | വരവോടെയാണ് ഇൻഡ്യയിൽ ജസ്യൂട്ട് ആരംഭിച്ചത്. ഈ സ്ഥാപനം വിദ്യാർഥികളുടെ സാമൂഹിക പരിവർത്തനത്തിന്റെ സംവാദകരും | ||
നിസ്വാർത്ഥ സേവകരും ആകുന്നതിൽ ശ്രദ്ധിക്കുന്നു | നിസ്വാർത്ഥ സേവകരും ആകുന്നതിൽ ശ്രദ്ധിക്കുന്നു.സർവ്വോദയയുടെ ഇപ്പോഴത്തെ മാനേജർ ഫാദർ ഡൊമിനിക് മാടത്താനിയിൽ ആണ് . ഇതിന് മുൻപ് മാനേജർ ഫാദർ വിൽസൺ പുതുശ്ശേരി ആയിരുന്നു . ഈ വർഷമാണ് ഫാദർ ഡൊമിനിക് മാടത്താനിയിൽ മാനേജറായി സ്ഥാനേമെററടുത്തത്. | ||
സർവ്വോദയയുടെ ഇപ്പോഴത്തെ | |||
ഇതിന് മുൻപ് | |||
==സർവോദയ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി == | ==സർവോദയ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി == | ||
1. | 1.ഫാ. കുര്യാക്കോസ് പുതനപ്ര എസ്.ജെ
2.ഫാ. വിൽസൺ പുതുശേരി എസ് .ജെ .
3.ഫാ. ജോസഫ് കല്ലേപ്പള്ളി എസ്.ജെ
4.ഫാ. മാത്യു പുല്ലാട്ട് എസ്.ജെ
5.ഫാ. വി.ടി ജോസ് എസ്. ജെ
6.ഫാ. ജോർജ് തോലാടിക്കുളം എസ്.ജെ | ||
2. | |||
3. | 7.ഫാ.പോൾ വടക്കേൽ എസ് .ജെ . | ||
4. | |||
5. | 8 .ഫാ .ഇ .ജെ .തോമസ് എസ് .ജെ . | ||
6. | |||
9 ഫാ . ജോസഫ് തൈപ്പറമ്പിൽ എസ് .ജെ | |||
10 .ഫാ . ഫിലിപ്പ് തയ്യിൽ എസ് .ജെ . | |||
11 .ഫാ . തോമസ് ആന്ത്രപ്പേർ എസ് .ജെ | |||
12 .ഫാ . ബേബി ചാലിൽ എസ് .ജെ .

== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ === | === സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ === | ||
{| class="wikitable" | {| class="wikitable" | ||

വരി 258: | വരി 237: | ||

| നവംബർ 2000 - ആഗസ്റ്റ് 2002 | | നവംബർ 2000 - ആഗസ്റ്റ് 2002 | ||
| സിസ്റ്റർ. റോസറീറ്റ, എ.സി | | rowspan="3" | സിസ്റ്റർ. റോസറീറ്റ, എ.സി | ||
പി .സി .വേലായുധൻ മാസ്റ്റർ | |||
കെ .ജെ .ജോസ് മാസ്റ്റർ | |||
പി .വി .ശോഭന ടീച്ചർ | |||
ഫാ .വിൽസൺ പുതുശ്ശേരി എസ് .ജെ . | |||

| ആഗസ്റ്റ് 2002 - മാർച്ച് 2008 | | ആഗസ്റ്റ് 2002 - മാർച്ച് 2008 | ||

| ഏപ്രിൽ 2008 - മാർച്ച് 2010 | | ഏപ്രിൽ 2008 - മാർച്ച് 2010 | ||
ഏപ്രിൽ 2010 - മാർച്ച് 2015 | |||
ഏപ്രിൽ 2015 - മാർച്ച് 2020 | |||

== വഴികാട്ടി == | == വഴികാട്ടി == | ||
{ | { '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | ||
* | * ഏച്ചോം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.68796|lon=76.04837 |zoom=16|width=full|height=400|marker=yes}} | |||

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സർവോദയ ഹയർ സെക്കന്ററി സ്കൂൾ, ഏച്ചോം. 1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.
സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം | |

വിലാസം | |
ഏച്ചോo ഏച്ചോo പി.ഒ. , 670721 , വയനാട് ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 04936 286541 |
ഇമെയിൽ | sarvidayahs@gmail.com |
വെബ്‍സൈറ്റ് | http://sarvodayaclassroom.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15028 (സമേതം) |
എച്ച് എസ് എസ് കോഡ് | 12056 |
യുഡൈസ് കോഡ് | 32030101408 |
വിക്കിഡാറ്റ | Q64522554 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 575 |
പെൺകുട്ടികൾ | 586 |
ആകെ വിദ്യാർത്ഥികൾ | 1400 |
അദ്ധ്യാപകർ | 51 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 144 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ . ബിജു മാത്യു |
പ്രധാന അദ്ധ്യാപിക | പി .പി .ക്ലാര |
പി.ടി.എ. പ്രസിഡണ്ട് | ഷിജു മരുതനാനി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത തിലകാന്ദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ചരിത്രം
വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം.
നിബിഢമായി വളർന്ന മുളങ്കാടുകളാലും കാട്ടുമൃഗങ്ങളാലും കാൽനടയാത്ര പോലും അസാധ്യമായിരുന്ന ഈ സ്ഥലത്ത് ശ്രീ. എൻ.കെ. കുഞ്ഞികൃഷ്ണൻ നായരുടെ മാനേജ്‌മെന്റിന് കീഴിൽ 1951 സെപ്തംബർ 3-ാം തീയതി തിങ്കളാഴ്ച അന്നത്തെ വയനാട് എം.എൽ.എ. ശ്രീ. പി.സി. ബാലകൃഷ്ണൻ നമ്പ്യാർ അവർകളുടെ മഹനീയ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഈ സ്‌കൂളിന്റെ ഉദ്ഘാടനകർമ്മം അന്നത്തെ സീനിയർ ഡപ്യൂട്ടി ഇൻസ്‌പെക്ടർ ശ്രീ. സി. രാമൻ നിർവ്വഹിച്ചു. 15 വിദ്യാർത്ഥികൾ മാത്രം. ഒരു താല്കാലിക ഷെഡ്. നേതൃസ്ഥാനത്ത് ഗോപാലൻ മാസ്റ്ററും. സർവ്വോദയയുടെ പിറവിയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു. കൂടുതൽ അറിയാൻ
- ഹയർ സെക്കന്ററിയിലെ കോമ്പിനേഷനുകൾ
- സയൻസ് : ഫിസിക്സ്, കെമിസ്റ്റ്റി, മാത്തമാറ്റിക്സ്, ബയോളജി
- ഹ്യുമാനിറ്റീസ് : ഹിസ്റ്ററി , സോഷ്യോളജി ,ഇക്‌ണോമിക്‌സ് ,പൊളിറ്റിക്കൽ സയൻസ്
സാമൂഹിക വിഭാഗങ്ങൾ ഞങ്ങളുടെ സ്കൂളിൽ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികളും പഠിക്കുന്നുണ്ട്.
പൊതുനിയമം
- എല്ലാ വിദ്യാർത്ഥികളും പൊതുവായി നടക്കുന്ന പ്രാർത്ഥനകളിൽ ഭക്തിയോടെ പങ്കെടുക്കണം.പ്രാർത്ഥനയും ദേശീയഗാനവും ആലപിക്കുമ്പോൾ ആദരവോടെ സ്വസ്ഥാനത്ത് എണീറ്റ് നിൽക്കണം
- എല്ലാ വിദ്യാർത്ഥികളും നിശ്ചിത സമയത്തുതന്നെ ക്ലാസിൽ ഹാജരാകണം.സാധാരണയായി കൂട്ടികൾ രാവിലെ 9.15 ശേഷമേ സ്കൂളിൽ എത്തേണ്ടതൂളളൂ. നേരത്തെ എത്തുന്ന കൂട്ടികൾ ക്ലാസിൽ കയറിയിരുന്ന് പഠന കാ
- അവധി ആവശ്യമുള്ളവർ രക്ഷകർത്താവിനെകൊണ്ട് ഹാൻഡ് ബുക്കിലുള്ള ഫോറം പൂരിപ്പിച്ച് ക്ളാസ് ടീച്ചറെ കാണിക്കേണ്ടതാണ്.അവധിക്കപേക്ഷിക്കാതെ തുടർച്ചയായി 15 ദിവസം മുടങ്ങുന്ന കുട്ടിയുടെ പേര് രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.വേനൽക്കാല അവധി കഴിഞ്ഞ് സ്കൂൾ തുറന്ന് ആദ്യത്തെ 5 ദിവസം സ്കൂളിൽ ഹാജരാകാതിരിക്കുന്നവരുടെ പേരും നീകം ചെയ്യുന്നതാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്. 21 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കെട്ടിടം
ഞങ്ങളുടെ സ്ക്കൂളിന് മനോഹരമായ ഒരു കെട്ടിടം ഉണ്ട്.അതിൽ 50 ഓളം ക്ലാസ് മുറികളും ഒരു I.T ലാബും വലിയ ഒരു ഓഡിറ്റോറിയവും
വർക്ക് ചെയ്യുന്നു. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഓഫീസും പ്രധാന അദ്ധ്യാപകന്റെ മുറിയും സ്ഥിതി ചെയ്യുന്നു.സ്കൂളിൽ ഒരു ഓഡിയോ
വിഷൻ റൂമുണ്ട്. LP യ്ക്കായ് ഒരു പ്രത്യേകം കെട്ടിടമുണ്ട്. അത്യാധുനിക സൌകര്യമുള്ള ക്ലാസ് മുറികളിലാണ് ക്ലാസുകൾ നടക്കുന്നത്...
സ്കൂൾ ബസ്
സ്കൂൾ കുട്ടികളുടെ യാത്രയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഒരു മനോഹരമായ സ്കൂൾ ബസ് ഞങ്ങൾക്കുണ്ട്. ഈ ബസിൽ കുട്ടികൾക്ക് സുഖമമായി യാത്ര ചെയ്യാൻ സാധിക്കും. രാവിലെയും വൈകുന്നേരവും സ്കൂൾ ബസ് പ്രവർത്തിക്കുന്നു.സ്കൂളിൽ നിന്നും അകലെ
നിന്ന് വരുന്ന കുട്ടിൾക്ക് ഈ ബസ് ഉപകാരപ്രദമാണ്. സ്കൂൾ ബസ് അതിമനോഹരമായതും സൌകര്യപ്രദമായതും ആയ ഒരു ഷെഡ്ഡിലാണ്...
സ്കൂൾ ബസിൽ അറുപത് കുട്ടികൾ യാത്ര ചെയ്യുന്നു. സ്കൂൾ ബസ് മൂന്ന് യാത്രകളിലായി കുട്ടികളെ സ്കൂളിൽ എത്തിക്കുന്നു. ബസിലെ ക്രമീകരണങളുടെ ഫലമായി കുട്ടികൾ വളരെ സുഖകരമായി യാത്ര ചെയ്യുന്നു.
കളിസ്ഥലം
കുട്ടികൾക്ക് കളിക്കാനാവശ്യമായ ഒരു കളിസ്ഥലം ഞങ്ങൾക്കുണ്ട്. കളിസ്ഥലം അതിവിശാലമായതാണ്. കളിസ്ഥലത്തിന് ചുറ്റും മതിലുണ്ട്.
ഈ കളിസ്ഥലത്തിന് ചുറ്റും മരങ്ങൾ സ്കൌട്ടുകളും, seed ക്ലബ്ബുകാരും നട്ടിട്ടുണ്ട്. കുട്ടികൾക്ക് അതിവിശാലമായി ഇവിടെ കളിക്കാം. ഈ ഗ്രൌണ്ടിൽ ഷോട് പുട്,
ഡിസ്ക് ത്രോ, ജാവലിൻ ത്രോ എന്നിവ പഠിപ്പിക്കുന്നു.ഇതു പഠിപ്പിക്കുന്നതിന് നല്ലൊരു അധ്യാപികയുണ്ട് . അധ്യാപികയുടെ പേര് ശിൽപ എന്നാണ്. ക്രിക്കറ്റ്,ഫുട്ബോൾ എന്നിവ കളിക്കാനുള്ള സൌകര്യമുണ്ട്.
ജലസേചനം
ഞങ്ങളുടെ സ്കൂളിൽ കുടിവെള്ളത്തിനായി നല്ല ഒരു കിണർ ഉണ്ട്. അതു കൂടാതെ വേനൽകാല ജലസംഭരണനത്തിനായി ഒരു മഴ വെള്ളസംഭരണി ഉണ്ട്.
ഇതിന് പുറമെ ഒരു പൻചായത്ത് പൈപ്പും. വെള്ളമില്ലാത്ത അവസ്ഥ ഞങ്ങളുടെ സ്കൂളിന് ഉണ്ടാകാറില്ല.
സ്കൂൾ ടാപ്പുകളിൽ കുടിവെള്ളത്തിന് യോഗ്യമായ വെള്ളം വരുന്നു. പൂന്തോട്ട ആവശ്യങ്ങൾക്കും ഈ
ടാപ്പുകളിൽ നിന്ന് വെള്ളം ലഭിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടാപ്പുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്
കുട്ടികൾ എപ്പോഴും തയ്യാറുളളവരായിരിക്കണം. അതെ! "തയ്യാർ"എന്ന മുദ്രാവാക്യവുമായിതന്നെ ഞങളുടെ സ്കൂളിൽ ഞങൾക്കായി സ്കൌട്ട്&ഗൈഡ്സ് പ്റവറ്‍ത്തിച്ചുവരുന്നു.കുട്ടികളിൽ സാമൂദഹ്യബോധവും നല്ലമനസും വ്യക്തിത്വവും ഈസംഘടന വളറ്‍ത്തിയെടുക്കുന്നു. സ്കുളിനുമുഴുവനും കുട്ടികൾക്കുംതന്നെ ഒരാശ്വാസവും വലംകൈയ്യുമാണ് ഈസംഘടന.
ഭാരവാഹികൾ
സ്കൗട്ട്
കൌൺസിലർ | ശ്രീ .അജീഷ് കുമാർ | |||
ജോ.കൌൺസിലർ | ശ്രീ .ജെയ്‌സ് വിൻസെന്റ് | |||
ട്രൂപ്പ് ലീഡർ | ഏബെൽ വിൻസെന്റ് , അഭിനന്ദ് എ . എസ് | |||
പട്രോൾ ലീഡർമാർ, | അതുൽ സി .എം | അഭിനന്ദ് എ . എസ് | ഏബൽ വിൻസെന്റ് | അഭിരാം എം . പി |
ഗൈഡ്സ്
കൌൺസിലർ | സിസ്റ്റർ.ലിസിമോൾ.പി.വി | ||
ജോ.കൌൺസിലർ | ബിന്ദു ടീച്ചർ. | ||
ട്രൂപ്പ് ലീഡർ | മീര | ||
പട്രോൾ ലീഡർമാർ | അൽന മരിയ | സയന വിനോദ് | മീര , നയന ജെ . കെ |
റെഡ് ക്രോസ്
സമൂഹത്തിലുളള രോഗികളെ ശുശ്രൂഷിക്കുക,അനാഥരെ സംരക്ഷിക്കുക,അവർക്കു് സേവനം ചെയ്യുക,സമൂഹത്തിന് ആവശ്യമായ സേവനം ചെയുക,എന്ന ലക്ഷോത്തെടയാണ് സ്കൂളിൽ റെഡ്ക്രോസ് പ്രവർത്തിക്കുന്നത്.ഞങ്ങളുെട സ്കൂളിലെ റെഡ്ക്രോസിൻറെ സെക്രട്ടറി അയോൺ വർക്കി ആണ്.ഈ വര്ഷെത്ത പ്രവര്ത്തനങ്ങള് , പൂോന്തട്ട നിര്മ്മാണം,പച്ചക്കറിോതട്ട നിര്മ്മാണം,അനാഥമന്ദിരം,ആശുപത്റി സന്ദര്ശനം,േസവനം തുട- ങ്ങിയവയാണ്.A,B,C എന്നീ പരീക്ഷകളില് ഉന്നത വിജയം കരസ്- ഥമാക്കുകയും ചെയ്തു.കണ്വീനര് ശ്രീ . അജിത്ത് ജോസ് വർഗ്ഗീസ് ആണ്.
ക്ലാസ് മാഗസിൻ
ഡിജിറ്റൽ മാഗസിൻ
https://drive.google.com/file/d/1luPjym1fhxLWR-VOXfohXo0jszRGJgR-/view?usp=drivesdk
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും എന്നതാണ് ഇതിന്റെ ലക്ഷ്യം.
മാനേജ്മെന്റ്
1951ൽ മുൻ എം.എൽ.എ പരേതനായ എൻ.കെ.കുഞ്ഞികൃഷ്ണൻ നായർ ആണ് സർവ്വോദയ സ്ക്കൂൾ സ്ഥാപിച്ചത്. ഇത് എൽ.പി.സ്ക്കൂൾആയിരുന്നു. 1982ൽ ഇത് ഹൈസ്ക്കൂൾ ആയി മാറി. 1990ൽ ഈ സ്ക്കൂളിന്റെ മാനേജ്മെന്റ് വയനാട് ജസ്യൂട്ട് എഡ്യൂക്കേഷൻ സൊസൈറ്റി ഏറ്റെടുത്തു. 1540ൽ വി.ഇഗ്നേഷ്യസ് ലയോള സ്ഥാപിച്ച ഒരു ക്രൈസ്തവ സന്യാസസമൂഹമാണ് ജസ്യൂട്ട് സൊസൈറ്റി. വിദ്യാർത്ഥികളുടെ സമഗ്രവികസനമാണ് ഈശോസഭ വിദ്യാഭ്യാസചിന്തകരുടെ ലക്ഷ്യം.ഇഗ്നേഷ്യസിന്റെ സഹപ്രവർത്തകനായ ഫ്രാൻസിസസ് സേവ്യറുടെ വരവോടെയാണ് ഇൻഡ്യയിൽ ജസ്യൂട്ട് ആരംഭിച്ചത്. ഈ സ്ഥാപനം വിദ്യാർഥികളുടെ സാമൂഹിക പരിവർത്തനത്തിന്റെ സംവാദകരും നിസ്വാർത്ഥ സേവകരും ആകുന്നതിൽ ശ്രദ്ധിക്കുന്നു.സർവ്വോദയയുടെ ഇപ്പോഴത്തെ മാനേജർ ഫാദർ ഡൊമിനിക് മാടത്താനിയിൽ ആണ് . ഇതിന് മുൻപ് മാനേജർ ഫാദർ വിൽസൺ പുതുശ്ശേരി ആയിരുന്നു . ഈ വർഷമാണ് ഫാദർ ഡൊമിനിക് മാടത്താനിയിൽ മാനേജറായി സ്ഥാനേമെററടുത്തത്.
സർവോദയ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
1.ഫാ. കുര്യാക്കോസ് പുതനപ്ര എസ്.ജെ
2.ഫാ. വിൽസൺ പുതുശേരി എസ് .ജെ .
3.ഫാ. ജോസഫ് കല്ലേപ്പള്ളി എസ്.ജെ
4.ഫാ. മാത്യു പുല്ലാട്ട് എസ്.ജെ
5.ഫാ. വി.ടി ജോസ് എസ്. ജെ
6.ഫാ. ജോർജ് തോലാടിക്കുളം എസ്.ജെ
7.ഫാ.പോൾ വടക്കേൽ എസ് .ജെ .
8 .ഫാ .ഇ .ജെ .തോമസ് എസ് .ജെ .
9 ഫാ . ജോസഫ് തൈപ്പറമ്പിൽ എസ് .ജെ
10 .ഫാ . ഫിലിപ്പ് തയ്യിൽ എസ് .ജെ .
11 .ഫാ . തോമസ് ആന്ത്രപ്പേർ എസ് .ജെ
12 .ഫാ . ബേബി ചാലിൽ എസ് .ജെ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
കാലാവധി | പേര് |

ജൂൺ 1951 - ജൂലൈ 1955 | ശ്രീ. ഗോപാലൻ നമ്പ്യാർ. എ |
ആഗസ്റ്റ് 1955 - ഡിസംബർ 1957 | ശ്രീ. . വി.കെ.ബാലൻനായർ |
ജനുവരി 1958 - മാർച്ച് 1960 | ശ്രീമതി. സലോമി മാത്യു |
ഏപ്രിൽ 1960 - ജൂൺ 1960 | ശ്രീ. നാരായണൻ നമ്പ്യാർ. പി.ആർ |
ജൂലൈ 1960 - മെയ് 1982 | ശ്രീ. ഗംഗാധരൻ നമ്പ്യാർ. പി.കെ |
ജൂൺ 1982 - മെയ് 1991 | ശ്രീ. ഉണ്ണികൃഷ്ണൻ. സി.കെ |
ജൂൺ 1991 - മാർച്ച് 1996 | ഫാ. ടി.എം.ജോസഫ്,എസ്.ജെ |
ഏപ്രിൽ 1996 - മാർച്ച് 2000 | ശ്രീ. മാത്യു.പി.എം |
ഏപ്രിൽ 2000 - ജൂൺ 2000 | ശ്രീ. ഉണ്ണികൃഷ്ണൻ. സി.കെ |
ജൂലൈ 2000 - ഒക്റ്റോബർ 2000 | ശ്രീമതി. രാധ.എം.ടി |
നവംബർ 2000 - ആഗസ്റ്റ് 2002 | സിസ്റ്റർ. റോസറീറ്റ, എ.സി
പി .സി .വേലായുധൻ മാസ്റ്റർ കെ .ജെ .ജോസ് മാസ്റ്റർ പി .വി .ശോഭന ടീച്ചർ ഫാ .വിൽസൺ പുതുശ്ശേരി എസ് .ജെ . |
ആഗസ്റ്റ് 2002 - മാർച്ച് 2008 | |
ഏപ്രിൽ 2008 - മാർച്ച് 2010
ഏപ്രിൽ 2010 - മാർച്ച് 2015 ഏപ്രിൽ 2015 - മാർച്ച് 2020 |
വഴികാട്ടി
{ വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- ഏച്ചോം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.