സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022 വർഷത്തെ പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ വാരാചരണത്തിൻറെ ഭാഗമായി എൻ.എസ്.എസ്. വിദ്യാർഥികൾ നടത്തിയ ഫ്ലാഷ്മോബ് താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക

https://drive.google.com/file/d/1gHrIJYUfF1YMbGOg-UFne6xYTJDA1TxW/view?usp=drivesdk

സ്‌കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് ↓

15028 സ്കൗട്ട് & ഗൈഡ് ക്യാമ്പ് 1
15028 സ്‌കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 5



15028 സ്‌കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 3
15028 സ്‌കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 4
15028 സ്‌കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 6


15028 സ്‌കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 8








2021 വർഷത്തെ പ്രവർത്തനങ്ങൾ

ഏച്ചോം: സർവ്വോദയ ഹയർ സെക്കൻഡറി സ്കൂൾ  കരിയർ ഗൈഡൻസ് സെൽ & സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ  പ്ലസ് വൺ വിദ്യാർത്ഥികൾക്കായി 11/03/2022 (വെള്ളിയാഴ്ച) കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. State level career ഗൈഡും, കൊളേരി സ്കൂളിലെ ഹയർ സെക്കൻഡറി ഇംഗ്ലീഷ് അധ്യാപകനുമായ ശ്രീ: മനോജ് ജോൺ ക്ലാസുകൾ കൈകാര്യം ചെയ്യ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറുന്ന പ്രവണതകളെക്കുറിച്ചും, ജോലി സാധ്യതകളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.

https://drive.google.com/file/d/1kTMbFZFjC2j7ujWWAWk_dbQKpUWQNZJm/view?usp=drivesdk

https://drive.google.com/file/d/1kStrB6hskdUxv7w1afOa2kej-nJ0nzuG/view?usp=drivesdk

സൗഹൃദ
സൗഹൃദ 1
സൗഹൃദ 2

സത്യമേവ ജയതേയുടെ ഭാഗമായി കുട്ടികൾക്കും അധ്യാപകർക്കും ക്ലാസ് സംഘടിപ്പിച്ചു .↓

സത്യമേവ ജയതേ
സത്യമേവ ജയതേ 2




പഠന ക്യാമ്പ് 2

സർവ്വോദയ ഹയർ സെക്കൻഡറി സ്കൂളിൽ +2 വിഭാഗത്തിൽ പഠനക്യാമ്പുകൾ ആരംഭിച്ചു. ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെ നീണ്ടു നിൽക്കുന്നതാണ് പഠനക്യാമ്പ്.  എല്ലാ ദിവസങ്ങളിലും റിവിഷൻ പരീക്ഷകൾ നടത്തുന്ന വിധത്തിലാണ് കാമ്പിന്റെ (കമീകരണം. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് വൈകുന്നേരം ലഘുഭക്ഷണ വിതരണവുമുണ്ട്.

പഠന ക്യാമ്പ്
പഠന ക്യാമ്പ് 1