സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈട്ടക് സംവിധാനം ഉള്ള ക്ലാസ്സ് മുറികൾ , പ്രൊജക്ടർ എന്നിവ ഈ സ്കൂളിന് ഉണ്ട്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് , കെമിസ്ട്രി , ബോട്ടണി , സുവോളജി ലാബ് എന്നിവയും ഉണ്ട്.
2022 അധ്യയന വർഷത്തിൽ സർവോദയയ്ക്ക് പുതിയതായി ഒരു സ്കൂൾ ബസ് കൂടി ലഭിച്ചു








