സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2023 വർഷത്തെ പ്രവർത്തനങ്ങൾ

2023 ഏപ്രിൽ 12ന് ചീങ്ങേരി മലയിലേക്ക് സ്കൌട്ട് & ഗൈഡ് വിദ്യാർത്ഥികൾ സാഹസിക യാത്ര നടത്തി.

15028 സ്കൌട്ട് & ഗൈഡ് സാഹസിക യാത്ര
15028 സ്കൌട്ട് & ഗൈഡ് സാഹസിക യാത്ര 1


2023 ഫെബ്രുവരി 10 ,11 ,12 തീയതികളിൽ സ്കൗട്ട് ഗൈഡ്‌സ് സംഗമവും ജില്ലാ റാലിയും മാനന്തവാടി വൊക്കേഷണൽ ഹൈസ്ക്കൂളിൽ നടത്തപ്പെട്ടു . നമ്മുടെ സ്‌കൂളിലെ വിദ്യാർത്ഥികൾ അതിൽ പങ്കെടുത്തു .

15028  സ്കൗട്ട് ഗൈഡ്‌സ് സംഗമം
15028  സ്കൗട്ട് ഗൈഡ്‌സ് സംഗമം 1
15028  സ്കൗട്ട് ഗൈഡ്‌സ് സംഗമം 3









2022 വർഷത്തിലെ പ്രവർത്തനങ്ങൾ

2022 ഏപ്രിൽ 4 , 5 തീയതികളിലായി ദ്വിദിന സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് നടത്തി .

15028 ദ്വിദിന സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 4
15028 ദ്വിദിന സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 5
15028 ദ്വിദിന സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ്
15028 ദ്വിദിന സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 1
15028 ദ്വിദിന സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 2
15028 ദ്വിദിന സ്കൗട്ട് & ഗൈഡ്‌സ് ക്യാമ്പ് 3
15028 സ്നേഹഭവനം താക്കോൽ കൈമാറ്റം

2021 വർഷത്തിലെ പ്രവർത്തനങ്ങൾ

15028 രാജ്യപുരസ്കാർ ഗൈഡ്‌സ് 2021
രാജ്യപുരസ്കാർ സ്കൗട്ട്സ്  2021
രാജ്യപുരസ്കാർ ജേതാക്കൾ

സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് - പരിചിന്തന ദിനം

സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് - പരിചിന്തന ദിനം

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് ഫെബ്രുവരി 22 ന് പരിചിന്തന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സർവോദയ ഹയർസെക്കന്ററി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ന് പരിചിന്തന ദിനം ആചരിച്ചു. രാവിലെ 9 മണിക്ക് സിസ്റ്റർ ഗ്രേയ്സ് മരിയയുടെ നേതൃത്വത്തിൽ സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് പതാക ഉയർത്തി. പ്രധാന അധ്യാപിക സിസ്റ്റർ ജെസി പോൾ ആശംസയർപ്പിച്ചു സംസാരിച്ചു.തുടർന്ന്  സ്കൗട്ട് ഗൈഡുകളുടെ നേതൃത്വത്തിൽ സർവമത പ്രാർത്ഥന നടത്തി. ലോക സമാധനത്തിനും , പകർച്ചവ്യാധികൾക്കുമെതിരെ പ്രത്യേക പ്രാർത്ഥനയും നടത്തി. സ്കൗട്ട് ഗൈഡുകൾക്കായി ക്വിസ് മത്സരവും നടത്തി. പരിപാടികൾക്ക് സിസ്റ്റർ ഗ്രേയ്സ് മരിയ,ശ്രീമതി . ബിന്ദു മാത്യു,സിസ്റ്റർ ഡെൽന , ശ്രീ. അജീഷ്‌കുമാർ , ശ്രീ.ജൈസ് വിൻസെന്റ് എന്നിവർ നേത്യുത്വം നൽകി.

പരിചിന്തന ദിനം
സ്കൗട്ട് പരിചിന്തന ദിനം
ഗൈഡ്സ് പരിചിന്തന ദിനം
സ്കൗട്ട് & ഗൈഡ്സ് പരിചിന്തന ദിനം
സർവോദയ സ്കൗട്ട് പരിചിന്തന ദിനം