സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/നാഷണൽ സർവ്വീസ് സ്കീം
2023 വർഷത്തെ പ്രവർത്തനങ്ങൾ
സ്‌കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി 31 / 05 / 2023 ന് എൻ .എസ് .എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണം നടത്തി .



കൂട്ട് 2023 പരിപാടിയുടെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു .
https://drive.google.com/file/d/1A7JLMeC-oYaX1Uj2yvedNUIUBXYQhzCg/view?usp=drivesdk
ഏച്ചോം സർവോദയ ഹയർസെക്കൻഡറി സ്‌കൂൾ എൻ .എസ് .എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൂട്ട് 2023 എന്ന പേരിൽ പഠനപിന്തുണ ക്യാമ്പ് സംഘടിപ്പിച്ചു . 3 ദിവസം നടത്തപ്പെടുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ . ബിജു മാത്യു നിർവഹിച്ചു . സിസ്റ്റർ ജെസ്സി പോൾ , തോമസ് വി ടി , മാസ്റ്റർ ആരിഫ് , കുമാരി ഹെലൻ , പി സാജിത എന്നിവർ സംസാരിച്ചു . തരുവണ ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപകൻ ശ്രീ . മുഹമ്മദ് അലി ക്ലാസ്സ് എടുത്തു .



2023 ഫെബ്രുവരി 24 ന് സ്‌കൂളിലെ എൻ .എസ് .എസ് വോളണ്ടിയർമാർ വിവിധ പ്രവർത്തനത്തിലൂടെ സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആട്ടിന്കുട്ടികളെ വിതരണം ചെയ്തു .
താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക

2022 വർഷത്തെ പ്രവർത്തനങ്ങൾ
എൻ .എസ് .എസ് . കുട്ടികൾക്കായി ക്രിസ്തുമസ് അവധിയിൽ എൻ .എസ് .എസ് ക്യാമ്പ് സംഘടിപ്പിച്ചു

പ്ലസ് വൺ എൻ .എസ് .എസ് വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസ് ഒക്ടോബർ 18 ന് പി .എ .സി .മെമ്പർ ശ്രീ . ബിജു കുമാർ നിർവ്വഹിച്ചു .

ലഹരി വിരുദ്ധ വാരാചരണത്തിൻറെ ഭാഗമായി എൻ.എസ്.എസ്. വിദ്യാർഥികൾ നടത്തിയ ഫ്ലാഷ്മോബ് താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക
https://drive.google.com/file/d/1gK5rP8t9BBo6rm7t_fosvX5oxzwWrtFF/view?usp=drivesdk

2021 വർഷത്തെ പ്രവർത്തനങ്ങൾ
2021 വർഷത്തെ കുട്ടികൾക്കായി നടത്തിയ എൻ . എസ് .എസ് .ക്യാമ്പ്



https://drive.google.com/file/d/1iyiRbiBhXx1i8_g4uBxendgtb9_YYpZ_/view?usp=drivesdk