"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
PHS PATHIYOOR (സംവാദം | സംഭാവനകൾ)
No edit summary
Phs36050 (സംവാദം | സംഭാവനകൾ)
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:PHSBNM1.gif]]
{{prettyurl|Panchayat H S Pathiyoor}}
{{prettyurl|Panjayath H.S. Pathiyoor}}
{{PHSchoolFrame/Header}}പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ മാനേജ്മെൻറിൽ പ്രവർത്തിച്ചിരുന്ന പൊതു വിദ്യാലയമായ '''പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ'''.  2009- 2010 അദ്ധ്യയന വർഷം സർക്കാർ വിദ്യാലയം ഏറ്റെടുത്തു.{{Infobox School
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
{{Infobox School|
|സ്കൂൾ കോഡ്=36050
|എച്ച് എസ് എസ് കോഡ്=
പേര്= പഞ്ചായത്ത് ഹൈസ്ക്കൂള്‍, പത്തിയൂര്‍ |
|വി എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= പത്തിയൂര്‍ |
|വിക്കിഡാറ്റ ക്യു ഐഡി=
വിദ്യാഭ്യാസ ജില്ല= മാവേലിക്കര |
|യുഡൈസ് കോഡ്=32110600808
റവന്യൂ ജില്ല= ആലപ്പുഴ |
|സ്ഥാപിതദിവസം=
സ്കൂള്‍ കോഡ്= 36050 |
|സ്ഥാപിതമാസം=
സ്ഥാപിതദിവസം= 01 |
|സ്ഥാപിതവർഷം=1955
സ്ഥാപിതമാസം= ജൂണ്‍  |
|സ്കൂൾ വിലാസം=പഞ്ചായത്ത്  ഹൈസ്കൂൾ ,പത്തിയൂർ ,കീരിക്കാട് പി. ഒ
സ്ഥാപിതവര്‍ഷം= 1955 |
|പോസ്റ്റോഫീസ്=കീരിക്കാട്
സ്കൂള്‍ വിലാസം= കീരീക്കാട് പി.ഒ., കായംകുളം,
ആലപ്പുഴ  |
|പിൻ കോഡ്=690508
പിന്‍ കോഡ്= 690508 |
|സ്കൂൾ ഫോൺ=0479 2435188, 9497788053
സ്കൂള്‍ ഫോണ്‍= 04792435188 |
|സ്കൂൾ ഇമെയിൽ=36050alappuzha@gmail.com
സ്കൂള്‍ ഇമെയില്‍= pphs@rediffmail.com
36050alappuzha@gmail.com |
|സ്കൂൾ വെബ് സൈറ്റ്=www.pathiyoorphs.blogspot.in
സ്കൂള്‍ വെബ് സൈറ്റ്= http://www.sites.google.com/site/phspathiyoor|
|ഉപജില്ല=കായംകുളം
ഉപ ജില്ല= കായംകുളം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പത്തിയൂർ പഞ്ചായത്ത്
|വാർഡ്=5
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കായംകുളം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി, |
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങള്‍3= |
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം= 360 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം= 363|
|പഠന വിഭാഗങ്ങൾ4=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 723 |
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം= 28 |
|സ്കൂൾ തലം=5 മുതൽ 10 വരെ
പ്രിന്‍സിപ്പല്‍=     |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകന്‍=   ജോര്‍ജ് വര്‍ഗ്ഗീസ്  |
|ആൺകുട്ടികളുടെ എണ്ണം 1-10=242
പി.ടി.. പ്രസിഡണ്ട്= അബ്ദുള്‍ ജബ്ബാര്‍ |
|പെൺകുട്ടികളുടെ എണ്ണം 1-10=180
സ്കൂള്‍ ചിത്രം= P.H.S.Pathiyoor.jpg |
|വിദ്യാർത്ഥികളുടെ എണ്ണം 1-10=396
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡാർളി പോൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജി ഹരികുമാർ
|എം.പി.ടി.. പ്രസിഡണ്ട്=അമ്പിളി ഷാജി
|സ്കൂൾ ലീഡർ= ജോയൽ ചാക്കോ
|സ്കൂൾ ചിത്രം=P.H.S.Pathiyoor.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:36050-logo.jpg
|logo_size=50px
== ചരിത്രം ==
പത്തിയൂർ ഗ്രാമപഞ്ചായത്തിന്റെ മാനേജ്മെൻറിൽ 1955 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്‍കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1968 - 69 ൽ ഹൈസ്‍കൂൾ ഉയർത്തപ്പെട്ടു. സ്‍കൂൾ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായ രീതിയിൽ പ്രവർത്തിക്കുന്ന പി.റ്റി.എയും മാനേജ്മെൻറ് സമതിയുമാണ് സ്കൂളിന്റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതൽ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴിയാണ് നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു. [[പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/ചരിത്രം|അധികവായനയ്‌ക്ക്]]
പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതു വിദ്യാലയമായ '''പഞ്ചായത്ത് ഹൈസ്ക്കൂള്‍, പത്തിയൂര്‍''' 2009- 2010 അദ്ധ്യയന വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുത്തു.
== ഭൗതിക സൗകര്യങ്ങൾ ==
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എൽ.., പ്രദേശിക വികസന ഫണ്ട്, മാനേജ്മെൻറിൽ നിന്നുള്ള മെയിൻറനൻസ് ഫണ്ട്, എസ്.എസ്.. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20  ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവ സ്‍ക‍ൂളിൽ പ്രവർത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
== ചരിത്രം ==
പത്തിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ മാനേജ്മെന്‍റില്‍ 1955 ജൂണില്‍ ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1968 - 69 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി.എയും മാനേജ്മെന്‍റ് സമതിയുമാണ് സ്കൂളിന്‍റെ ദൈനംദിന പുരോഗതിക്ക് നിദാനം. 2000 മുതല്‍ സ്കൂളിലെ അദ്ധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴിയാണ് നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത്. അദ്ധ്യാപകരുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ അക്കാദമിക നിലവാരം ദൈനംദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. 2009- 2010 അദ്ധ്യയന വര്‍ഷം സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.
== ഭൗതിക സൗകര്യങ്ങള്‍ ==
== അംഗീകാരങ്ങൾ ==
വളരെ പരിമിതമായ ഭൗതികസാഹചര്യങ്ങളിലൂടെയാണ് ആരംഭം എങ്കിലും ഇന്ന് ഏറെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ്, എം.പി., എം.എല്‍.എ., പ്രദേശിക വികസന ഫണ്ട്, മാനേജ്മെന്‍റില്‍ നിന്നുള്ള മെയിന്‍റനന്‍സ് ഫണ്ട്, എസ്.എസ്.എ. ഫണ്ട് ഇവയെല്ലാം സമാഹരിച്ചാണ് ഇത് സാധ്യമായത്. 8 കെട്ടിടങ്ങളിലായി മെച്ചപ്പെട്ട 20  ക്ലാസ് മുറികള്‍, ലൈബ്രറി, സയന്‍സ് ലബോറട്ടറി, ഐ.റ്റി ലബോറട്ടറി, സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിവ സ്കൂളില്‍ പ്രവര്‍ത്തനസജ്ജമാണ്. ഇത് കൂടാതെ മെച്ചപ്പെട്ട ജലവിതരണ സംവിധാനവും ടോയിലറ്റ് സൗകര്യവും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്‍ക‍ൂൾ സോഷ്യൽ സർവീസ് സ്കീം
സ്കൗട്ട് & ഗൈഡ്സ്.
ജൂനിയർ റെഡ് ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /വിവിധ ക്ലബ്ബുകൾ‌|
കല, കായികം, പ്രവർത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മതിയായ പരിശീലനം നൽകുന്നു. ഈ രംഗങ്ങളിൽ സംസ്ഥാനതല പ്രതിഭകളെ വരെ സ‍ൃഷ്ടിക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോൽസവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവർത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സ‍ൃഷ്ടിക്കുന്നു.
* [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ /ICT മോഡൽ സ്കൂൾ|<
*  സ്റ്റുഡന്റ് സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ സംഗമം  [[പഞ്ചായത്ത് ഹൈസ്ക്കൂൾ, പത്തിയൂർ/സ്റ്റുഡന്റ് സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ സംഗമം|
കല, കായികം, പ്രവര്‍ത്തിപരിചയം ഇങ്ങനെ പാഠ്യേതര വിഷയങ്ങളില്‍ കുട്ടികള്‍ക്ക് മതിയായ പരിശീലനം നല്‍കുന്നു. ഈ രംഗങ്ങളില്‍ സംസ്ഥാനതല പ്രതിഭകളെ വരെ സൃഷ്ടിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളെ വിവിധ തലങ്ങളിലുള്ള കായികം, കലോല്‍സവം, ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹികശാസ്ത്ര പ്രവര്‍ത്തിപരിചയ ഐ.റ്റി മേളകളിലും സ്ഥിരമായി പങ്കെടുപ്പിക്കുന്നതിന് അവസരം സൃഷ്ടിക്കുന്നു.
*  ഓണാഘോഷം സെപ്റ്റംബർ 2011 [http://www.sites.google.com/site/phspathiyoor/-2011-12 ഓണം ആഘോഷിക്കാൻ ഇവിടെ ക്ലിക്കുക]
[[ചിത്രം:PHSMDL2.gif]]
*  ഐ.സി.ടി ബോധവൽക്കരണ പരിപാടി സെപ്റ്റംബർ 2011 [http://www.sites.google.com/site/phspathiyoor/ict  ഇവിടെ ക്ലിക്കുക]
== മുൻ സാരഥികൾ ==
സ്‍ക‍ൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="3"
| |1955 -  1986
|  |  സി. രത്നമ്മ
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| | 1986 -  1992
{|class="wikitable" style="text-align:center; width:300px; height:500px" border="3"
|  |  പി.വി. എബ്രഹാം
|  | 1992 -  1997
|  |  റ്റി.എച്ച്. ബീവി
|  | 1997 -  2004
|  | കെ.സി. വിജയലക്ഷ്മിയമ്മ
| bgcolor="yellow" |  1955 1986
| | 2004 2004
| bgcolor="blue" |  സി. രത്നമ്മ
| | എൻ.വിജയൻ
| bgcolor="yellow" | 1986 1992
| | 2004 2007
| bgcolor="blue" |  പി.വി. എബ്രഹാം
| | ജി. ഇന്ദിര
| bgcolor="yellow" | 1992 1997
| | 2007 -
| bgcolor="blue" |  റ്റി.എച്ച്. ബീവി
| |ജോർജ് വർഗ്ഗീസ്
| bgcolor="yellow" | 1997 - 2004
| | 2016 -
| bgcolor="blue" | കെ.സി. വിജയലക്ഷ്മിയമ്മ
| | ആൻറണി ചിന്നമ്മാൾ
| bgcolor="yellow" | 2004 2004
| | 2017 -
| bgcolor="blue" |  എന്‍.വിജയന്‍
|അബദുൾ വാഹിദ്
| bgcolor="yellow" | 2004 2007
| | 2018 -
| bgcolor="blue" |  ജി. ഇന്ദിര
| | വിനോദ് കുമാർ
| bgcolor="yellow" | 2007
| | 2019 -
| bgcolor="blue" |  ജോര്‍ജ് വര്‍ഗ്ഗീസ്
| | ദീപ ടി എസ്
|2021- 2024
== പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
|അനിതകുമാരി വി
പത്തിയൂര്‍ ഗോപിനാഥന്‍   -    കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി സേവനം ചെയ്തു.
|2024-
ഡോ. അച്യുതന്‍ പിള്ള          –  വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണര്‍.
|‍ഡാർളി പോൾ}
ഡോ. അനിരുദ്ധന്‍               -    മഹാഭാരതവിവര്‍ത്തനം നിര്‍വ്വഹിച്ച പ്രശസ്ത സാഹിത്യകാരന്‍.
== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
എന്‍. സുകുമാര പിള്ള      –  ദേശീയ അവാര്‍ഡിന് അര്‍ഹനായ അദ്ധ്യാപകന്‍.
പത്തിയൂർ ഗോപിനാഥൻ   -    കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസിലറായി സേവനം ചെയ്തു.
ഡോ. അച്യുതൻ പിള്ള          –  വൈദ്യശാസ്ത്രരംഗത്തെ അറിയപ്പെടുന്ന പ്രാക്ടീഷണർ.
ഡോ. അനിരുദ്ധൻ               -    മഹാഭാരതവിവർത്തനം നിർവ്വഹിച്ച പ്രശസ്ത സാഹിത്യകാരൻ.
എൻ. സുകുമാര പിള്ള      –  ദേശീയ അവാർഡിന് അർഹനായ അദ്ധ്യാപകൻ.
രാമപുരം ചന്ദ്രബാബു        -  ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരൻ.
രാമപുരം ചന്ദ്രബാബു        -  ഇന്ന് അറിയപ്പെടുന്ന യുവ സാഹിത്യകാരന്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* NH 47 ലെ കരീലക്കുളങ്ങര കവലയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കായി പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
* കായംകുളം പട്ടണത്തിൽ നിന്ന് 5 കിലോമീറ്റർ അകലത്തിൽ കായംകുളം - മുട്ടം റോഡിലെ പത്തിയൂർ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=9.21020|lon=76.49647|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 47 ലെ കരീലക്കുളങ്ങര കവലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ കിഴക്കായി പത്തിയൂര്‍ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
* കായംകുളം പട്ടണത്തില്‍ നിന്ന് 5 കിലോമീറ്റര്‍ അകലത്തില്‍ കായംകുളം - മുട്ടം റോഡിലെ പത്തിയൂര്‍ കവലയ്ക്ക് തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="9.210491" lon="76.496188" zoom="18" width="350" height="350" selector="no" controls="small">
9.210491, 76.496188, P H S Pathiyoor
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:PHSBN00.gif]]
"https://schoolwiki.in/പഞ്ചായത്ത്_എച്ച്_എസ്_പത്തിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്