"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 196 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Header}}

{{prettyurl|GHSS OMALLOOR}}
{{Infobox School|

പേര്=ജി.എച്ച്.എസ്.എസ്.|
സ്ഥലപ്പേര്=ഓമല്ലൂർ|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട‍|
റവന്യൂ ജില്ല=പത്തനംതിട്ട|
സ്കൂൾ കോഡ്=38058|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1905|
സ്കൂൾ വിലാസം=ഓമല്ലൂർ,
ഓമല്ലൂർ|
പിൻ കോഡ്=689647 |
സ്കൂൾ ഫോൺ=04682230205|
സ്കൂൾ ഇമെയിൽ=oghsonline@gmail.com|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പത്തനംതിട്ട|
ഭരണം വിഭാഗം=സർക്കാര്|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1= എൽ. പി, യു.പി|
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ3= ‍എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌|
|ആൺകുട്ടികളുടെ എണ്ണം=70
| പെൺകുട്ടികളുടെ എണ്ണം=90
| വിദ്യാർത്ഥികളുടെ എണ്ണം=166
| അദ്ധ്യാപകരുടെ എണ്ണം=15
| പ്രിൻസിപ്പൽ=റ്റി.വിൽസൺ
|പ്രധാന അദ്ധ്യാപകൻ= ശോഭാകൂമാരി എസ്
| പി.ടി.ഏ. പ്രസിഡണ്ട്=ഉത്തമൻ
|ഗ്രേഡ്=5
| സ്കൂൾ ചിത്രം= ghsoma.jpg‎|

== '''ചരിത്രം''' ==
'''പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിലെ പത്തനംതിട്ട ഉപജില്ലയിലെ ഓമല്ലൂർ'''
സെൻറ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ ഹയർസെക്കൻഡറിസ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്.
'''സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയം  ആണിത്'''
ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്രം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.
'''{{Infobox School
|സ്ഥലപ്പേര്=ഓമല്ലൂർ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38058
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32120401809
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം= ജി.എച്ച്.എസ്.എസ്.ഓമല്ലൂർ
|പോസ്റ്റോഫീസ്=ഓമല്ലൂർ
|പിൻ കോഡ്=689647
|സ്കൂൾ ഫോൺ=0468 2230205
|സ്കൂൾ ഇമെയിൽ=oghsonline@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=134
|അദ്ധ്യാപകരുടെ എണ്ണം 1-10=05
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=120
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=182
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=423
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=30
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=423
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=30
|പ്രിൻസിപ്പൽ=അജിതാ കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡോ.ബി.സിന്ധു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉത്തമൻ
|എം.പി.ടി.. പ്രസിഡണ്ട്=പുഷ്പ
|സ്കൂൾ ചിത്രം=പ്രമാണം:School wiki.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px

{{SSKSchool|year=2025-26}}

പ്രകൃതിരമണീയവും ശാന്തസുന്ദരവും ആണ് ഓമല്ലൂർ ഗ്രാമം.കുളങ്ങളും കാവുകളും പാടങ്ങളും​ കുന്നുകളും പാറക്കെട്ടുകളും ഈ ഗ്രാമത്തിൻറെ അഴകു വ൪ദ്ധിപ്പിക്കുന്നു. ഓമന നെല്ലുള്ള നാടാണ്  ഓമല്ലൂർ  എന്നും  ഓമനത്തമുള്ള ഊരാണ് എന്നും , ഓം നല്ല ഊരാണ് എന്നും അതുമല്ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല്ലൂർ എന്നും പഴമക്കാ൪ അഭിപ്രായപ്പെടുന്നു.

കിഴക്ക് പത്തനംതിട്ട നഗരസഭയും വടക്കു പടിഞ്ഞാറ് ചെന്നീ൪ക്കര  ഗ്രാമപഞ്ചായത്തും ഈ ഗ്രാമത്തിൻറെ അതി൪ത്തി പങ്കിടുന്നു. കിഴക്കുപടിഞ്ഞാ‌റൊഴുകുന്ന അച്ച൯കോവിലാ൪ തെക്കുഭാഗത്തുള്ള വള്ളിക്കോട് ഗ്രാമപഞ്ചായത്തിൽ നിന്നും ഓമല്ലൂരിനെ വേ൪തിരിക്കുന്നു. ധാരാളം ക്ഷേത്രങ്ങളും കൃസ്ത്യ൯ പള്ളികളും ഇവിടെയുണ്ട്. ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമായത് ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രമാണ്.ഈ ക്ഷേത്രത്തിലെ കൽചങ്ങലയും കൽനാദസ്വരവും ലോകത്തിന് അത്ഭുതമാണ്. കൂടാതെ ചരിത്രമുറങ്ങുന്ന മറ്റൊരു ആരാധനാലയമാണ് മഞ്ഞിനിക്കര പള്ളി.
=='''ചരിത്രം'''==
<nowiki>'''സെൻറ് തോമസ് ഓ൪ത്തഡോക്സ്'''</nowiki> പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ [https://en.wikipedia.org/wiki/Omallur ഓമല്ലൂർ] ഗവ. ഹയർസെക്കൻഡറി സ്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്കൂൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തിൽ യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ൽ ഹൈസ്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്കൂളായത്. [[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ചരിത്രം|കൂടുതൽ വായിക്കുക‍‍]]

പ്ര‌കൃതി രമണീയമായസൗന്ദര്യമുള്ളൊരു സ്ഥലമാണ് പുലിപ്പാറ. ഈ പാറയുടെ മുകളിൽ നിന്നാൽ കിലോമീറ്ററുകളോളം ചുറ്റളവിലുള്ള നാടിൻറെ കാഴ്ച ആസ്വദിക്കാം.
=='''ഭൗതികസൗകര്യങ്ങൾ'''==
'''ഹൈസ്കൂൾ വിഭാഗം'''
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധ ലാബുകളും ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്. ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും വിദ്യാലയത്തിലുണ്ട്..[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]

കാ൪ഷികരംഗത്ത് വളരെ ശോഭിച്ച് നില്ക്കുന്ന നാടാണ് ഓമല്ലൂ൪. ഓമല്ലൂ൪ വയൽ വാണിഭവും അവിസ്മരണീയമാണ്.ചീക്കനാൽ ഓയിൽ മില്ല് വെളിച്ചെണ്ണക്ക് വളരെ പ്രസിദ്ധമാണ്.കലാസാഹിത്യ രംഗങ്ങളിലും ഓമല്ലൂ൪ വിളങ്ങി നില്ക്കുന്നു.
[[പ്രമാണം:Omlr.jpeg|ലഘുചിത്രം|ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ]]

ഓമല്ലൂരിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങലുണ്ട്. അതിൽ ഏറ്റവും  പഴക്കം ചെന്നതാണ്  ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ. ഓമല്ലൂരിലുള്ള സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസസ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ. ഹയ൪സെക്ക൯ഡറിസ്കൂൾ സ്ഥാപിതമായത്.
'''ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം''' [https://www.facebook.com/ghssomalloor/ ഓമല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൻറെ] സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
== '''ഭൗതികസൗകര്യങ്ങൾ''' ==
ഹൈടെക് ക്ലാസ് മുറികളിലാണ് ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം പ്രവ‍ർത്തിക്കുന്നത്. കൂടാതെ സ്കൂളിലെ എച്ച്.എസ്, എച്ച്. എസ്. എസ് വിഭാഗങ്ങളുടെ കമ്പ്യൂട്ട൪ലാബും സ്മാർട്ട് ക്ലാസ് റൂമും ഇവിടെയുണ്ട്. കുട്ടികളുടെ പാഠ്യ വിഷയങ്ങളോടനുബന്ധിച്ചുള്ള വിവിധലാബുകളും ,ലൈബ്രറി സൗകര്യങ്ങളും   ഇവിടെയുണ്ട്.

ഭിന്നശേഷിവിഭാഗത്തിൽപെടുന്നകുട്ടികളുടെ ഉന്നമനത്തിനായി ഓട്ടിസം കേന്ദ്രവും ഈ വിദ്യാലയത്തിലുണ്ട്.
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==

* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.
.    ആധുനിക കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ  കുട്ടികൾക്ക് അറിവും പരിശീലനവും   നൽകുന്നതിന്  ആവശ്യമായ  ഐ.ടി സ്കൂളിൻറെ കമ്പ്യൂട്ട൪ലാബ്   ഇവിടെ പ്രവ൪ത്തിക്കുന്നു.
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.
=='''മുൻ സാരഥികൾ'''==

വിദ്യാലയത്തിൻറെ തിരുമുറ്റവും ക്ലാസ് മുറികളും  ടൈലുകൾപാകി വൃത്തിയാക്കിയതാണ്. കുട്ടികൾക്ക് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി ഊണ് മുറിയും  പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിന്  ഉള്ള സൗകര്യങ്ങളും  3ഫെയ്സ് കണക്ഷനിലൂടെയും ജനറേറ്ററിലൂടെയും  വൈദ്യുതി സൗകര്യവും വാട്ട൪സപ്ലേ സൗകര്യവും മഴവെള്ളസംഭരണിയും ഈ വിദ്യാലയത്തിലുണ്ട് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ശ്രീ.കെ.കെ ഗോപാലകൃഷ്ണപിള്ള,
* ജൂനിയർ റെഡ് ക്രോസ്സ് കൗൺസിലറുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ്സ്  യൂണിറ്റിൻറെ പ്രവർത്തനം.
ശ്രീമതി ടി.പി ഇന്ദിരാദേവി,
* കൂടാതെ പ്രവർത്തി പരിചയത്തിൽ കുട്ടികൾക്ക് അദ്ധ്യാപകൻറെ നേതൃത്വത്തിലുള്ള പരിശീലനപ്രവർത്തനങ്ങൾ.
ശ്രീമതി കെ.രാധാമണിയമ്മ,
ശ്രീമതി കെ.ആർ ഗീത,
ശ്രീ.രാമചന്ദ്രൻ കർത്ത,
ശ്രീമതി ശ്രീജ പി,
ശ്രീമതി ശോഭാകുമാരി.

== '''മുൻ സാരഥികൾ''' ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/ താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/ ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/ ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്
ചിന്നമ്മ/ രാധാമണി/ സരസ്വതിഅമ്മ / ഓ ഐ ജോർജ്ജ് / വി കെ ഗോപാലകൃഷ്ണപിള്ള / ടി പി ഇന്ദിരാദേവി/ രാമചന്ദ്രൻ കർത്താ /പി. ശ്രീജ.
=='''മികവ് പ്രവർത്തനങ്ങൾ'''==

== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''ഹൈസ്കൂൾ വിഭാഗം'''

ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം
ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/
താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിർമാണത്തിൽ പ്രസിഡൻറിൻറെ അവാർഡ് നേടിയ വ്യക്തി/
ടി.പി പ്രതാപചന്ദ്രൻ -------മുൻ സിനിമാ നടൻ
ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ​​​​൦ഗീത തിരുനാൾഅക്കാഡമിയുടെ പ്രിൻസിപ്പാൾ/
ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്
=='''മികവുകൾ'''==
തുടർച്ചയായ അഞ്ച് വർഷങ്ങളിലായി 100%വിജയം കൈവരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സരസ്വതീക്ഷേത്രം.  സംസ്ഥാനതലത്തിൽ പരീക്ഷാഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നകുട്ടികളുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  എല്ലാ വർഷവും കുട്ടികൾ ഉൾപ്പെടുന്നു എന്നത് ഇവിടുത്തെ അദ്ധ്യാപനമികവിൻറെ നിദർശനമാണ്.
തുടർച്ചയായ അഞ്ച് വർഷങ്ങളിലായി 100%വിജയം കൈവരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ് ഈ സരസ്വതീക്ഷേത്രം.  സംസ്ഥാനതലത്തിൽ പരീക്ഷാഫലം വരുമ്പോൾ എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നകുട്ടികളുടെ കൂട്ടത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  എല്ലാ വർഷവും കുട്ടികൾ ഉൾപ്പെടുന്നു എന്നത് ഇവിടുത്തെ അദ്ധ്യാപനമികവിൻറെ നിദർശനമാണ്.

വരി 77: വരി 104:

അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.
അദ്ധ്യാപരുടെ മേൽനോട്ടത്തിൻകീഴിൽ കുട്ടികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടത്തിൽനിന്നുമുള്ള വിഷരഹിത പച്ചക്കറികളാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ ഉപയോഗിച്ചു വരുന്നത്.
'''ഹയർസെക്കൻഡറി വിഭാഗം'''
ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത വിദ്യാർത്ഥികൾ ഹയർസെക്കൻഡറി വിഭാഗം യുവജനോത്സവത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും  വിവിധ മത്സരയിനങ്ങളിൽ ഒന്നുംരണ്ടും സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ ശാസ്ത്രമേളകളിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡുകൾ നേടുന്നതിനും ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിൽനിന്നും വിദ്യാർത്ഥികൾക്ക് ദേശീയ ചാമ്പ്യൻഷിപ്പ് ഉൾപ്പെടെ  ഉള്ളവയിൽ പങ്കെടുത്ത് ഉയർന്ന ഗ്രേഡ് നേടുവാൻ സാധിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച്  വോളീബോൾ മത്സരം ഓട്ടമത്സരം തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട്.
മനോരമ നല്ലപാഠം യൂണിറ്റ്,  മാതൃഭൂമി സീഡ് യൂണിറ്റ്,  സ്കൂൾ കൗൺസിലിംഗ് യൂണിറ്റ്, ഓ. ആർ. സി യൂണിറ്റ്,  റോഡ് സേഫ്റ്റി ക്ലബ് എന്നിവ ഹയർസെക്കൻഡറി വിഭാഗത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
ഈ വിദ്യാലയത്തിലെ ഹയർസെക്കൻഡറി വിഭാഗം  ഗണിതാദ്ധ്യാപകനായ  ശ്രീ അനീഷ് ദിവാകരൻ സ്റ്റേറ്റ് റിസോഴ്സ്  ഗ്രൂപ്പ് മെമ്പറായി പ്രവർത്തിക്കുന്നു. 2019 ൽ  ബോട്ടണി അദ്ധ്യാപകനായ ശ്രീ ജയകുമാർ. ആർ തിരുവനന്തപുരം ഐ.എസ്.ഇ.ആറിൽ  വച്ചു നടത്തിയ അഞ്ചു ദിവസത്തെ പ്രത്യേക അദ്ധ്യാപക പരിശീലന പരിപാടിയിലും പ്രിൻസിപ്പൽ ശ്രീ ടി. വിൽസൺ എറണാകുളം മഹാരാജാസ് കോളേജിൽ വച്ചു നടത്തിയ ഹയർസെക്കൻഡറി സ്കൂൾടീച്ചർ ട്രാൻസ്ഫർമേഷൻ പ്രോഗ്രാമിലും (എച്ച് .എസ്. എസ്.ടി. പി) പങ്കെടുത്തു.ഏറ്റവും

=='''ദിനാചരണങ്ങൾ'''==
=='''ദിനാചരണങ്ങൾ'''==
'''01. സ്വാതന്ത്ര്യ ദിനം'''
'''സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
* '''വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
* '''ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
* '''അധ്യാപകദിനം'''
'''08. ശിശുദിനം'''
* '''ശിശുദിനം'''

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
== '''അദ്ധ്യാപകർ'''==

=='''അദ്ധ്യാപകർ'''==

എൽ.പി-യു.പി- ഹൈസ്കൂൾ വിഭാഗങ്ങളിലായി 13 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്. ശോഭാകുമാരി. എസ് ആണ് നിലവിലെ പ്രഥമാദ്ധ്യാപിക. ഷൈലാ ബീഗം, ഇന്ദുബാല. ജി, ആശ. സി. എസ്. ,ബിന്ദു തോമസ് എന്നീ അദ്ധ്യാപകർ ഹൈസ്കൂൾ വിഭാഗത്തിലും സുനി  എസ്,  ശ്രീകല .എസ്. എന്നീ അദ്ധ്യാപകർ   യു.പി വിഭാഗത്തിലും ജയശ്രീ. കെ. ആർ,  ശോഭന.കെ. ആർ,  സൂസൻ തോമസ്, അജിൻ പി. ജോൺ എന്നിവർ എൽ.പി വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നു. കൂടാതെ പ്രവർത്തി പരിചയത്തിൽ അദ്ധ്യാപകനായി ഹക്കീം. എസും  എൽ.പി-യു.പി വിഭാഗങ്ങളിൽ സംസ്കൃതാദ്ധ്യാപകനായി ഡോ. രഞ്ജിത്ത് രാജനും  ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഭിന്നശേഷിവിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്ക് പ്രത്യേകപാഠനം നല്കി ലിൻസി, പത്മ എന്നീ അദ്ധ്യാപകരും  സേവനമനുഷ്ഠിക്കുന്നു.
എൽ.പി.യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി 15 അദ്ധ്യാപകരാണ് ഈ വിദ്യാഭ്യാസസ്ഥാപനത്തിൽ ജോലിനോക്കുന്നത്.ഡോ.ബി സിന്ധു ആണ് നിലവിലെ പ്രഥമാദ്ധ്യാപിക.ഹയർസെക്കൻഡറി വിഭാഗത്തിൽ  പ്രിൻസിപ്പൽ ഉൾപ്പടെ 15 അദ്ധ്യാപകരും രണ്ട് ലാബ് അസ്സിസ്റ്റൻറുമാരുമാണ് ഉള്ളത്  ശ്രീ ടി. വിൽസൺ ആണ് ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ.[[ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/അദ്ധ്യാപകർ|ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകരെക്കുറിച്ചറിയാൻ ഇവിടെ '''ക്ലിക്കു ചെയ്യ''']]
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==

=='''ക്ലബുകൾ'''==
#''' വിദ്യാരംഗം'''
'''* വിദ്യാരംഗം'''

'''* ഹെൽത്ത് ക്ലബ്‌'''
# '''ഹെൽത്ത് ക്ലബ്‌'''

'''* ഗണിത ക്ലബ്‌'''
# സയൻസ് ക്ലബ്
'''ഗണിത ക്ലബ്‌'''
# '''ഇക്കോ ക്ലബ്'''
# '''സുരക്ഷാ ക്ലബ്'''
#  '''സ്പോർട്സ് ക്ലബ്'''
# '''ഇംഗ്ലീഷ് ക്ലബ്'''
# ഹിന്ദി ക്ലബ്
# സോഷ്യൽ ക്ലബ്
# ജെ. ആർ. സി

'''* ഇക്കോ ക്ലബ്'''
=='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''==
<gallery>
Ghsoma.jpg|
38058_lab.jpg|
38058 greenclub 2.jpg|

'''* സുരക്ഷാ ക്ലബ്'''
</gallery>

'''* സ്പോർട്സ് ക്ലബ്'''
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

'''* ഇംഗ്ലീഷ് ക്ലബ്'''

==സ്കൂൾ ഫോട്ടോകൾ==

=='''വഴികാട്ടി'''==
1.(പത്തനംതിട്ടഭാഗത്തു നിന്നും വരുന്നവർ )''' പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ  ഓമല്ലൂർ രക്തകണ്ഠസ്വാമിക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ എത്തിച്ചേരുന്നതിന് ബസ്സിൽ  യാത്ര ചെയ്യുന്നവർ ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് 260 മീറ്റർ  പുറകിലേക്ക് വരുമ്പോൾ NH 183A റോഡിൻറെ ഇടത് ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300 മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .

*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300 മീറ്റർ  മുന്നോട്ടു വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
02. ( പന്തളം ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  ഓമല്ലൂർ ടെമ്പിൾ ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന് 260 മീറ്റർ  മുൻപിലേക്ക് വരുമ്പോൾ NH 183 A റോഡിൻറെ വലതു ഭാഗത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps:9.408563,76.545662|zoom=10}}
{{Slippymap|lat=9.2506932|lon=76.7562684|zoom=17|width=full|height=400|marker=yes}}

==അവലംബം==

"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്_ഓമല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്