ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂള് ഇതാണ്.പത്തനംതിട് ട നഗരത്തില് നിന്നും നാല് കി ലോമീറ്റ൪ മാറി പത്തനംതിട് ട -അടൂ൪

റോഡ് സൈഡില് സ് ഥിതി ചെയ്യുന്നു. പ്റശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്റം ഇതിനടുത്താണ് സ് ഥിതി ചെയ്യുന്നത്. എന്റെ ഗ്രാമം ​ പ്റകൃതി രമണീയവും ശാന്ത സുന് ദരവും ആണ് ഓമല് ലൂര് ഗ് രാമം.കുളങ്ങളു കാവുകളും പാടങ്ങളു​ കുന്നുകളും പാറക്കെട്ടുകളും ഈ ഗ് രാമത്തിന്റെ അഴകു വ൪ദ്ധിപ്പിക്കുന്നു.

              ഓമന നെല് ലുള്ള നാടാണ്  ഓമല് ലൂര്  എന്നും  ഓമനത്തമുള്ള ഊരാണ്

എന്നും , ഓം നല് ല ഊരാണ് എന്നും അതുമല് ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല് ലൂര് എന്നും പഴമക്കാ൪ അഭിപ്റായപ്പെടുന്നു.

            കിഴക്ക് പത്തനംതിട് ട നഗരസഭയും വടക്കു പടിഞ്ഞാറ് ചെന്നീ൪ക്കര  ഗ് രാമ

പ൯ചായത്തും ഈ ഗ് രാമത്തിന്റെ അതി൪ത്തി പങ്കിടുന്നു. കിഴക്കുപടിഞ്ഞാ‌റൊഴുകുന്നഅച്ച൯കോവിലാ൪ തെക്കുഭാഗത്തുള്ള വള്ളിക്കോട് ഗ് രാമ പ൯ചായത്തില് നിന്നും ഓമല് ലൂരിനെ വേ൪തിരിക്കുന്നു. ധാരാളം ക്ഷേത്റങ്ങളും ക്റിസ്റ്റിയ൯ പള്ളികളും ഇവിടെയുണ് ട്. ഹിന്ദുക്കളുടെക്ഷേത്റങ്ങളില് ഏറ്റവും പ്റധാനമായത് ഓമല് ലൂര് രക്തകണ്ഠ സ്വാമിക്ഷേത്റമാണ്.ഈ ക്ഷേത്റത്തിലെ കല് ചങ്ങലയും കല് നാദസ് വരവും ലോകത്തിന് അത്ഭുതമാണ്.

             ഇവിടെയുള്ള സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസം  സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ

ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.കൂടാതെചരിത്റമുറങ്ങുന്ന മറ്റൊരു ആരാധനാലയമാണ് മ‍്‍ഞ്ഞിനിക്കര പള്ളി.

                                                 പ് റ‌കൃതി രമണീയമായസൗ൯ദ് ര് യമുള്ളൊരു സ്ഥലമാണ് പുലിപ്പാറ. ഈ പാറയുടെ മുകളില് നിന്നാല് കിലോമീറ്ററുകളോളം  ചുറ്റളവിലുള്ള

നാടിന്റെം കാഴ്ച ആസ്വദിക്കാം .

                               കാ൪ഷികരം ഗത്ത് വളരെ ശോഭിച്ച് നില്ക്കുന്ന നാടാണ് ഓമല്ലൂ൪.

ഓമല്ലൂ൪ വയല് വാണിഭവും അവിസ്മരണീയമാണ്.ചീക്കനാല് ഓയില് മില്ല വെളിച്ചെണ് ണക്ക് വളരെ പ്റസിദ്ധമാണ്.കലാ സാഹിത് യ രം ഗത്തും ഓമല്ലൂ൪ വിളങ്ങി നില്ക്കുന്നു.

         ധാരാളം  വിദ്യാഭ്യാസ സ്ഥാപനങ്ങലുണ് ട് ഓമല്ലൂരില്. അതില് ഏറ്റവും  പഴക്കം ചെന്നതാണ്  G.H.S.S OMALLOOR