ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സാമൂഹിക അവബോധം വളർത്തുന്നതിനും സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തമ പൗരൻമാരെ വാർത്തെടുക്കുന്നതിനും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട് കുട്ടികളുടെ സാമൂഹിക അവബോധം വളർത്തുന്നതിനും സാമൂഹിക പ്രതിബദ്ധ'തയുള്ള ഉത്തമ പൗരൻമാരെ വാർത്തെടുക്കുന്നതിനും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ വിവിധ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട് ആനുകാലിക സംഭവങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിനും സമകാലീന പ്രശ്നങ്ങളിൽ ഇടപെടാൻ കുട്ടികളെ പ്രാപ്തനാക്കാനും ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ചർച്ചകൾ, ഡിബേറ്റുകൾ, സെമിനാറുകൾ, ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബിൽ സജീവമായി നടന്നു വരുന്നു