ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ ശാസ്ത്ര പഠനം കൂടുതൽ ലളിതവും ആനന്ദ കരവുമാക്കാൻ സയൻസ് ക്ലബിൻ്റെ പ്രവർത്തനങ്ങൾ സഹായകമാണ്. ക്വിസുകൾ, ശാസ്ത്ര പരീക്ഷണങ്ങൾ, സെമിനാറുകൾ ശാസ്ത്രദിനാചരണങ്ങൾ, ക്ലാസ് റൂം പഠനാനുഭവങ്ങളുടെ പ്രായോഗികതലത്തിലുള്ള ഉപയോഗം ഈ മേഖലകളിലെല്ലാം ക്ലബിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് കുട്ടികൾ താല്പര്യപൂർവ്വം ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്.