ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

പതിനായിരത്തിൽപരം വിവിധ പുസ്തകങ്ങളും ആനുകാലീക പ്രസിദ്ധീകരണങ്ങളും കൊണ്ട് സമ്പുഷ്ടമായ അതിവിശാലമായ ഒരു ഗ്രന്ഥശാലയാണ് ഈ വിദ്യാലയത്തിലുള്ളത് കുട്ടികളിലെ വായനാശീലം വളർത്തി എടുക്കുന്നതിൽ ഇതിന് വലിയ പങ്കുണ്ട്.ഇത് ഈ വിദ്യാലയത്തിലെ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു