"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nssghspdm (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N S S G H S Pandalam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
 
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
{{Infobox School|


<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എൻ.എസ്.എസ് ഗേൾസ് എച്ച്.എസ്. പന്തളം|
സ്ഥലപ്പേര്=പന്തളം|
സ്ഥലപ്പേര്=പന്തളം|
വിദ്യാഭ്യാസ ജില്ല=പത്തന്ംതിട്ട|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
റവന്യൂ ജില്ല=പത്തന്ംതിട്ട|
റവന്യൂ ജില്ല=പത്തനംതിട്ട |
ഉപജില്ല = പന്തളം |
സ്കൂൾ കോഡ്=38093|
സ്കൂൾ കോഡ്=38093|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
വരി 19: വരി 18:
സ്കൂൾ ഫോൺ=04734 252620|
സ്കൂൾ ഫോൺ=04734 252620|
സ്കൂൾ ഇമെയിൽ=pandalamnss2009@gmail.com|
സ്കൂൾ ഇമെയിൽ=pandalamnss2009@gmail.com|
സ്കൂൾ വെബ് സൈറ്റ്=nil|
സ്കൂൾ വെബ് സൈറ്റ്=nil|  
     ഉപ ജില്ല=പന്തളം|
     ഉപ ജില്ല=പന്തളം|
<!--  / എയ്ഡഡ് / അംഗീകൃതം -->
<!--  / എയ്ഡഡ് / അംഗീകൃതം -->
വരി 35: വരി 34:
അദ്ധ്യാപകരുടെ എണ്ണം=25|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിൻസിപ്പൽ= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകൻ =അനിത ജി കുറുപ്പ്‌ |
പ്രധാന അദ്ധ്യാപിക = Rethidevi വി |
പി.ടി.ഏ. പ്രസിഡണ്ട്=ജി രാജേഷ് കുമാർ |
പി.ടി.ഏ. പ്രസിഡണ്ട് =  ലക്ഷ്മിപ്രഭ|
 
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225|
ഗ്രേഡ്=6|  
ഗ്രേഡ്=6|  
സ്കൂൾ ചിത്രം=nssgimp.jpg‎|
സ്കൂൾ ചിത്രം=‎Nss4.jpeg|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ലോ</big>കപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ  പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു  ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ്  പാണ്ട്യ വംശജനായിരുന്നതിനാൽ  പാണ്ട്യൻ തളം  എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട്  കരകൾ  ചേർന്ന പ്രദേശമായിരുന്നതിനാൽ  ‘പന്തിരുദളം ‘ അഥവാ  ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .'''
<br /><font color=brown> <font size=4><b> '''മലയാള ഭാഷയ്ക്ക് ഇത് അഭിമാനനേട്ടം.    ഒ.എൻ.വി.കുറുപ്പിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചിരിക്കുന്നു '''
<br /><font color=blue font size=4>
പത്തന്ംതിട്ട ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ പന്തളം വിദ്യാദ്യാസരംഗത്ത് മുന്നിൽ നില്ക്കുന്നു . അച്ചൻകോവിലാറ് തഴുകിയൊഴുകുുന്ന പന്തളം ശബരിമല ക്ഷേതൃവുമായി ബന്ധപ്പെട്ടപൃാധാന്യമുള്ള  പൃദേശമാണ്. പന്തളം
രാജവംശവും ,അയ്യപ്പൻറ വളർത്തച്ചനായ പന്തളം രാജാവും ഈ നാടിൻറ ചരിതൃവുമായി ബന്ധപ്പെട്ടുകിടക്കന്നു.എം.സി റോഡിൻറെ സൈഡിലായി ഉയർന്നുനില്കുന്ന വിദ്യാദ്യാസ സ്ഥാപനങ്ങൾ എന്നും പന്തളത്തിന്റെ പൃൗഡി
വിളിച്ചറിയിക്കുന്നതാണ്</font>


<font color=brown font size=6>
'''വിദ്യാഭ്യാസ മേഖലയിൽ  പന്തളത്തിന്റെ  പ്രശസ്‌തി  ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ  ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  നിലവിലുള്ള  എൻ എസ് എസ് കോളേജ് , എൻ എസ്  എസ്  ട്രെയിനിങ് കോളേജ് ,എൻ എസ് എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ്  ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ  എസ്  എസ്  എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''
'''ചരിത്രം''' </font>
{{SSKSchool|year=2024-25,2025-26}}


<font color=blue font size=4>
='''ചരിത്രം'''=
വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന്  എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പൃധാനമായും സഹായമായത്.സർവ്വീസ് സൊസൈറ്റിക്ക് തുടക്കം കുറിച്ചപ്പോൾ തന്നെ തുടക്കമിട്ട വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പന്തളത്തേതും
ഉൾപ്പെടുന്നു. വിദ്യാ്ർ‍ത്ഥികളുടെ എണ്ണം കൂടിയതോടെ പെൺകുട്ടികൾക്കു മാതൃമായി വിദ്യാലയം തുടങ്ങി.. യുഗപൃഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ സ്മരണക്കായി 1953ലാണ്  പന്തളത്ത് പെൺകുട്ടികൾക്ക് മാതൃമായി
എൻ.എസ്.എസ്. ഗേൾസ്  ഹൈസ്കൂൾ എന്ന  മഹത്തായ സ്ഥാപനം തുടങ്ങിയത്.434 കുട്ടികളുമായി ആരംഭിച്ച സ്കൂളിന് 1952 ൽ അന്നത്തെ എൻ.എസ്.എസ്. പൃസിഡന്റ ശ്രീ. കളത്തിൽ വേലായുധൻ നായരാണ് തറക്കല്ലിട്ടത്
ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ. അഡ്വക്കേറ്റ് പി എൻ നരേന്ദ്രനാഥൻ നായരും  ജനറൽ സെക്രട്ടറി ശ്രീ .ജി.സുകുമാരൻ നായരും ആണ്
സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി .അനിത ജി കുറുപ്പ് ആണ് .</font>
<br /‍><font color=brown font size=5> '''ഭൗതികസൗകര്യങ്ങൾ'''</font>


<font color=blue font size=4>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബൃറിയും. എൻ.സി.സി , ജെ. ആർ. സി എന്നീ
'''എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും  പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ  തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ്‌ എസ്  പ്രസിഡന്റും  ആയിരുന്ന ശ്രീ  കളത്തിൽ വേലായുധൻ നായർ  സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്  പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25  1960  ന്  ശ്രീമതി ലീലാവതി മുൻഷി   ഉത്ഘാടന കർമം  നിർവഹിച്ച്‌ പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ''' '''പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം.  434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്    അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി രതിദേവി വി  ആണ് പ്രഥമാധ്യാപിക.'''
വിഭാഗങ്ങൾക്ക് പൃത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.</font>


=='''ഭൗതിക സൗകര്യങ്ങൾ'''==
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും  എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം  മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു  ഒരു ബാസ്കറ്റ് ബോൾ കോർട്ടും  സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ  കായികാധ്യാപനകനെ കൂടാതെ  പുറമെ നിന്ന് വിദഗ്ദ്ധർ  പരിശീലനം നൽകുന്നു .'''  <gallery>
പ്രമാണം:38093-10.jpeg|'''ഡിജിറ്റൽ ക്ലാസ് റൂം'''
പ്രമാണം:38093-14.jpeg.jpeg|'''ക്ലാസ് റൂം'''
പ്രമാണം:Lab-1.jpg|'''സയൻസ് ലാബ്'''
</gallery>


== ''' '''<font color="black" size="4" font> </font> ==


== <font color="black" size="4" font>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''</font> ==


<font color=brown font size=4> '''പാഠ്യേതര പ്രവർത്തനങ്ങൾ''' </font>
* '''ജെ. ആർ. സിയുടെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത് ശ്രീമതി  ശ്രീജ .നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു J R C യൂണിറ്റ് ആണ് ഉള്ളത് .A ,B ,C എന്നീ  ലെവലുകളിലായി  ധാരാളം കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.'''
<font color= blue font size=3>
ജെ. ആർ. സി  യുടെ പൃവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി  ജി ഗിരിജാ എസ് നായരും 
*  എൻ.സി.സി യുടെ പൃവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്  ശ്രീമതി എസ് അനുപമ ടീച്ചറുമാണ് .കുട്ടികളുടെ സർജന്റ് മാനസി എസ് നായരുമാണ് .
*  ലിറ്റിൽ കൈറ്റ്സ് പൃവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ മായാ സി ശേഖറും ആർ പ്രിയയുമാണ് .
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  ക്ലാസ് മാഗസിൻ.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിന്]]‍.
                                                                  '''''ദീപം
                                                                  നിറദീപം
                                                                  ഇമ
                                                                  ദർപ്പണം
                                                                  പത്മതീർത്ഥം
                                                                  മയൂഖം'''''</font>
  <font color=brown font size=4>                                                                 
* ''' ക്ലബ്ബ് പ്രവർത്തനങ്ങൾ.'''</font>
<font color=green font size=3> 
    ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം   
    സയൻസ് ക്ലബ്ബി ന്റെ  ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്    പഠനയാത്രകൾ    സയൻസ് മാഗസിൻ- ഭൂമിക
    പരിസ്തിതിക്ലബ്ബി (ഹരിതവനിക)ന്റെ  ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്തിതിപഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
െഎ റ്റി ക്ലബ്ബ്<br/> </font>
<font color=brown font size=3>[[സ്കൂൾ യുവജനോത്സവം]] </font><br/>
<font color=brown font size=4> 
== '''മാനേജ്മെന്റ്''' ==</font>
<font color=green font size=3> 
എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ  ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ  ആണ്
<font color=brown font size=4> 
''''''മുൻ സാരഥികൾ'''''' </font>
<font color=blue font size=3> 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
                                        '''കുഞ്ഞുലക്ഷ്മിഅമ്മ,
                                            കെ.കമലമ്മ,
                                            എൻ. ഗോപാലകുറുപ്പ്,
                                            കെ.സുധാകരൻപിള്ള,                                             
                                            ജെ.ലകഷ്മിക്കുട്ടിയമ്മ,
                                            ചന്ദ്രികാദേവി.ആർ,
                                            കെ..ജി നാരായണപിള്ള,
                                            കെ രത്നമ്മ </font>
  <font color=brownfont size=3>
                                          എൻ.ഇന്ദിരാദേവി [ആരാധ്യനായ മന്നത്തിന്റെ കൊച്ചുമകൾ], </font color>
<font color=blue font size=3> 
                                            പി.പ്രസന്നകുമാരി 
                                            പി.രാധാബായി കുഞ്ഞമ്മ,
                                            ബി.രാധാമണിഅമ്മ,
                                            സി.എൽ.പത്മകുമാരി,
                                            പി.എൻ.വിജയമ്മ,
                                            എം.ലളിതമ്മ,
                                            ബി.സ്രീകുമാരി,
                                            ബി. രേണുകാദേവികുഞ്ഞമ്മ</font color>
<font color=brown font size=3>


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==വസന്തകുമാരി ( റിട്ട.ഡി ഇ ‌‌‌‌‌ഒ നെയ്യാറ്റിൻകര)
*'''എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്   ശ്രീമതി സൗമ്യ എസ്  ആണ് .ആകെ 100 കേഡറ്റ്‌സ്  ആണ് ഉള്ളത്. 5 കേരള  ഗേൾസ് ബെറ്റാലിയൻ  ചങ്ങനാശ്ശേരിയുടെ വളരെ  സജീവമായി പ്രവർത്തിക്കുന്ന  ഒരു യൂണിറ്റ് ആണ് നമ്മുടെ  സ്കൂളിലുള്ളത്'''
                                            ഗീതാകുമാരി   (എസ്സ്. ജി. ഒ) ബി എസ്സ് എൻ എൽ പന്തളം
*'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ ആർ പ്രിയയും,ശ്രുതി വി'''
                                            ലസിതാനായർ (എൻ.എസ്.എസ്. എച്ച്.എസ്.ചൂരക്കോട് )
*'''നേർക്കാഴ്ച'''
                                            മിനി  എസ്സ്.ബി.റ്റി  പന്തളം
*'''ക്ലാസ് മാഗസിൻ.എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.'''
                                            ഡോ. അമ്രതാമാലിനി  14 റാങ്ക് എസ്സ്..എസ്സ്.എൽ.സി
                                 
                                              ഡോ.ലേഖ
{| class="wikitable"
                                              ഡോ.അശ്വതി
|1
                                              ഡോ.രേവതി<
|'''''ദീപം'''''
                                             
|-
*. 
|2
 
|'''നിറദീപം'''
==വഴികാട്ടി==
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|3
| style="background: #ccf; text-align: center; font-size:99%;" |  
|'''ഇമ'''
|-
|4
|'''ദർപ്പണം'''
|-
|5
|'''പത്മതീർത്ഥം'''
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|6
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|'''മയൂഖം'''
|}
                         
*''' <u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u>.'''
*'''ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം  .'''
*'''സയൻസ് ക്ലബ്ബി ന്റെ ''<u>ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്</u>''  ,  പഠനയാത്രകൾ ,  സയൻസ് മാഗസിൻ- ''<u>ഭൂമിക</u>'''''
*'''പരിസ്ഥിതി ക്ലബ്ബി (ഹരിതവനിക)ന്റെ  ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്ഥിതി പഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*'''സോഷ്യൽ സയൻസ് ക്ലബ്''' :'''പൊതുസമൂഹവുമായി ബന്ധപ്പെട്ട  സംഭവങ്ങൾ ദിനാചരണങ്ങൾ പ്രദർശനങ്ങൾ മത്സരങ്ങൾ  ചർച്ചകൾ എന്നിവയൊക്കെ  കുട്ടികളുടെ നേതൃത്വത്തിൽ  ക്ലബ്ബിന്റെ ഭാഗമായി  നടത്തപ്പെടുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സാരഥ്യം  വഹിക്കുന്നത്  അധ്യാപികയായ പ്രിയ  ആർ  ആണ്'''


* .      
== '''<u>മാനേജ്മെൻറ്</u>''' ==
|----
<font color="black" size="3" font>'''എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ  ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ  ആണ്'''
* എം.സി റോഡിൻറെ സൈഡിലായി


==  '''<big>മുൻ സാരഥികൾ</big>'''   ==
{| class="wikitable"
|'''നമ്പർ'''
| '''പേര്'''
|'''കാലാവധി'''
|-
|1
|കുഞ്ഞുലക്ഷ്മി അമ്മ
|
|-
|2
|കെ കമലമ്മ
|
|-
|3
|എൻ ഗോപാലക്കുറുപ്പ്
|
|-
|4
|കെ സുധാകരൻ പിള്ള
|
|-
|5
|ജെ ലക്ഷ്മികുട്ടിയമ്മ
|
|-
|6
|ചന്ദ്രിക ദേവി ആർ
|
|-
|7
|കെ ജി നാരായണ പിള്ള
|
|-
|8
|കെ രത്‌നമ്മ
|
|-
|9
|എൻ ഇന്ദിര ദേവി
|1984-1986
|-
|10
|പി പ്രസന്നകുമാരി
|1986-1991
|-
|11
|പി രാധാഭായി കുഞ്ഞമ്മ
|1991-1993
|-
|12
|ബി രാധാമണി അമ്മ
|1993-1995
|-
|13
|സി എൽ പത്മകുമാരി
|1995-1997
|-
|14
|പി എൻ വിജയമ്മ
|1997-2000
|-
|15
|എം ലളിതാമ്മ
|2000-2004
|-
|16
|ബി ശ്രീകുമാരി
|2004-2008
|-
|17
|ബി രേണുകാദേവി കുഞ്ഞമ്മ
|2008
|-
|18
|പി വത്സല കുമാരി
|2009
|-
|19
|ലസിത നായർ
|2010-2011
|-
|20
|പി ആർ ലളിതകുമാരി
|2011
|-
|21
|എസ് ശ്രീലത
|2011-2017
|-
|22
|അനിത എം പിള്ള
|2017-2018
|-
|23
|പി എസ് ഗീതാകുമാരി
|2018-2019
|-
|24
|അനിത ജി കുറുപ്പ്
|2019…...
|}
|}
|}
{{#multimaps:9.222823,76.662104| zoom=15}}
                      ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
== നാടോടി വിജ്ഞാനകോശം ==
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
== പ്രാദേശിക പത്രം ==
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )


==  
== പ്രശസ്തരായ പൂർവ വിദ്യാർത്ഥിനികൾ ==
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==


== <blockquote>
== [[പ്രമാണം:38093-school3.jpeg.jpeg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]] '''കൃഷിയെ ജീവനുതുല്യം സ്നേഹിച്ച കൊച്ചു മിടുക്കി  ജയലക്ഷ്മി ..നമ്മുടെ സ്കൂളിന് എന്നും  അഭിമാനിക്കാവുന്ന പൂർവ വിദ്യാർത്ഥിനി'''  ==
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക
<blockquote>     ''' ==വഴികാട്ടി== ''' വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
==
*'''എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ  ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും  കൈപ്പട്ടൂർ വഴി 18 km  ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം'''''''''
==
{{Slippymap|lat=9.22327|lon=76.67962|zoom=16|width=full|height=400|marker=yes}} == ==


<!--visbot  verified-chils->
=നേട്ടങ്ങൾ=
"https://schoolwiki.in/എൻ.എസ്.എസ്._ഗേൾസ്_എച്ച്.എസ്._പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്