"എം എസ് എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|M S M H S S Kayamkulam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{PHSSchoolFrame/Header}}
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= എം.എസ്.എം.എച്ച്.എസ്.എസ്. കായംകുളം|
സ്ഥലപ്പേര്= കായംകുളം |
വിദ്യാഭ്യാസ ജില്ല= മാവേലിക്കര |
റവന്യൂ ജില്ല= ആലപ്പുഴ |
സ്കൂൾ കോഡ്= 36051 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം=1953|
സ്കൂൾ വിലാസം= കായംകുളം  പി.ഒ, <br/>ആലപ്പുഴ |
പിൻ കോഡ്=690502|
സ്കൂൾ ഫോൺ= 04792444905|
സ്കൂൾ ഇമെയിൽ= msnhss36051@gmail.com |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= കായംകുളം ‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= എയ്ഡഡ്  ‍‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |


മാദ്ധ്യമം= മലയാളം‌ |
'''സ്‌കൂളിനെക്കുറിച്ച്''':
ആൺകുട്ടികളുടെ എണ്ണം= 478 |
[[ആലപ്പുഴ]] ജില്ലയിലെ [[മാവേലിക്കര വിദ്യാഭ്യാസ ജില്ല|മാവേലിക്കര]] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 കായംകുളം] ഉപജില്ലയിലെ കായംകുളത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''[https://schoolwiki.in/%E0%B4%8E%E0%B4%82_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%82_%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE,_%E0%B4%95%E0%B4%BE%E0%B4%AF%E0%B4%82%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 എം.എസ്.എം. ഹയർ സെക്കണ്ടറി സ്കൂൾ]'''.
പെൺകുട്ടികളുടെ എണ്ണം= 443 |
{{Infobox School
വിദ്യാർത്ഥികളുടെ എണ്ണം= 921|
|സ്ഥലപ്പേര്=കായംകുളം
അദ്ധ്യാപകരുടെ എണ്ണം= 37|
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
പ്രിൻസിപ്പൽ=   1 |
|റവന്യൂ ജില്ല=ആലപ്പുഴ
പ്രധാന അദ്ധ്യാപകൻ= |
|സ്കൂൾ കോഡ്=36051
പി.ടി.. പ്രസിഡണ്ട്= K.J.ABDUL JALEEL|
|എച്ച് എസ് എസ് കോഡ്=04039
സ്കൂൾ ചിത്രം= msmhss.jpg |
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87478711
|യുഡൈസ് കോഡ്=32110600521
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=കായംകുളം
|പോസ്റ്റോഫീസ്=കായംകുളം
|പിൻ കോഡ്=690505
|സ്കൂൾ ഫോൺ=0479 2444905
|സ്കൂൾ ഇമെയിൽ=msmhsskylm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =കായംകുളം മുനിസിപ്പാലിറ്റി
|വാർഡ്=8
|ലോകസഭാമണ്ഡലം=മാവേലിക്കര
|നിയമസഭാമണ്ഡലം=കായംകുളം
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=304
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=449
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=434
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=883
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=38
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിദ്ദിഖ് റ്റി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുൽഫത് ഐ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുധീർ ഫർസാന
|എം.പി.ടി.. പ്രസിഡണ്ട്=നിസ്സമോൾ
|സ്കൂൾ ചിത്രം=36051 PROFILE PHOTO.jpg
|size=350px
|caption=MSM HSS SCHOOL
|ലോഗോ=MSM HSS LOGO.jpg
|logo_size=100px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
ദേശീയ - നവോഥാന പ്രസ്ഥാനങ്ങളുടെ ഇടപെടൽ നിമിത്തം കേരളത്തിൽ ഉടനീളം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വരുകയും - വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്നവർക്കെല്ലാം ഇത് വലിയ ആശ്വാസം പകരുകയും ചെയ്തു. കായംകുളം പ്രദേശത്തെ നിരക്ഷരരായ ജനതയ്ക്ക് വേണ്ടി ധനമന്ത്രി ആയിരുന്ന [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|അൽ ഹാജ് പി . കെ കുഞ്ഞുസാഹിബിന്റെ]] പ്രവർത്തന മികവിൽ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|ജമീല ബീവി പി . കെ കുഞ്ഞുസാഹിബ്]] ആണ് 1957ൽ എം എസ് എം സ്കൂൾ സ്ഥാപിച്ചത്.എൽ പി സ്കൂളിൽ തുടങ്ങിയ വിദ്യാലയം ഇന്ന് ഹയർ സെക്കന്ററി / കോളേജ് തലം വരെ എത്തി നില്കുന്നു നിരവധി രാഷ്‌ടീയ സാമൂഹിക ചരിത്ര നായകന്മാരെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയ സമുച്ഛയങ്ങൾ വഹിച്ച പങ്ക് സുത്യർഹമാണ് .[[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|കൂടുതൽ അറിയുക]]


കായംകുളത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''M.S.Mഹയർ സെക്കണ്ടറി സ്കൂൾ'''.  '''
=='''ഭൗതികസൗകര്യങ്ങൾ'''==
== ചരിത്രം ==
കായംകുളത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''M.S.Mഹയർ സെക്കണ്ടറി സ്കൂൾ'''.  '''1953മെയിൽ  ഈ വിദ്യാലയം സ്ഥാപിതമായത്.  ആദ്യ പ്രധാന അദ്ധ്യാപകൻ. 1ഇപ്പോൾ  എൽപി യൂപി  ഹൈസ്കുുൾ  ഹയർസെക്കണ്ടറി  മുതലായ ക്ലാസ്സ്  മേഖലകൾ  ഉണ്ട്. ഈസ്കുുളിൽ  ഉച്ചഭക്ഷണം.  ഉണ്ട്. എൽപി  എച്ചമിെൻ  പേര്  ശൃീമതി...ശാന്തമ്മ വർഗീസ് എന്നാണ്. ഹൈസ്ക്ൂൾ  യൂപി എന്നിവയുടെ എച്ചമ്മിെൻ  പേര്  മോനി കുട്ടി ജോർജ് എന്നാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  46 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [[എം എസ് എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''അംഗീകാരങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
കായിക - കലാരംഗത്ത് മികച്ച അംഗീകാരങ്ങൾ നേടിയെടുക്കാൻ ഇവിടുത്തെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്. അവയെ കുറിച്ച് കൂടുതൽ അറിയാൻ [[എം എസ് എം എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ലിറ്റിൽ കൈറ്റ്സ്
*മലയാള തിളക്കം
* സുരലി ഹിന്ദി
*ഹലോ ഇംഗ്ലീഷ്
*ജുനിയർ റെഡ് ക്രോസ്
*സ്‌കൂൾ റേഡിയോ പോഡ്കാസ്റ്റ്
*സ്‌കൂൾ യൂട്യൂബ് ചാനൽ
*എം എസ് എം ആര്ട്ട് ഗാലറി (വാട്സാപ്പ് ഗ്രൂപ്പ് )
*സ്‌കൂൾ യൂട്യൂബ് ചാനൽ
*സ്വീറ്റ്  ഇംഗ്ലീഷ്   
*വീടൊരു വിദ്യാലയം
*സ്പോർട്സ്‌ ആൻഡ് ഗെയിംസ്
*ദിനാചരണങ്ങൾ
*ഈസി മാത്‍സ്
*


== മുൻ സാരഥികൾ ==
==മാനേജ്മെന്റ്==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പുത്തൻപുരയിൽ എന്ന കായംകുളത്തെ പ്രശസ്ത കുടുംബത്തിലെ അംഗമായിരുന്ന  പ്രഥമ തിരുകൊച്ചി മന്ത്രി സഭയിൽ ആരോഗ്യ തൊഴിൽ വകുപ്പ് മന്ത്രി അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെ സഹധർമ്മിണി ശ്രീമതി. ജമീലാബീവി പി.കെ. കുഞ്ഞുസാഹിബ് ആയിരുന്നു സ്കൂളിന്റെ പ്രഥമ മാനേജർ. ഈ പ്രശസ്ത  കുടുംബത്തിന്റെ അധീനതയിൽ ഉള്ള വിദ്യാഭ്യാസ സ്ഥാപനകളിൽ ഒന്നാണ് എം എസ് എം ഹയർ സെക്കന്ററി സ്കൂൾ.  അൽഹാജ് പി.കെ. കുഞ്ഞുസാഹിബിന്റെയും ശ്രീമതി. ജമീലാബീവിയുടെയും പുത്രനായ ബഹുമാനപ്പെട്ട [[എം എസ് എം എച്ച് എസ് എസ് കായംകുളം/ചരിത്രം|ശ്രീ. പി എ ഹിലാൽ ബാബു]] സർ ആണ് ഇപ്പോഴത്തെ മാനേജർ


==മുൻ സാരഥികൾ==
{| class="wikitable mw-collapsible"
|+
! colspan="2" |പ്രഥമാധ്യാപകർ
|-
!ക്രമ
നമ്പർ
!പേര്
|-
|1
|വൈ ജോർജ്
|-
|2
|ജോർജ് വർഗീസ്
|-
|3
|സുകുമാരപിള്ള
|-
|4
|പിസി  കോശി
|-
|5
|ബേബിക്കുട്ടി
|-
|6
|അബൂബക്കർ
|-
|7
|ടി വി  നൈനാൻ
|-
|8
|രാമാനന്ദ കിണി
|-
|9
|ടിവി അച്യുതക്കുറുപ്പ്
|-
|10
|ലളിതാംബിക
|-
|11
|മോനിക്കുട്ടി ജോർജ്
|-
|12
|ഇ എൻ ശ്രീലത
|-
|13
|കൃഷ്ണകുമാരി
|-
|14
|സുധാ കെ എസ്
|-
|15
|രമാദേവി
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!കർമ്മ
മണ്ഡലം
|-
|1
|ഷെഫീഖ് റഹ്മാൻ
|റിട്ടയേഡ്  എ പി പി
|-
|2
|അബ്ദുൽ ഹമീദ് 
|എ ഡി എം
|-
|3
|ലത്തീഫ്
|അസിസ്റ്റൻറ് സെയിൽസ് ടാക്സ് കമ്മീഷണർ
|-
|4
|സിജി
|അഡ്വക്കേറ്റ്
|-
|5
|എ അബ്ദുൽ ഹക്കീം
|റിട്ടേഡ് താസിൽദാർ
|-
|6
|അബ്ദുൽ മജീദ് 
|റിട്ടേഡ്  ഡെപ്യൂട്ടി ചീഫ് എൻജിനീയർ
|-
|7
|ഇ മനോജ് 
|സി ഐ
|-
|8
|ഇ  സലാഹുദ്ദീൻ 
|റിട്ടേർഡ് ബ്യൂറോചീഫ് (മാതൃഭൂമി  ദിനപത്രം)
|-
|9
|കായംകുളം യൂനിസ്
|ബിഎസ്എൻഎൽ എൻജിനീയർ
|-
|10
|മാളിയേക്കൽ സലാം 
|റിട്ടേഡ് പ്രൊഫസർ  എംഎസ്എം കോളേജ്
|-
|11
|അബ്ദുൽ ജബ്ബാർ 
|റിട്ടേഡ് പ്രൊഫസർ എം എസ് കോളേജ്
|-
|12
|ബഷീർ കുട്ടി  (തറയിൽ ബഷീർ )
|ജനജിഹ്വ പത്രാധിപർ
|-
|13
|നവ്യ നായർ
|സിനി ആർട്ടിസ്റ്റ്
|-
|14
|അനി മങ്ക് 
|ഡയറക്ടർ
|-
|15
|മൈമൂൺ അസീസ് 
|കവയത്രി
|-
|16
|മഞ്ജുഷ
|സിനി ആർട്ടിസ്റ്റ്
|-
|17
|സുൽഫിക്കർ മയൂരി
|എൻസിപി
|-
|18
|അബീസ്
|സിനി ആർട്ടിസ്റ്റ്
|}
സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിദ്യാലയങ്ങൾക്കുള്ള പങ്ക് ചെറുതല്ല. സമൂഹത്തിന്റെ ഏതു തട്ട് എടുത്ത് നോക്കിയാലും അവിടൊക്കെ പ്രവർത്തിച്ചിരുന്ന/ പ്രവർത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങളെ വാർത്തെടുക്കുവാൻ കഴിഞ്ഞത് എം എസ് എമ്മിന്റെ നേട്ടങ്ങളിൽ ഒന്നാണ്. വിദ്യാഭ്യാസം, അധ്യാപനം, കല, സാഹിത്യം, നിയൻപാലനം, നിയമ നിർവഹണം,  ആതുരസേവനം, സാങ്കേതികരംഗം, ശാസ്ത്രരംഗം, മാധ്യമ പ്രവർത്തനം, ഭരണ നിർവഹണം, എന്നിങ്ങനെ നിരവധി രംഗംങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങൾ ഏറെ ആണ്.
*
*
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH     
 
|----
* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 1.5 കി.മി വടക്ക് സ്ഥിതിചെയ്യുന്നു.
* കായംകുളം - കായംകുളം ബസ് സ്റ്റാൻഡ് - കായംകുളം മാർക്കറ്റ് റോഡ്
* ബസ് സ്റ്റോപ്പ് : കായംകുളം ബസ് സ്റ്റോപ്പ്
* സമീപ സ്ഥാപനങ്ങൾ : ഫയർ സ്റ്റേഷൻ, പുത്തൻതെരുവ് ജുമാ മസ്ജിദ്, പുനർജനി ആയുർവേദ ക്ലിനിക്ക്
*  
*  
----


|}
|}
<googlemap version="0.9" lat="9.169382" lon="76.501064" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot verified-chils->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=9.17977|lon=76.49745 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എം_എസ്_എം_എച്ച്_എസ്_എസ്_കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്