ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42042 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.G.H.S.S. Nedumangad}}
{{PHSSchoolFrame/Header}}

{{Infobox School|

പേര്=  ഗവ:ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, നെടുമങ്ങാട് |
സ്ഥലപ്പേര്= നെടുമങ്ങാട്  |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ  |
റവന്യൂ ജില്ല= തിരുവനന്തപുരം|
സ്കൂൾ കോഡ്= 42042 |
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1879  |
സ്കൂൾ വിലാസം= ഗവ:ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, നെടുമങ്ങാട്, നെടുമങ്ങാട് പി.ഒ.|
പിൻ കോഡ്= 695541|
സ്കൂൾ ഫോൺ= 04722802493|
സ്കൂൾ ഇമെയിൽ= ghssndd@gmail.com |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല= നെടുമങ്ങാട് ‌|

ഭരണം വിഭാഗം= സർക്കാർ ‍‌|

സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |

പഠന വിഭാഗങ്ങൾ1= പ്രൈമറി |
പഠന വിഭാഗങ്ങൾ2=  സെക്കന്ററി സ്കൂൾ |
പഠന വിഭാഗങ്ങൾ3=  ഹയർ സെക്കന്ററി സ്കൂൾ |
മാദ്ധ്യമം= മലയാളം‌ &ഇംഗ്ലീഷ്

ആൺകുട്ടികളുടെ എണ്ണം= 0|
പെൺകുട്ടികളുടെ എണ്ണം= 1404|
വിദ്യാർത്ഥികളുടെ എണ്ണം= 1404 |
അദ്ധ്യാപകരുടെ എണ്ണം= 57 |
പ്രിൻസിപ്പൽ= സരസ്ചന്ദ്രൻ    |
പ്രധാന അദ്ധ്യാപകൻ= ആലിസ് സ്കറിയ    |
പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാർ |
ഗ്രേഡ് = 3|

സ്കൂൾ ചിത്രം= gghsndd.jpg |
{{Infobox School

|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42042
|എച്ച് എസ് എസ് കോഡ്=01009
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140600619
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1867
|സ്കൂൾ വിലാസം= ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെടുമങ്ങാട്
|പോസ്റ്റോഫീസ്=നെടുമങ്ങാട്
|പിൻ കോഡ്=695541
|സ്കൂൾ ഫോൺ=0472 2802492
|സ്കൂൾ ഇമെയിൽ=ghssndd@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി  നെടുമങ്ങാട്
|വാർഡ്=8
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=1474
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1474
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=981
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിത നായർ
|പ്രധാന അദ്ധ്യാപിക=രമണി മുരളി
|പി.ടി.എ. പ്രസിഡണ്ട്=കെ സി സാനുമോഹൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന ബീവി ബി
|സ്കൂൾ ലീഡർ=
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=
|ബി.ആർ.സി=
|യു.ആർ.സി =
|സ്കൂൾ ചിത്രം=
42042 propic6.jpg|ലഘുചിത്രം|നടുവിൽ]]
|size=250px
|caption=

'''നെടുമങ്ങാട്''' താലൂക്കിന്റെ വികസന മുന്നേറ്റത്തിൽകനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപുരാതന ഒരു സരസ്വതി ക്ഷേത്രമാണ് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെസർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ.{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
==ചരിത്രം ==
''നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽ കനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപുരാതനമായ ഒരു സരസ്വതീ ക്ഷേത്രമാണ് നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ. തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ. രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. വിവിധ മേഖലകളിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.''

രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. പ്രശസ്തരായ ധാരാളം പ്രതിഭകളെ                   സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യം ഉണ്ട്.1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി.

1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളായിട്ടാണ് നടത്തിയിരുന്നത്. ആൺ കുട്ടികൾ ഇപ്പോഴത്തെ ബി.യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.
''1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി.1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.''

ശ്രീമൂലം തിരുന്നാളിന്റെ ഓർമ്മയ്ക്കായി ഒരു ടൗൺ ഹാൾ ഈ സ്കൂളിന്റെ കോമ്പൗണ്ടിൽ നിർമ്മിച്ചു. ശ്രീമൂലം തിരുനാളിന്റെ ഒരു  എണ്ണ ഛായാ ചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. . നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്നമികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.ഇന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യർത്ഥിനികൾ പഠിക്കുന്ന മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.

'' ശ്രീമൂലം തിരുന്നാളിന്റെ ഓർമ്മയ്ക്കായി ഒരു ടൗൺ ഹാൾ ഈ സ്കൂളിൽ നിർമ്മിച്ചു. ശ്രീ മൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.''

''മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളായിട്ടാണ് നടത്തിയിരുന്നത്. ആൺ കുട്ടികൾ ഇപ്പോഴത്തെ ബി.യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്.''

'' ഇന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യർത്ഥിനികൾ പഠിക്കുന്ന മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10 ക്ല‍സ്മുറികൾ വ്യ്ദ്യുഹ്റ്റദ്യുതികരിചു.ആ മുറിഅകളിൽ ക്ലാസ്8 പ്രവർതിക്കുന്നു.
സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുപി ബിൽഡിങ്ങിൽ ജനലുകൾ സ്ഥാപിക്കുകയും സെമിനാർ ഹാൾ മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സ്കൂൾ വികസന ഫണ്ടും പിടിഎ ഫണ്ടും വിനിയോഗിച്ചു കൊണ്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്റ്റേജ് നിർമ്മാണം പൂർത്തിയാകുകയും ഒക്ടോബർ 30ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിർമിക്കുന്നതിന് വേണ്ട തുക അടുത്ത സാമ്പത്തിക വർഷത്തിൽ വകയിരുത്താൻ എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് എസ് എസ് കെ സംയുക്തമായി നടപ്പാക്കിയ കേരള സ്കൂൾ വെതർ സ്റ്റേഷൻ ഫെബ്രുവരിയിൽ ഉദ്ഘാട ജില്ലാതലത്തിൽ നടത്തി. ഇതിനോടാനുബന്ധിച്ചു മൻസൂണും കുട്ടികളും എന്ന പരിപാടി യുടെ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നാഷണൽ സ്റ്റുഡൻസ് ക്ലൈമാറ്റിക്ക് കോൺക്കാവ് വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കെടുക്കുകയും മികച്ച പ്രബന്ധ അവതരണത്തിന് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഗൗരി എസ് എസ് അനശ്വര എന്നിവർ സമ്മാന അർഹരായി.  KITE സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എച്ച്എസ്എസ് ലാബിലേക്ക് 20 കമ്പ്യൂട്ടറുകളും മുനിസിപ്പാലിറ്റിയിൽ നിന്നും 28 കമ്പ്യൂട്ടറുകളും ലഭിച്ച  ഹൈ ടെക് സമുച്ചയത്തിന് ഭാഗമായി കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് ഏഴു ക്ലാസ്സ്‌ മുറികളുടെ മുകളിലായി 12 പുതിയ ക്ലാസ്സ് റൂം, ശുചീകരണ മുറികൾ  ഉൾപ്പെടെ നിർമ്മിക്കുന്നതിന് ശിലാസ്ഥാപനം നവംബർ 17ന് ബഹുമാനപ്പെട്ട ശ്രീ ജി.  ആർ  അനിൽ നിർവഹിക്കുകയുണ്ടായി.ടോയ്ലറ്റ്  ബ്ലോക്കി ന്  10 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. അടുത്ത സാമ്പത്തിക വർഷം എച്ച്എസ്എസ് ഡയമെൻഷൻ ഉള്ള ക്ലാസ് മുറികൾക്ക് മൂന്ന് കോടി രൂപയും  ലാബു കൾക്ക്  രണ്ടു കോടി രൂപയും വകയിരുത്തും എന്ന് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ ഈ അധ്യയന വർഷത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. മൂന്നു കോടി രൂപയുടെ അഡ്മിനിസ്ട്രേഷൻ സാങ്ഷൻ ലഭിക്കുന്നതിനുള്ള ഫയൽ  നീങ്ങിയിട്ടുണ്ട്.
11 ക്ല‍സ്മുറികൾ ഹൈടെക് റൂമുകളാക്കി.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
[[42042/ബാന്റ് ട്രൂപ്പ്]]
*  എൻ.സി.സി.
[[42042/ഹെൽത്ത് ക്ലബ്]]
ബാന്റ് ട്രൂപ്പ്.
[[42042/വിദ്യാരംഗം കലാ സാഹിത്യ വേദി]]
ക്ലാസ് മാഗസിൻ.
*  [[42042/സ്പോർട്സ് & ഗെയിംസ്]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[42042/എനർജി ക്ലബ്ബ്]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* [[42042/ലഹരി വിരുദ്ധ ക്ലബ്ബ്]]
* ഫാഷൻ ദിസ്യ്നിഗ് ക്ലാസുകൽ
* [[42042/ഗാന്ധിദർശൻ]]
* ബാറ്റ്മിന്റൻ കോച്ചിംഗ്
* [[42042/ജൂനിയർ റെഡ്ക്രോസ്]]
* ഫുട്ബാൾ കോച്ചിംഗ്
[[42042/പ്രവൃത്തി പരിചയം]]
[[ക്ലാസ് മാഗസിൻ.]]
*  [[42042/മികവുത്സവം 2018]]

*  [[42042/ഐ..ഡി.എസ്.എസ്]]
== പ്രവർത്തനം ==
*  [[42042/ഒ.ആർ.സി]]
'''ആഗസ്റ്റ് 18 ബൂധനാശഴ്ച 12.00 മണിക്ക് ഗണിതശാസ്ത്ര് ക്ൽബ്ബ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകൻ ഡോക്ടര് ജി.എസ്.പ്രദീപ് ആയിരൗന്നു.'''.
*  [[42042/എസ്.പി.സി]]
18-09-2010 ശനിയാഴ്ച 9.30 മുതൽ വയ്കുന്നെരം 3.30 വരെ ഐ.റ്റി.ക്ലബ്ബിന്റെ ആഭിമുക്ക്യ‍തതിൽ സ്വതന്ത്രസൊഫ്റ്റ്വെയർ ദിനം ആചരിക്കുകയന്റ്റായി.‍
*  [[42042/കരാട്ടെ]]
'''കടുപ്പിച്ച എഴുത്ത്

== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
*ശ്രീമതി .എൻ ആർ ഗീത
*ശ്രീമതി .ആലിസ് സ്കറിയ

== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ==
== വഴികാട്ടി ==
== വഴികാട്ടി ==

{|class="wikitable" style="text-align:center; width:300px; height:200px" border="1"
* നെടുമങ്ങാട് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു.

* നെടുമങ്ങാട് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു.

* എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
* എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം

{{Slippymap|lat=   8.60617|lon=77.00002    |zoom=18|width=full|height=400|marker=yes}}

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<!--visbot  verified-chils->

16:27, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്
വിലാസം
നെടുമങ്ങാട് പി.ഒ.

695541

തിരുവനന്തപുരം ജില്ല
സ്ഥാപിതം1867
വിവരങ്ങൾ
ഫോൺ0472 2802492
ഇമെയിൽghssndd@gmail.com
കോഡുകൾ
സ്കൂൾ കോഡ്42042 (സമേതം)
എച്ച് എസ് എസ് കോഡ്01009
യുഡൈസ് കോഡ്32140600619
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി നെടുമങ്ങാട്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1474
ആകെ വിദ്യാർത്ഥികൾ1474
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ981
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനിത നായർ
പ്രധാന അദ്ധ്യാപികരമണി മുരളി
പി.ടി.എ. പ്രസിഡണ്ട്കെ സി സാനുമോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്സബീന ബീവി ബി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

നെടുമങ്ങാട് താലൂക്കിന്റെ വികസന മുന്നേറ്റത്തിൽകനക പ്രഭ ചൊരിഞ്ഞു നിൽക്കുന്ന അതിപുരാതന ഒരു സരസ്വതി ക്ഷേത്രമാണ് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. തിരുവനന്തപുരം റവന്യൂ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാടിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മുത്തശ്ശി പള്ളിക്കൂടമാണിത്. താലൂക്ക് ആസ്ഥാനത്തിലെസർക്കാർ വിദ്യാലയങ്ങളുടെ ഘട്ടം ഘട്ടമായുള്ള വളർച്ചയുടെ പ്രതീകമാണ് ഈ സ്കൂൾ.

ചരിത്രം

രാജഭരണകാലത്ത് ആരംഭിച്ച ഈ പള്ളിക്കൂടത്തിന് നെടുമങ്ങാടിന്റെ ചരിത്രത്തിൽ മികവുറ്റ സ്ഥാനമാണുള്ളത്. പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യം ഉണ്ട്.1867ൽ വെർണാകുലർ എഡ്യൂക്കേഷൻ ഡയറക്ടറായി ശ്രീ. ശങ്കർ സുബ്ബരായർ നിയമിതനായതോടെയാണ് താലൂക്കാസ്ഥാനത്ത് ഒരു സ്കൂളിന് തുടക്കം കുറിച്ചത്. ആൺ കുട്ടികൾ എ.ഇ.ഒ ഓഫീസ് കെട്ടിടത്തിലും പെൺകുട്ടികൾ കെ.എസ്.ആർ.ടി.സി സ്റ്റൻറ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലുമാണ് പഠിച്ചിരുന്നതെന്ന് പറയപ്പെടുന്നു. കാലക്രമത്തിൽ ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി. അക്കാലത്ത് മിഡിൽ സ്കൂളിൽ നിന്ന് ജയിക്കുന്നവർ തിരുവനന്തപുരത്ത് പോയാണ് ഉന്നത വിദ്യാഭ്യാസം നേടിയിരുന്നത്. തുടർന്ന് ഇതൊരു ഹൈസ്കൂളായി ഉയർത്തി. ഹൈസ്കൂൾ മുസാവരി ബംഗ്ലാവിലേക്ക് (ഇപ്പോൾ സ്കൂൾ ലൈബ്രറി) മാറ്റി. പിന്നീട് 1967ൽ ആൺകുട്ടികളെ മഞ്ചയിലേക്ക് മാറ്റി. 1997 - ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. മിക്സഡ് സ്കൂളായിട്ടാണ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതെങ്കിലും ആൺകുട്ടികൾക്ക് പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസുകളായിട്ടാണ് നടത്തിയിരുന്നത്. ആൺ കുട്ടികൾ ഇപ്പോഴത്തെ ബി.യു.പി.എസ് കെട്ടിടത്തിലാണ് ആദ്യം പഠിച്ചിരുന്നത്. 1961 ൽ പെൺ പള്ളിക്കൂടം ആൺ പള്ളിക്കൂടം എന്നു രണ്ടായി തിരിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാലാണ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നത്. ശ്രീമൂലം തിരുന്നാളിന്റെ ഓർമ്മയ്ക്കായി ഒരു ടൗൺ ഹാൾ ഈ സ്കൂളിന്റെ കോമ്പൗണ്ടിൽ നിർമ്മിച്ചു. ശ്രീമൂലം തിരുനാളിന്റെ ഒരു എണ്ണ ഛായാ ചിത്രവും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. . നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്നമികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.ഇന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ ഏറ്റവും കൂടുതൽ വിദ്യർത്ഥിനികൾ പഠിക്കുന്ന മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുപി ബിൽഡിങ്ങിൽ ജനലുകൾ സ്ഥാപിക്കുകയും സെമിനാർ ഹാൾ മേൽക്കൂര സ്ഥാപിക്കുകയും ചെയ്തു. കൂടാതെ സ്കൂൾ വികസന ഫണ്ടും പിടിഎ ഫണ്ടും വിനിയോഗിച്ചു കൊണ്ട് ഓപ്പൺ ഓഡിറ്റോറിയത്തിൽ സ്റ്റേജ് നിർമ്മാണം പൂർത്തിയാകുകയും ഒക്ടോബർ 30ന് ഉദ്ഘാടനത്തോടനുബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ അത്യാധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിർമിക്കുന്നതിന് വേണ്ട തുക അടുത്ത സാമ്പത്തിക വർഷത്തിൽ വകയിരുത്താൻ എന്ന് വാഗ്ദാനം നൽകുകയും ചെയ്തു. സർക്കാരിൻറെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് എസ് എസ് കെ സംയുക്തമായി നടപ്പാക്കിയ കേരള സ്കൂൾ വെതർ സ്റ്റേഷൻ ഫെബ്രുവരിയിൽ ഉദ്ഘാട ജില്ലാതലത്തിൽ നടത്തി. ഇതിനോടാനുബന്ധിച്ചു മൻസൂണും കുട്ടികളും എന്ന പരിപാടി യുടെ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നാഷണൽ സ്റ്റുഡൻസ് ക്ലൈമാറ്റിക്ക് കോൺക്കാവ് വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പങ്കെടുക്കുകയും മികച്ച പ്രബന്ധ അവതരണത്തിന് പ്ലസ് ടു ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഗൗരി എസ് എസ് അനശ്വര എന്നിവർ സമ്മാന അർഹരായി. KITE സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എച്ച്എസ്എസ് ലാബിലേക്ക് 20 കമ്പ്യൂട്ടറുകളും മുനിസിപ്പാലിറ്റിയിൽ നിന്നും 28 കമ്പ്യൂട്ടറുകളും ലഭിച്ച ഹൈ ടെക് സമുച്ചയത്തിന് ഭാഗമായി കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് ഏഴു ക്ലാസ്സ്‌ മുറികളുടെ മുകളിലായി 12 പുതിയ ക്ലാസ്സ് റൂം, ശുചീകരണ മുറികൾ ഉൾപ്പെടെ നിർമ്മിക്കുന്നതിന് ശിലാസ്ഥാപനം നവംബർ 17ന് ബഹുമാനപ്പെട്ട ശ്രീ ജി. ആർ അനിൽ നിർവഹിക്കുകയുണ്ടായി.ടോയ്ലറ്റ് ബ്ലോക്കി ന് 10 ലക്ഷം രൂപ അനുവദിച്ചത് ഇപ്പോൾ നിർമ്മാണ ഘട്ടത്തിലാണ്. അടുത്ത സാമ്പത്തിക വർഷം എച്ച്എസ്എസ് ഡയമെൻഷൻ ഉള്ള ക്ലാസ് മുറികൾക്ക് മൂന്ന് കോടി രൂപയും ലാബു കൾക്ക് രണ്ടു കോടി രൂപയും വകയിരുത്തും എന്ന് ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ ഈ അധ്യയന വർഷത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. മൂന്നു കോടി രൂപയുടെ അഡ്മിനിസ്ട്രേഷൻ സാങ്ഷൻ ലഭിക്കുന്നതിനുള്ള ഫയൽ നീങ്ങിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

• ശ്രീമതി .എൻ ആർ ഗീത
• ശ്രീമതി .ആലിസ് സ്കറിയ

വഴികാട്ടി

• നെടുമങ്ങാട് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്നു.
• എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
Map