42042/കരാട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്

കരാട്ടെ

വിദ്യാർത്ഥികളിൽ സ്വയം പ്രതിരോധത്തിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വേണ്ടി സെൽഫ് ഡിഫൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.9-ാം ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലാസ് നടത്തിയത്. അതിന്റെ ഭാഗമായി കരാട്ടെ ക്ലാസ് 2017 ഒക്ടോബർ മാസം മുതൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലം വൈകിട്ട് 3.30 മുതൽ 4.30 വരെ നടത്തി. ആകെ 110 കുട്ടികൾ കരാട്ടെ ക്ലാസ്സിൽ പങ്കെടുത്തു. സ്കൂളിന്റെ മികവുത്സവത്തിലും കുട്ടികളുടെ കരാട്ടെ പ്രകടനം ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ "ഗിന്നസ് ബുക്ക് കരാട്ടെ " പ്രകടനത്തിലും കുട്ടികൾ പങ്കെടുത്തു.

"https://schoolwiki.in/index.php?title=42042/കരാട്ടെ&oldid=531139" എന്ന താളിൽനിന്ന് ശേഖരിച്ചത്