42042/ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്

കുട്ടികളിൽ ആരോഗ്യ ശുചിത്വ ബോധം ഉണ്ടാക്കുന്നതിനായി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു. എല്ലാ തിങ്കളാഴ്ചയും 6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് അയൺ ടാബ്ലറ്റുകൾ വിതരണം ചെയ്യുന്നു.പ്ലാറ്റിക് രഹിത ക്യാമ്പസ് എന്ന ലക്ഷ്യം മുൻനിർത്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചുവരുന്നു.

"https://schoolwiki.in/index.php?title=42042/ഹെൽത്ത്_ക്ലബ്&oldid=531059" എന്ന താളിൽനിന്ന് ശേഖരിച്ചത്