ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nssghspdm (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 174 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
{{Infobox School|


<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


{{Infobox School|
സ്ഥലപ്പേര്=പന്തളം|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
പേര്=എന്‍.എസ്.എസ് ഗേള്‍സ് എച്ച്.എസ്. പന്തളം|
റവന്യൂ ജില്ല=പത്തനംതിട്ട |
സ്ഥലപ്പേര്=പന്തളം |
ഉപജില്ല = പന്തളം |
വിദ്യാഭ്യാസ ജില്ല=പത്തന്ംതിട്ട|
സ്കൂൾ കോഡ്=38093|
റവന്യൂ ജില്ല=പത്തന്ംതിട്ട|
സ്കൂള്‍ കോഡ്=38093|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1968|
സ്ഥാപിതവർഷം=1953|
സ്കൂള്‍ വിലാസം=പന്തളം പി ‌‌‌‌‌ഒ|
സ്കൂൾ വിലാസം=എൻ.എസ്.എസ് ഗേൾസ് എച്ച്.എസ്. പന്തളം ,പന്തളം പി |
പിന്‍ കോഡ്=689 501 |
പിൻ കോഡ്=689501 |
സ്കൂള്‍ ഫോണ്‍=04734 252620|
സ്കൂൾ ഫോൺ=04734 252620|
സ്കൂള്‍ ഇമെയില്‍=pandalamnss2009 @gmail.com|
സ്കൂൾ ഇമെയിൽ=pandalamnss2009@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=nil|
സ്കൂൾ വെബ് സൈറ്റ്=nil|  
ഉപ ജില്ല=പന്തളം്‌|
    ഉപ ജില്ല=പന്തളം|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- പൊതു വിദ്യാലയം   -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ‌|‍-->
<!-- ഹൈസ്കൂൾ ‌|‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1= യു പി ,ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=‍|
പഠന വിഭാഗങ്ങൾ2=‍|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌ ,ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=nil|
ആൺകുട്ടികളുടെ എണ്ണം=nil|
പെൺകുട്ടികളുടെ എണ്ണം=967|
പെൺകുട്ടികളുടെ എണ്ണം=688|
വിദ്യാര്‍ത്ഥികളുടെ എണ്ണം=967|
വിദ്യാർത്ഥികളുടെ എണ്ണം=688|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=25|
പ്രിന്‍സിപ്പല്‍= |
പ്രിൻസിപ്പൽ= |
പ്രധാന അദ്ധ്യാപകന്‍=ശ്രീമതി പി .വല്‍സലാ കുുമാരി|
പ്രധാന അദ്ധ്യാപിക = Rethidevi വി |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട് = ലക്ഷ്മിപ്രഭ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
 
സ്കൂള്‍ ചിത്രം=nssghs.jpg‎|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=225|
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
ഗ്രേഡ്=6|  
സ്കൂൾ ചിത്രം=‎Nss4.jpeg|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<big>ലോ</big>കപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ  പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു  ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ്  പാണ്ട്യ വംശജനായിരുന്നതിനാൽ  പാണ്ട്യൻ തളം  എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട്  കരകൾ  ചേർന്ന പ്രദേശമായിരുന്നതിനാൽ  ‘പന്തിരുദളം ‘ അഥവാ  ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .'''


പത്തന്ംതിട്ട ജില്ലയിലെ പട്ടണങ്ങളിലൊന്നായ പന്തളം് വിദ്യാദ്യാസരംഗത്ത് മുന്നില്‍ നില്ക്കുന്നു . അച്ചന്‍കോവിലാറിനെ തഴുകിയൊഴുകുുന്ന പന്തളം ശബരിമല ക്ഷേതൃവുമായി ബന്ധപ്പെട്ടപൃാധാന്യമുള്ള  പൃദേശമാണ്
'''വിദ്യാഭ്യാസ മേഖലയിൽ  പന്തളത്തിന്റെ  പ്രശസ്‌തി  ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ  ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  നിലവിലുള്ള  എൻ എസ് എസ് കോളേജ് , എൻ എസ്  എസ്  ട്രെയിനിങ് കോളേജ് ,എൻ എസ് എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ്  ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ  എസ്  എസ്  എൽ പി & യു പി സ്കൂൾ തുടങ്ങിയവ .'''
== ചരിത്രം ==
{{SSKSchool|year=2024-25,2025-26}}
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
='''ചരിത്രം'''=
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും  പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ  തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ്‌ എസ്  പ്രസിഡന്റും  ആയിരുന്ന ശ്രീ  കളത്തിൽ വേലായുധൻ നായർ  സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്  പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25  1960  ന്  ശ്രീമതി ലീലാവതി മുൻഷി   ഉത്ഘാടന കർമം  നിർവഹിച്ച്‌ പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ''' '''പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം.  434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്    അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി രതിദേവി വി  ആണ് പ്രഥമാധ്യാപിക.'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''ഭൗതിക സൗകര്യങ്ങൾ'''==
*  സ്കൗട്ട് & ഗൈഡ്സ്.
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു  ഒരു ബാസ്കറ്റ് ബോൾ കോർട്ടും  സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ  കായികാധ്യാപനകനെ കൂടാതെ  പുറമെ നിന്ന് വിദഗ്ദ്ധർ  പരിശീലനം നൽകുന്നു .'''  <gallery>
* എന്‍.സി.സി.
പ്രമാണം:38093-10.jpeg|'''ഡിജിറ്റൽ ക്ലാസ് റൂം'''
* ബാന്റ് ട്രൂപ്പ്.
പ്രമാണം:38093-14.jpeg.jpeg|'''ക്ലാസ് റൂം'''
ക്ലാസ് മാഗസിന്‍.
പ്രമാണം:Lab-1.jpg|'''സയൻസ് ലാബ്'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
</gallery>
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== ''' '''<font color="black" size="4" font> </font> ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== <font color="black" size="4" font>'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''</font> ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* '''ജെ. ആർ. സിയുടെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത് ശ്രീമതി  ശ്രീജ .നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു J R C യൂണിറ്റ് ആണ് ഉള്ളത് .A ,B ,C എന്നീ  ലെവലുകളിലായി  ധാരാളം കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.'''
 
*'''എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്  ശ്രീമതി സൗമ്യ എസ്  ആണ് .ആകെ 100 കേഡറ്റ്‌സ്  ആണ് ഉള്ളത്. 5 കേരള  ഗേൾസ് ബെറ്റാലിയൻ  ചങ്ങനാശ്ശേരിയുടെ വളരെ  സജീവമായി പ്രവർത്തിക്കുന്ന  ഒരു യൂണിറ്റ് ആണ് നമ്മുടെ  സ്കൂളിലുള്ളത്'''
*'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ  ആർ പ്രിയയും,ശ്രുതി വി'''
*'''നേർക്കാഴ്ച'''
*'''ക്ലാസ് മാഗസിൻ.എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.'''
                                 
{| class="wikitable"
|1
|'''''ദീപം'''''
|-
|-
|1905 - 13
|2
| റവ. ടി. മാവു
|'''നിറദീപം'''
|-
|-
|1913 - 23
|3
| (വിവരം ലഭ്യമല്ല)
|'''ഇമ'''
|-
|-
|1923 - 29
|4
| മാണിക്യം പിള്ള
|'''ദർപ്പണം'''
|-
|-
|1929 - 41
|5
|കെ.പി. വറീദ്
|'''പത്മതീർത്ഥം'''
|-
|-
|1941 - 42
|6
|കെ. ജെസുമാന്‍
|'''മയൂഖം'''
|}
                         
*''' <u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u>.'''
*'''ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം  .'''
*'''സയൻസ് ക്ലബ്ബി ന്റെ  ''<u>ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ്</u>''  ,  പഠനയാത്രകൾ ,  സയൻസ് മാഗസിൻ- ''<u>ഭൂമിക</u>'''''
*'''പരിസ്ഥിതി ക്ലബ്ബി (ഹരിതവനിക)ന്റെ  ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്ഥിതി പഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*'''സോഷ്യൽ സയൻസ് ക്ലബ്''' :'''പൊതുസമൂഹവുമായി ബന്ധപ്പെട്ട  സംഭവങ്ങൾ ദിനാചരണങ്ങൾ പ്രദർശനങ്ങൾ മത്സരങ്ങൾ  ചർച്ചകൾ എന്നിവയൊക്കെ  കുട്ടികളുടെ നേതൃത്വത്തിൽ  ക്ലബ്ബിന്റെ ഭാഗമായി  നടത്തപ്പെടുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സാരഥ്യം  വഹിക്കുന്നത്  അധ്യാപികയായ പ്രിയ  ആർ  ആണ്'''
 
== '''<u>മാനേജ്മെൻറ്</u>''' ==
<font color="black" size="3" font>'''എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ  ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ  ആണ്'''
 
==  '''<big>മുൻ സാരഥികൾ</big>'''   ==
{| class="wikitable"
|'''നമ്പർ'''
| '''പേര്'''
|'''കാലാവധി'''
|-
|1
|കുഞ്ഞുലക്ഷ്മി അമ്മ
|
|-
|2
|കെ കമലമ്മ
|
|-
|-
|1942 - 51
|3
|ജോണ്‍ പാവമണി
|എൻ ഗോപാലക്കുറുപ്പ്
|
|-
|-
|1951 - 55
|4
|ക്രിസ്റ്റി ഗബ്രിയേല്‍
|കെ സുധാകരൻ പിള്ള
|
|-
|-
|1955- 58
|5
|പി.സി. മാത്യു
|ജെ ലക്ഷ്മികുട്ടിയമ്മ
|
|-
|-
|1958 - 61
|6
|ഏണസ്റ്റ് ലേബന്‍
|ചന്ദ്രിക ദേവി ആർ
|
|-
|-
|1961 - 72
|7
|ജെ.ഡബ്ലിയു. സാമുവേല്‍
|കെ ജി നാരായണ പിള്ള
|
|-
|-
|1972 - 83
|8
|കെ.എ. ഗൗരിക്കുട്ടി
|കെ രത്‌നമ്മ
|
|-
|-
|1983 - 87
|9
|അന്നമ്മ കുരുവിള
|എൻ ഇന്ദിര ദേവി
|1984-1986
|-
|-
|1987 - 88
|10
|എ. മാലിനി
|പി പ്രസന്നകുമാരി
|1986-1991
|-
|-
|1989 - 90
|11
|എ.പി. ശ്രീനിവാസന്‍
|പി രാധാഭായി കുഞ്ഞമ്മ
|1991-1993
|-
|-
|1990 - 92
|12
|സി. ജോസഫ്
|ബി രാധാമണി അമ്മ
|1993-1995
|-
|-
|1992-01
|13
|സുധീഷ് നിക്കോളാസ്
|സി എൽ പത്മകുമാരി
|1995-1997
|-
|-
|2001 - 02
|14
|ജെ. ഗോപിനാഥ്
|പി എൻ വിജയമ്മ
|1997-2000
|-
|-
|2002- 04
|15
|ലളിത ജോണ്‍
|എം ലളിതാമ്മ
|2000-2004
|-
|-
|2004- 05
|16
|വല്‍സ ജോര്‍ജ്
|ബി ശ്രീകുമാരി
|2004-2008
|-
|-
|2005 - 08
|17
|സുധീഷ് നിക്കോളാസ്
|ബി രേണുകാദേവി കുഞ്ഞമ്മ
|}
|2008
 
|-
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|18
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
|പി വത്സല കുമാരി
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|2009
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|-
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|19
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|ലസിത നായർ
 
|2010-2011
==വഴികാട്ടി==
|-
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|20
| style="background: #ccf; text-align: center; font-size:99%;" |
|പി ആർ ലളിതകുമാരി
|2011
|-
|21
|എസ് ശ്രീലത
|2011-2017
|-
|22
|അനിത എം പിള്ള
|2017-2018
|-
|23
|പി എസ് ഗീതാകുമാരി
|2018-2019
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|24
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|അനിത ജി കുറുപ്പ്
 
|2019…...
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )


== നാടോടി വിജ്ഞാനകോശം ==
== പ്രശസ്തരായ പൂർവ വിദ്യാർത്ഥിനികൾ ==


( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
== [[പ്രമാണം:38093-school3.jpeg.jpeg|നടുവിൽ|ലഘുചിത്രം|270x270ബിന്ദു]] '''കൃഷിയെ ജീവനുതുല്യം സ്നേഹിച്ച കൊച്ചു മിടുക്കി  ജയലക്ഷ്മി ..നമ്മുടെ സ്കൂളിന് എന്നും  അഭിമാനിക്കാവുന്ന പൂർവ വിദ്യാർത്ഥിനി'''  ==
<blockquote>    ''' ==വഴികാട്ടി== ''' വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*'''എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ  ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും  കൈപ്പട്ടൂർ വഴി 18 km  ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം'''''''''
{{Slippymap|lat=9.22327|lon=76.67962|zoom=16|width=full|height=400|marker=yes}} == ==


== പ്രാദേശിക പത്രം ==
=നേട്ടങ്ങൾ=
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

16:02, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ പന്തളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം

എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം
വിലാസം
പന്തളം

689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04734 252620
ഇമെയിൽpandalamnss2009@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38093 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികRethidevi വി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ലോകപ്രശസ്തമായ ഒരു പ്രദേശമാണ് പത്തനംതിട്ട ജില്ലയിലെ  പന്തളം .പന്തളം എന്ന ദേശനാമത്തിന്റെ ഉത്പത്തിയെ സംബന്ധിച്ചു  ഭിന്നാഭിപ്രായങ്ങൾ ഉണ്ട് .പന്തള രാജാവ്  പാണ്ട്യ വംശജനായിരുന്നതിനാൽ  പാണ്ട്യൻ തളം  എന്നത് കാലാന്തരത്തിൽ പന്തളമായി പരിണമിച്ചു എന്ന് അഭിപ്രായമുണ്ട് .പന്ത്രണ്ട്  കരകൾ  ചേർന്ന പ്രദേശമായിരുന്നതിനാൽ  ‘പന്തിരുദളം ‘ അഥവാ  ‘പന്തിരു കളം’ പന്തളമായി രൂപാന്തരപ്പെട്ടു എന്നും അഭിപ്രായമുണ്ട് .

വിദ്യാഭ്യാസ മേഖലയിൽ  പന്തളത്തിന്റെ  പ്രശസ്‌തി  ഉയർത്തുന്നതിൽ ഇവിടുത്തെ വിദ്യാലയങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണ് . നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ  ശ്രീ മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്  നിലവിലുള്ള  എൻ എസ് എസ് കോളേജ് , എൻ എസ്  എസ്  ട്രെയിനിങ് കോളേജ് ,എൻ എസ് എസ്  ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , എൻ എസ് എസ്  ഹൈസ്കൂൾ ഫോർ ഗേൾസ് .എൻ  എസ്  എസ്  എൽ പി & യു പി സ്കൂൾ തുടങ്ങിയവ .


ചരിത്രം

എൻ എസ് എസ് ബോയ്സ് സ്കൂളിന്റെ തുടക്കത്തിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം എന്ന ആശയം മുന്നോട്ടു വരികയും  പന്തളത്തെ പ്രമുഖരായ മഹത് വ്യക്തികളുടെ പങ്കാളിത്തത്തോടെ 1952 ൽ  തിരുകൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിമാരിൽ ഒരാളും എൻ എസ്‌ എസ്  പ്രസിഡന്റും  ആയിരുന്ന ശ്രീ  കളത്തിൽ വേലായുധൻ നായർ  സ്കൂളിന് തറക്കല്ലിട്ടു . വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നൽകിയത്  പട്ട്യാരെത്ത് , മണ്ണിൽ ,മേലേതിൽ കുടുംബങ്ങളാണ് .ഡിസംബർ 25  1960  ന്  ശ്രീമതി ലീലാവതി മുൻഷി   ഉത്ഘാടന കർമം  നിർവഹിച്ച്‌ പ്രവർത്തനം ആരംഭിച്ചു.വിദ്യാദ്യാസരംഗത്തെ മുന്നേറ്റത്തിന് എൻ.എസ്.എസ്സിന്റെ സ്ഥാപനങ്ങളാണ് പ്രധാനമായും സഹായമായത്. .യുഗപ്രഭാവനായ മന്നത്തുപത്മനാഭന്റെ അമ്മയുടെ പേരിൽ അറിയപ്പെടുന്ന വിദ്യാലയം എന്ന പ്രത്യേകതയും നമുക്ക് സ്വന്തം.  434 കുട്ടികളുമായി ആണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്   അധ്യാപകരും അനധ്യാപകരും ഉൾപ്പെടെ35 ഓളം ജീവനക്കാരും ഇന്നീ സ്ഥാപനത്തിൽ ഉണ്ട് .ശ്രീമതി രതിദേവി വി ആണ് പ്രഥമാധ്യാപിക.

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 35ക്ലാസ് മുറികൾ ഉണ്ട് . കൂടാതെ ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ലൈബ്രറിയും എൻ.സി.സി , ജെ. ആർ. സി എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം മുറികളും വിശാലമായ ഓഫീസ് മുറിയും ഉണ്ട്. ലാബുകളിലും 15 സ്മാർട്ട് ക്ലാസ്റൂമുകളിലും ബ്രോഡ്ബാന്റ് /ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലവും അതിനോടനുബന്ധിച്ചു  ഒരു ബാസ്കറ്റ് ബോൾ കോർട്ടും  സ്കൂളിന്റെ ഒരു പ്രത്യേകതയാണ് .കബഡി, ഖോ ഖോ, ഷട്ടിൽ തുടങ്ങിയ കായികഇനങ്ങളിൽ  കായികാധ്യാപനകനെ കൂടാതെ  പുറമെ നിന്ന് വിദഗ്ദ്ധർ  പരിശീലനം നൽകുന്നു .  

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി ശ്രീജ .നമ്മുടെ സ്കൂളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന ഒരു J R C യൂണിറ്റ് ആണ് ഉള്ളത് .A ,B ,C എന്നീ  ലെവലുകളിലായി  ധാരാളം കുട്ടികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
  • എൻ.സി.സി യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ശ്രീമതി സൗമ്യ എസ് ആണ് .ആകെ 100 കേഡറ്റ്‌സ്  ആണ് ഉള്ളത്. 5 കേരള  ഗേൾസ് ബെറ്റാലിയൻ  ചങ്ങനാശ്ശേരിയുടെ വളരെ  സജീവമായി പ്രവർത്തിക്കുന്ന  ഒരു യൂണിറ്റ് ആണ് നമ്മുടെ  സ്കൂളിലുള്ളത്
  • ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് അദ്ധ്യാപികമാരായ ആർ പ്രിയയും,ശ്രുതി വി
  • നേർക്കാഴ്ച
  • ക്ലാസ് മാഗസിൻ.എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം മാഗസിൻ.
1 ദീപം
2 നിറദീപം
3 ഇമ
4 ദർപ്പണം
5 പത്മതീർത്ഥം
6 മയൂഖം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിത ക്ലബ്ബി ന്റെ മാഗസിൻ. നിഖിലം .
  • സയൻസ് ക്ലബ്ബി ന്റെ ശാസ്ത്രനാമ നിഖണ്ടു മിനിപതീപ്പ് , പഠനയാത്രകൾ , സയൻസ് മാഗസിൻ- ഭൂമിക
  • പരിസ്ഥിതി ക്ലബ്ബി (ഹരിതവനിക)ന്റെ ഔഷധകൃഷിത്തോട്ടം , പച്ചക്കറികൃഷി ത്തോട്ടം, പരിസ്ഥിതി പഠനയാത്ര, ചിത്രരചനാമൽസരം തുടങ്ങിയവയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സോഷ്യൽ സയൻസ് ക്ലബ് :പൊതുസമൂഹവുമായി ബന്ധപ്പെട്ട  സംഭവങ്ങൾ ദിനാചരണങ്ങൾ പ്രദർശനങ്ങൾ മത്സരങ്ങൾ  ചർച്ചകൾ എന്നിവയൊക്കെ  കുട്ടികളുടെ നേതൃത്വത്തിൽ  ക്ലബ്ബിന്റെ ഭാഗമായി  നടത്തപ്പെടുന്നു .സോഷ്യൽ സയൻസ് ക്ലബ്ബിന്റെ സാരഥ്യം  വഹിക്കുന്നത്  അധ്യാപികയായ പ്രിയ  ആർ  ആണ്

മാനേജ്മെൻറ്

എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ:ജഗദീശ് ചന്ദ്രൻ ആണ്

മുൻ സാരഥികൾ 

നമ്പർ പേര് കാലാവധി
1 കുഞ്ഞുലക്ഷ്മി അമ്മ
2 കെ കമലമ്മ
3 എൻ ഗോപാലക്കുറുപ്പ്
4 കെ സുധാകരൻ പിള്ള
5 ജെ ലക്ഷ്മികുട്ടിയമ്മ
6 ചന്ദ്രിക ദേവി ആർ
7 കെ ജി നാരായണ പിള്ള
8 കെ രത്‌നമ്മ
9 എൻ ഇന്ദിര ദേവി 1984-1986
10 പി പ്രസന്നകുമാരി 1986-1991
11 പി രാധാഭായി കുഞ്ഞമ്മ 1991-1993
12 ബി രാധാമണി അമ്മ 1993-1995
13 സി എൽ പത്മകുമാരി 1995-1997
14 പി എൻ വിജയമ്മ 1997-2000
15 എം ലളിതാമ്മ 2000-2004
16 ബി ശ്രീകുമാരി 2004-2008
17 ബി രേണുകാദേവി കുഞ്ഞമ്മ 2008
18 പി വത്സല കുമാരി 2009
19 ലസിത നായർ 2010-2011
20 പി ആർ ലളിതകുമാരി 2011
21 എസ് ശ്രീലത 2011-2017
22 അനിത എം പിള്ള 2017-2018
23 പി എസ് ഗീതാകുമാരി 2018-2019
24 അനിത ജി കുറുപ്പ് 2019…...

പ്രശസ്തരായ പൂർവ വിദ്യാർത്ഥിനികൾ

കൃഷിയെ ജീവനുതുല്യം സ്നേഹിച്ച കൊച്ചു മിടുക്കി  ജയലക്ഷ്മി ..നമ്മുടെ സ്കൂളിന് എന്നും  അഭിമാനിക്കാവുന്ന പൂർവ വിദ്യാർത്ഥിനി

==വഴികാട്ടി== വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • എം.സി റോഡിൻറെ സൈഡിലായിസ്ഥിതി ചെയ്യുന്നു.ചെങ്ങന്നൂർ നിന്നും MC റോഡ് വഴി പന്തളം ഭാഗത്തേക്ക് 18 KM ദൂരം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്. പത്തനംതിട്ടയിൽ നിന്നും കൈപ്പട്ടൂർ വഴി 18 km ദൂരവുമാണ് .മാവേലിക്കര ,ചെങ്ങന്നൂർ, പത്തനംതിട്ട , അടൂർ എന്നീ സ്ഥലങ്ങളിൽ നിന്നും പെട്ടന്ന് തന്നെ എത്തിച്ചേരാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം''''
Map

== ==

നേട്ടങ്ങൾ