"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
|റവന്യൂ ജില്ല=ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=29040
|സ്കൂൾ കോഡ്=29040
|എച്ച് എസ് എസ് കോഡ്=62032
|എച്ച് എസ് എസ് കോഡ്=6032
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615487
|വിക്കിഡാറ്റ ക്യു ഐഡി=Q64615487
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=624
|ആൺകുട്ടികളുടെ എണ്ണം 1-10=581
|പെൺകുട്ടികളുടെ എണ്ണം 1-10=1489
|പെൺകുട്ടികളുടെ എണ്ണം 1-10=1358
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2113
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1939
|അദ്ധ്യാപകരുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=72
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 46: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=സി. മോളി ജോസഫ് മൈലാടൂർ
|പ്രിൻസിപ്പൽ=സി. ഷേർളി കെ സി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. റെജിമോൾ മാത്യു  
|പ്രധാന അദ്ധ്യാപിക=സി. റെജിമോൾ മാത്യു  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ പ്രവീൺ ജോർജ്
|പി.ടി.എ. പ്രസിഡണ്ട്=അ‍‍ഡ്വ. പ്രവീൺ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ബിൻസി സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ലിജ ജോയിസൺ
|സ്കൂൾ ലീഡർ=വിസ്‍മയ രാകേഷ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ടാനിയ നെൽസൺ
|മാനേജർ=സി. പ്രദീപ
|എസ്.എം.സി ചെയർപേഴ്സൺ=അ‍‍ഡ്വ. പ്രവീൺ ജോർജ്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=സി. ഷിജിമോൾ സെബാസ്‍റ്റ്യൻ
|സ്കൂൾ ചിത്രം=29040_1.jpeg  
|സ്കൂൾ ചിത്രം=29040_1.jpeg  
|size=350px
|size=350px
വരി 60: വരി 65:
|box_width=380px
|box_width=380px
}}
}}
{{SSKSchool|year=2024-25,2025-26}}

== ആമുഖം ==
== ആമുഖം ==
വരി 66: വരി 72:
സഹ്യന്റെ മടിത്തട്ടിൽ ഏലം തേയിലാദിസൂനങ്ങളുടെ സുഗന്ധവും പേറി മഞ്ഞലയിൽ കുളിച്ച് ഒഴുകിയെത്തുന്ന മന്ദമാരുതൻ. അതിന്റെ മത്തുപിടിപ്പിക്കുന്ന വാസനയേറ്റ് മയങ്ങി നിൽക്കുന്ന “അടയ്മലൈ” അഥവാ അടിമാലി. അതിനു തൊട്ടു മുകളിൽ 3 കിലോമീറ്റർ കിഴക്ക് മാറി ചുറ്റും പ്രകൃതിയൊരുക്കിയ ഉന്നത ശൃംഗങ്ങളടങ്ങിയ കോട്ടയാൽ ചുറ്റപ്പെട്ട  കൂമ്പൻപാറ.  [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ചരിത്രം|കൂടുതൽ വായിക്കുക]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് [http://www.cmcidukki.org/ കാർമൽഗിരി പ്രൊവിൻസ് ഇടുക്കി]യുടെ  കീഴിലാണ്  സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. സി. ആനീസ് കെ പി ആണ് മാനേജർ.
സി. എം. സി കാർമൽഗിരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് [http://www.cmcidukki.org/ കാർമൽഗിരി പ്രൊവിൻസ് ഇടുക്കി]യുടെ  കീഴിലാണ്  സ്ക്കൂൾ പ്രവർത്തിക്കുന്നത്. റവ. സി. പ്രദീപ ആണ് മാനേജർ.
 
== ദർശനം-ദൗത്യം-ലക്ഷ്യം ==
== ദർശനം-ദൗത്യം-ലക്ഷ്യം ==
'''ദർശനം'''
'''ദർശനം'''
വരി 108: വരി 115:
== പെൻ ഫ്രണ്ട് ക്യാംപൈൻ==
== പെൻ ഫ്രണ്ട് ക്യാംപൈൻ==
കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ ഓരോ മാസവും വലിച്ചറിയുന്ന പ്ലാസ്റ്റിക് പേനകളുടെ എണ്ണം 8O ലക്ഷം വരുമെന്നാണ് കണക്ക്. നാൽപ്പത് ലക്ഷത്തോളം കുട്ടികൾ മാസത്തിൽ രണ്ട് ബോൾ പെന്നുകൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയുളള കണക്കാണിത്. രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഓരോ മാസവും ഏകദേശം ആറായിരത്തോളം പേനകൾ വലിച്ചെറിയപ്പെടുന്നു. സ്കൂളിൽ പ്രവർത്തിക്കുന്ന എൻ എസ് എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ "പെൻ ഫ്രണ്ട്" എന്ന ക്യാംപെയ്നിലൂടെ മഷിപേനകളും കടലാസ് പേനകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഉപയോഗ ശൂന്യമായ പേനകൾ സ്കൂളിൽ തന്നെ ശേഖരിക്കുകയും അതിനായി ഓരോ ബ്ലോക്കിലും കടലാസ് പെട്ടികൾ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോഗ ശൂന്യമായ ഈ പേനകൾ അടിമാലി ഗ്രാമ പഞ്ചായത്തിലെ മൈ പ്ലാസ്റ്റിക് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന് കൈമാറുകയും ചെയ്യുന്നു.

== പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്മെന്റ് പ്രോജക്ട് ==
== എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം ==
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "മൈ പ്ലാസ്റ്റിക്"  എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മൈ പ്ലാസ്റ്റിക്|കൂടുതൽവായിക്കൂ]]
വിദ്യാലയവും പരിസര പ്രദേശങ്ങളും പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഫാത്തിമ മാതാ സ്കൂളിൽ ആരംഭിച്ച "എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം"  എന്ന പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‍മെന്റ് പദ്ധതിയ്ക്ക് വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും മാനേജ്മെന്റിന്റെയും പൂർണ്ണ പിന്തുണ. സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് സ്കൂൾ പരിസരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികൾ ശേഖരിക്കുന്നത്.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മൈ പ്ലാസ്റ്റിക്|കൂടുതൽവായിക്കൂ]]
== ആചാര്യ വിചാരം ==
== ആചാര്യ വിചാരം ==
അധ്യാപകർ തലമുറകളുടെ ശില്പിയാണ്. ശിലയിൽനിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും ഉത്തമ ശില്പങ്ങളായി വാർത്തെടുക്കാൻ ഓരോ അധ്യാപകർക്കും കഴിയുന്നു. തങ്ങളിലെ കഴിവുകളെ രാകിയെടുക്കാൻ കുട്ടികൾക്ക് അവസരം നൽകുന്നു. കുട്ടികൾക്ക് താൽപര്യമുള്ള പദ്ധതികളിൽ സ്വയം മുഴുകി മസ്തിഷ്‌കവും മനസ്സു കൈകളും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴാണ് സർഗ്ഗശേഷി ഉണരുക. സർഗ്ഗാത്മകതയുടെ പ്രവാഹത്തെ അധ്യാപകൻ ത്വരിതപ്പെടുത്തുന്നു. അതിന് അധ്യാപകർ കുട്ടികളെ സ്‌നേഹിക്കുന്നു. മാർഗ്ഗദർശനം നടത്തുന്നു, ദിശാബോധം പകരുന്നു. സൗഹൃദപൂർണമായ ആശയവിനിമയം നടത്തുന്നതിനൊപ്പം വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനും, പ്രോത്സാഹിപ്പിക്കാനും, അഭിനന്ദിക്കാനും സമയം കണ്ടെത്തുന്നു. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാനും അവരുടെ ജീവിതവഴികളിൽ ദിശാസൂചകങ്ങളാകുവാനും അദ്ധ്യാപകർക്ക് കഴിയുന്നു. ഓരോ വിദ്യാർത്ഥിയും ഓരോ നിധിയാണ്. അത് കണ്ടെത്തി സമൂഹത്തിന് സംലഭ്യമാക്കുവാൻ അധ്യാപകർക്ക് കഴിയുന്നു.[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ആചാര്യ വിചാരം|കൂടുതൽ അറിയാൻ]]

== മുൻസാരഥികൾ ==
== സംസ്ഥാന മികവിൽ ഫാത്തിമ മാതാ ടീം ==
തലയിൽ ആപ്പിൾ വീണപ്പോൾ ഐഡിയ കത്തിയ ന്യൂട്ടനും റിലേറ്റിവിറ്റിയുടെ ആശാൻ ഐൻസ്റ്റീനുമെല്ലാം പിൻതുടർച്ചയേകാൻ ഫാത്തിമ മാതയിലെപെൺപുലികൾ കച്ചകെട്ടിയിറങ്ങിയപ്പോൾ സ്കൂൾ ശാസ്ത്രോൽസവത്തിൽ ഓവറോൾ സ്കൂൾ ചാമ്പ്യൻ പട്ടം കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തി. വെള്ളത്തിൽ വീണ സോഡിയം പോലെ ഹൈ റിയാഷനാണ് ഈ മിടുക്കി കുട്ടികളുടെ ഐഡിയകൾക്ക് ശാസ്ത്രമേളയിൽ ലഭിച്ചത്. ഇതോടെ 1294 സ്കൂളുകളെ പിന്തള്ളി 125 പോയിന്റോടെ സ്കൂൾ ചാംമ്പ്യൻ പട്ടം കരസ്ഥമാക്കി ഫാത്തിമ മാതാ ഗേൾസ് സ്കൂൾ ഇടുക്കി ജില്ലയ്ക്കുും അഭിമാനമായി . 25ൽ 25 ഉം നേടി കണക്കു കൂട്ടിയെടുത്ത വിജയമാണ് സ്കൂളിന്റേത്. സയൻസ്, ഗണിതം, സാമൂഹികം, ഐ ടി, പ്രവർത്തി പരിചയം തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്ത എല്ലാകുട്ടികളും എ ഗ്രേഡ് നേടിയാണ് ചാമ്പ്യൻ പട്ടം നേടിയത്. മുൻപും സയൻസ്, ഐ ടി , വർക്ക് എക്സ്പീരിയൻസ് വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് സ്കൂൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാനത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള മൽസരാർത്ഥികളെ പിന്തള്ളിയാണ് സ്കൂൾ നേട്ടം കൊയ്‍തത്. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ മുതൽ ഓരോ വിദ്യാർത്ഥികളുടെയും അഭിരുചി മനസ്സിലാക്കി കുട്ടികൾക്ക് പരിശീലനം നൽകും. സ്കൂൾ സമയത്തിൽ അവസാനത്തെ ഒരു മണിക്കൂർ പരിശീലനത്തിനായി അധ്യാപകരെ നിയോഗിക്കും. ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികളെ മൽസരത്തിന് പ്രാപ്തരാക്കുന്നത്.
== ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 സെലക്ഷൻ ==
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ അംഗീകാരം ഫാത്തിമ മാതാ സ്കൂളിന് ഒരു അംഗീകാരമാണ്.
== ഹരിത വിദ്യാലയം  - സ്കൂൾ ഷൂട്ടിങ് ==
പൊതു വിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ൽ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിൽ ഒന്നായ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 25/11/2022 തീയതിയിൽ ഹരിത വിദ്യാലയം ടീം സന്ദർശനം നടത്തി. ടീം അംഗങ്ങളോടൊപ്പം ഡി ആർ സി ഇടുക്കിയിൽ നിന്നും മാസ്റ്റർ ട്രെയിനർമാരായ ശ്രീ. എബി ജോർജ്ജ് , ശ്രീ. അരുൺ പ്രസാദ് എന്നിവരും എത്തിയിരുന്നു. ഫാത്തിമ മാതയുടെ പാഠ്യ-പാഠ്യേതര രംഗത്തെ മികവാർന്ന നേട്ടങ്ങളും ഭൗതിക സാഹചര്യമികവുകളുമെല്ലാം ക്യാമറയിൽ പതിഞ്ഞപ്പോൾ അദ്ധ്യാപക അനദ്ധ്യാപകർക്കും കുട്ടികൾക്കുംനിറഞ്ഞ സന്തോഷം....
 
== '''ഹരിത വിദ്യാലയം - ഫ്ലോർഷൂട്ട്''' ==
വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മുന്നേറ്റത്തിന് ഉതകുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ കേരളത്തിലെ വിദ്യാലയങ്ങൾ നടപ്പാക്കി വരുന്നുണ്ട്. പൊതു വിദ്യാലയങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകാനും അവ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുമുള്ള അവസരം എന്ന നിലയിൽ ഹരിത വിദ്യാലയം എന്ന ഒരു റിയാലിറ്റി ഷോ കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഐ.ടി@സ്കൂൾ , സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ടെക്നോളജി എന്നിവർ ചേർന്ന് നടത്തുന്നു.
 
ഇതിലേക്കായി ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ .ഞങ്ങളുടെ സ്കൂളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവരിൽ നിന്നും 8 പേരെ ഇതിനായി തിരഞ്ഞെടുത്തു. സ്കൂളിൽ പഠന സമയങ്ങൾക്ക് ശേഷമുള്ള ഒഴിവ് സമയങ്ങൾ ഹരിത വിദ്യാലയത്തിന്റെ പരിശീലനത്തിനായി ഉപയോഗിച്ചു. 8 പേരും വ്യത്യസ്ത മേഖലകൾ തിരഞ്ഞെടുത്ത് അവയേക്കുറിച്ച് കൂടുതലായി പഠിക്കുകയും അറിവുകൾ  പരസ്പരം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.
 
ഹരിത വിദ്യാലയത്തിന്റെ പരിശീലന കാലയളവിൽ ധാരാളം പുതിയ അറിവുകൾ ഞങ്ങൾക്ക് സമ്പാദിക്കാൻ സാധിച്ചു. പാഠപുസ്തകത്തിലുള്ള അറിവിനേക്കാളുപരി അനേകം മേഖലകളിൽ നിന്നു കൂടിയുള്ള അറിവുകളും സായത്തമാക്കുവാനായി .തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാറിന്റെ കവാടമാണ് അടിമാലി ; ഇവിടെ നിന്നും കേരളത്തിന്റെ തലസ്ഥാന നഗരിയായ ധാരാളം  ചരിത്രങ്ങൾഉറങ്ങുന്ന തിരുവനന്തപുരത്തേക്ക് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുവാനായി '''05/12/2022 ന്''' ഞങ്ങൾ യാത്ര തിരിച്ചു. തിരുവനന്തപുരത്തുള്ള ഏറെ പ്രശസ്തമായ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വച്ചായിരുന്നു ഷൂട്ടിംഗ് .ഞങ്ങൾ  ജൂനിയ വിനോദ്,അന്ന റോസ് വിൽസൺ,ആത്മിക സംസ്‍കൃതി,ദേവിതീർത്ഥ ജയേഷ്,ശ്രീലക്ഷ്മി രഞ്ചിത്ത്,ബെനിയ ബെന്നി,ക്രിസ്റ്റിൻ നീൽ,ഹൃദ്യ ജിജോ എന്നീ 8 വിദ്യാർത്ഥികളും പ്രധാന അധ്യാപികയായ സി.റെജി മോൾ മാത്യു,എസ്.ഐ.റ്റി.സി സി. ഷിജി മോൾ സെബാസ്റ്റ്യൻ,അധ്യാപകൻ വിൽസൺ സർ,പിടിഎ പ്രസിഡന്റ് അ‍ഡ്വ.പ്രവീൺ ജോർജ് എന്നിവരാണ് തിരുവനന്തപുരത്തേക്ക് പോയത്.
 
ആദ്യമായി ഇത്തരം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഉത്കണ്ഠയോടെയാണ് ഞങ്ങൾ ഇവിടെ നിന്നും പുറപ്പെട്ടത്. തിരുവനന്തപുരം നഗരത്തിൽ പ്രവേശിപ്പിച്ചതിന് ശേഷം കേരള നിയമസഭ , തിരുവനന്തപുരം വിമാനത്താവളം , അനന്തപത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങൾ കാണാൻ സാധിച്ചു. തുടർന്നുള്ള യാത്ര കോൺക്രീറ്റ് വനങ്ങളിൽ നിന്നും പ്രശാന്തസുന്ദരമായ കാനനഛായയിലേക്ക് പ്രവേശിച്ചു. ആ കാനന നടുവിൽ സ്ഥിതി ചെയുന്ന കെട്ടിടമാണ് ചിത്രാഞ്ജലി സ്റ്റുഡിയോ . അവിടെ എത്തിച്ചേർന്ന ഞങ്ങളെ സംഘാടകരിൽ ഒരാൾ സ്വീകരിക്കുകയും ഞങ്ങളെ ഉന്മേഷഭരിതരാക്കാനായി രസകരമായ ധാരാളം കളികൾ ചെയ്യിക്കുകയുണ്ടായി ശേഷം എല്ലാവരും ചേർന്ന് ഒരു ഗാനാലാപനം നടത്തി ഇത് ഞങ്ങൾക്ക് ഏറെ സന്തോഷം തോന്നി. ഇവയ്ക്ക് ശേഷം അത് വരെ മനസിലുണ്ടായിരുന്ന ഉത്കണ്ഠ ഞങ്ങളെ വിട്ടകന്നു. പക്ഷേ എങ്കിലും ഞങ്ങളോട് എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കും എന്നതിനെ കുറിച്ചുള്ള ചെറിയ ആശങ്ക ഉണ്ടായിരുന്നു അപ്പോൾ രണ്ട് പേർ വന്ന് പരിപാടിയുടെ രീതിയെ കുറിച്ച് വിവരിച്ച് തന്നു . പരിപാടിക്കിടയിൽ ജഡ്ജസ് വളരെ സൗഹാർദപരമായ സമീപനമായിരുന്നു പുലർത്തിയത്. അവരുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ നല്ല രീതിയിൽ ഉത്തരങ്ങൾ നൽകാൻ സാധിച്ചത് ഞങ്ങൾക്ക് ഏറെ ആത്മവിശ്വാസം നൽകി.
 
ഹരിത വിദ്യാലയം റിയാലിറ്റി ഷോ തികച്ചും പുതിയ ഒരു അനുഭവമാണ് ഞങ്ങൾക്ക് സമ്മാനിച്ചത്. ഞങ്ങളുടെ വിദ്യാലയത്തിലെ ചെറുതും വലുതുമായ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ സഹായിച്ച ഹരിതവിദ്യാലയം ടീമിനോട് ഞങ്ങൾ നന്ദി അറിയിക്കുന്നു.
 
മുൻസാരഥികൾ
 
1963 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സേവനം അനുഷ്ഠിച്ച  പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
1963 ൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ സേവനം അനുഷ്ഠിച്ച  പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
വരി 274: വരി 300:
|}
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 10.007457, 76.967075| zoom=18 }}
{{Slippymap|lat= 10.007457|lon= 76.967075|zoom=16|width=800|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 49 റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പൻപാറ റോഡിൽ സ്ഥിതിചെയ്യുന്നു.
* NH 49 റോഡിൽ അടിമാലി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൂമ്പൻപാറ റോഡിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/എഫ്.എം.ജി.എച്ച്._എസ്.എസ്_കൂമ്പൻപാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്