ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=581
|ആൺകുട്ടികളുടെ എണ്ണം 1-10=622
|പെൺകുട്ടികളുടെ എണ്ണം 1-10=808
|പെൺകുട്ടികളുടെ എണ്ണം 1-10=804
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1389
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1389
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130
വരി 65: വരി 65:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന  
തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന  
നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ംഗീകൃത വിദ്യാലയമാണ് ''' സെൻറ്  
നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ംഗീകൃത വിദ്യാലയമാണ് ''' സെൻറ്  
'''ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.''' ജീവിതവിശുദ്ധി നിലനിർത്താൻ  
'''ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ.''' ജീവിതവിശുദ്ധി നിലനിർത്താൻ  
ര‌‌ക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.
ര‌‌ക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.
{{SSKSchool|year=2024-25,2025-26}}
== ചരിത്രം ==
== ചരിത്രം ==
ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായ  
ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായ  
വരി 109: വരി 112:




മാനേജർ : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. ㅤㅤㅤㅤㅤㅤㅤㅤകറസ്പോണ്ടന്റ് : റവ്. ഫാ. വർക്കി ആറ്റുപുറത്ത്.  
മാനേജർ : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. ㅤㅤㅤㅤㅤㅤㅤ
 
കറസ്പോണ്ടന്റ് : റവ്. ഫാ. വർക്കി ആറ്റുപുറത്ത്.  


ലോക്കൽ മാനേജർ : Rev. Mother DR. സാന്ദ്ര SIC  
ലോക്കൽ മാനേജർ : Rev. Mother DR. സാന്ദ്ര SIC  
വരി 181: വരി 186:
<br>
<br>
----
----
{{#multimaps: 8.5451153,76.9431222| zoom=18 }}
{{Slippymap|lat= 8.544913266357412|lon= 76.94565055234047|zoom=16|width=800|height=400|marker=yes}}

15:31, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ പി.ഒ.
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ0471 2532099
ഇമെയിൽstghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43031 (സമേതം)
എച്ച് എസ് എസ് കോഡ്1106
യുഡൈസ് കോഡ്32141000814
വിക്കിഡാറ്റQ64037244
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ622
പെൺകുട്ടികൾ804
ആകെ വിദ്യാർത്ഥികൾ1389
അദ്ധ്യാപകർ41
ഹയർസെക്കന്ററി
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുജാദേവി എൻ
പ്രധാന അദ്ധ്യാപികസിസ്റ്റർ അക്വിനാ
പി.ടി.എ. പ്രസിഡണ്ട്സൈമൺ പി മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്ലിസ്സി ജെ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ംഗീകൃത വിദ്യാലയമാണ് സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ജീവിതവിശുദ്ധി നിലനിർത്താൻ ര‌‌ക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.


ചരിത്രം

ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിൻെറ സ്ഥാപകനുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിൻെറ ദർശനവും ആഗ്രഹവും അനുസരിച്ച് സ്ത്രീ ശാക്തീകരണവും തദ്വാര കുടുംബ,സാമൂഹ്യ,രാഷ്ട്രീയ പുരോഗതിയും ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെൻെറ നേതൃത്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.1955 ജൂൺ 6ാം തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം സമാരംഭിച്ചു.1960-ൽ പ്രൈമറി വിഭാഗത്തിനും 1961 -ൽ നഴ്സറി വിഭാഗത്തിനും അനുമതിയായി.1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി.1964-ൽ ഹൈസ്കൂൾ ആയി ഉയർത്തി.2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

ലൈബ്രറി

ഓഡിറ്റോറിയം

ബാസ്കറ്റ്ബാൾ

ജൈവ വൈവിധ്യ ഉദ്യാനം

ടോയ്‌ലറ്റുകൾ

കിണർ

മഴക്കുഴി

അസംബ്ലി ഹാൾ

പ്ലേഗ്രൗണ്ട്

സ്കൂൾ ബസ്

ഭക്ഷണശാല

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും, അപ്പർ പ്രൈമറിക്കും 1 കമ്പ്യൂട്ടർ ലാബു വീതമുണ്ട്.ഹൈസ്കൂളിൽ 15 ഉം,അപ്പർ പ്രൈമറിക്കു 14 ഉം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി 14 ക്ലാസ്റൂമുകളിൽ പാഠ്യപ്രവർത്തനങ്ങൾക്കായി പ്രോജക്ടർ സജ്ജീകരിച്ചിട്ടുണ്ട്.


മാനേജർ : അഭിവന്ദ്യ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ. ㅤㅤㅤㅤㅤㅤㅤ

കറസ്പോണ്ടന്റ് : റവ്. ഫാ. വർക്കി ആറ്റുപുറത്ത്.

ലോക്കൽ മാനേജർ : Rev. Mother DR. സാന്ദ്ര SIC

ഭദ്രാസനം : തിരുവനന്തപുരം മേജർ അതിഭദ്രാസനം.

മുൻ സാരഥികൾ

സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ.

1955- 58 സിസ്ററർ.ഹാദൂസ
1958 - 63 സിസ്ററർ.ഫിലോമിന
1963 - 64 സിസ്ററർ.റഹ് മാസ്
1964 - 68 സിസ്ററർ.സെമഹ
1968 - 72 സിസ്ററർ.ഹബീബ
1972 - 72 സിസ്ററർ.റഹ് മാസ്
1972 - 75 സിസ്ററർ.ഹബീബ
1975 - 78 സിസ്ററർ.ഫിലോമിന
1978 - 79 സിസ്ററർ.അൽഫോൻസ
1979 -79 സിസ്ററർ.ഫിലോമിന
1979 - 81 സിസ്ററർ.അൽഫോൻസ
1981 - 91 സിസ്ററർ.ഫിലോമിന
1991 - 93 സിസ്ററർ.വിജയ
1993 - 2000 സിസ്ററർ.നൈർമല്യ
2000 - 2007 സിസ്ററർ.മൈക്കിൾ
2007 - 2016 സിസ്ററർ.ആശിഷ്
2016 - സിസ്ററർ അക്വീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.കെ.ജയകുമാർ I.A.S
  • ഡോ.അലക്സാണ്ടർ ജേക്കബ് I.P.S
  • ഡോ.ജോയി ഫിലിപ്പ് M.D M.N.A.M.S
  • ശ്രീ.ലൂയിസ് തോമസ് - 1966 ൽ ധീരതയ് ക്കുളള ജീവൻ രക്ഷാ പതക് ലഭിച്ചു
  • കുമാരി.അനുജ- ദേശീയ നീന്തൽ താരം
  • ശ്രീമതി. ആനി ബി.സാമുവൽ - കായികതാരം

വഴികാട്ടി

  • നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും കിഴക്കോട്ടുള്ള റോഡിൽ വലതു വശത്ത് സെന്റ് തോമസ് മലങ്കര ദേവാലയത്തിനു എതിർ വശം



Map