"എം.ജി.എം.എച്ച്.എസ്. പൂഴനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MGMHS44030 (സംവാദം | സംഭാവനകൾ)
MGMHSP44030 (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Schoolwiki award applicant}
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{prettyurl|M. G. M. H. S Poozhanad}}
{{prettyurl|M. G. M. H. S Poozhanad}}
വരി 55: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജശ്രീ
|പ്രധാന അദ്ധ്യാപകൻ-ശ്രീജിത്ത് ലാൽ എസ്സ് എസ്സ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് സുധീർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.ബെർണാഡ്
|എം.പി.ടി.എ. പ്രസിഡണ്ട്=Vineetha
|എം.പി.ടി.എ. പ്രസിഡണ്ട്=Vineetha
|സ്കൂൾ ചിത്രം=44030.jpg
|സ്കൂൾ ചിത്രം=44030.jpg
വരി 68: വരി 67:
കാട്ടാക്കട താലൂക്കിൽ കിഴക്കൻ മലയോര പ്രദേശത്തിന്റെ താഴ്‌വാരത്ത് സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഒരു മലനാടൻ പ്രദേശമാണ് പൂഴനാട്‌.  
കാട്ടാക്കട താലൂക്കിൽ കിഴക്കൻ മലയോര പ്രദേശത്തിന്റെ താഴ്‌വാരത്ത് സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തിങ്ങി പാർക്കുന്ന ഒരു മലനാടൻ പ്രദേശമാണ് പൂഴനാട്‌.  
==ചരിത്രം==
==ചരിത്രം==
ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്‌, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി  അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ്‌ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു  വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് പൂഴനാട്‌ സീതി സാഹിബ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1976 ജൂൺ 1 നു സ്ഥാപിതമായത്. ശ്രീ.സുബ്ബൈർ കുഞ്ഞു മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ആ സ്കൂളിൽ അദ്ധ്യാപകനും, പൊതുപ്രവർത്തകനുമായ  ശ്രീ.എൻ.സുരേന്ദ്രൻ കുണ്ടാമം പ്രഥമ അദ്ധ്യാപകനായി  എത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീ.എൻ.നീലകണ്ഠൻ നാടാർ കുണ്ടാമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൂഴനാട്‌ ജംഗ്ഷനിലെ കുടുംബ വസ്തുവായ  3 ½ ഏക്കർ  വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്‌.) പൂഴനാട്‌. ആദ്യ വിദ്യാർത്ഥി ശ്രീമതി. ജയശീല മാർക്കോസ് ഉം ആദ്യ അദ്ധ്യാപിക ശ്രീമതി.എസ്.ജഗദമ്മ പിള്ള(ഹിന്ദി)യും ആയിരുന്നു. 54  വിദ്യാർത്ഥികളുമായി 1983 ഒക്ടോബറിൽ ആരംഭിച്ച ഹൈസ്കൂൾ സെക്ഷൻ മാത്രമുള്ള ഈ സ്ക്കൂൾ തൊണ്ണൂറ്റിരണ്ടോടു കൂടി 535  വിദ്യാർത്ഥികളുടെ പഠന കേന്ദ്രമായി ഉയർന്നു. ഹയർസെക്കണ്ടറി സെക്ഷന്റെ അഭാവവും എണ്ണമറ്റ അൺഎയ്ഡഡ് സ്ക്കൂളുകളുടെ വളർച്ചയും ഈ സ്കൂളിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിച്ചു. അതിപ്പോൾ 152 വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന ഒരു സ്ക്കൂളായി  തുടരേണ്ടി വന്നിരിക്കുന്നു.
ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കുന്നനാട്, പൂഴനാട്‌, കടമ്പറ, ആലച്ചൽകോണം എന്നീ വാർഡുകളിലും കള്ളിക്കാട് പഞ്ചായത്തിന്റെ തെക്കൻ പ്രദേശമായ മൈലക്കര, നാൽപ്പറക്കുഴി, ശ്യാമളപ്പുറം, നാരകത്തിൻകുഴി എന്നീ വാർഡുകളിലുമായി  അധിവസിക്കുന്നതിൽ 80% ഉം പിന്നോക്ക ജനവിഭാഗങ്ങളാണ്. ആ പ്രദേശത്തു അഞ്ചാംക്ലാസ് വരെയുള്ള ഒരു ഗവ: എൽ.പി.എസ്‌ മാത്രമാണ് വിദ്യാഭ്യാസ സ്ഥാപനമായി ഉണ്ടായിരുന്നത്. ഈ നാടിൻറെ സർവ്വതോമുഖമായ പുരോഗതിയ്ക്കു  വേണ്ടി പ്രവർത്തിച്ച റിട്ട്: അദ്ധ്യാപകനായ ശ്രീ. ഈനോസ് അവർകളും ശ്രീ. കരിമണ്ണറക്കോണം കൃഷ്ണപിള്ള അവർകളും നിരന്തരം പരിശ്രമിച്ചുവെങ്കിലും ടി. സ്കൂളിൽ ഉയർന്ന ക്ലാസുകൾ സ്ഥാപിക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസ പരമായ പുരോഗതി ഇല്ലായ്മ ഈ നാട്ടിലെ പാവപ്പെട്ട ജനതയ്ക്ക് ഒരു ശാപമായിരുന്നു. അവരെ ഭിന്നിപ്പിക്കുവാനും ജാതീയമായി തമ്മിലടിപ്പിക്കുവാനും ആർക്കും തന്നെ കഴിയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലാണ് പൂഴനാട്‌ സീതി സാഹിബ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1976 ജൂൺ 1 നു സ്ഥാപിതമായത്. ശ്രീ.സുബ്ബൈർ കുഞ്ഞു മൗലവിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ ആ സ്കൂളിൽ അദ്ധ്യാപകനും, പൊതുപ്രവർത്തകനുമായ  ശ്രീ.എൻ.സുരേന്ദ്രൻ കുണ്ടാമം പ്രഥമ അദ്ധ്യാപകനായി  എത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി ശ്രീ.എൻ.നീലകണ്ഠൻ നാടാർ കുണ്ടാമത്തിന്റെ അനുഗ്രഹാശിസ്സുകളോടെ പൂഴനാട്‌ ജംഗ്ഷനിലെ കുടുംബ വസ്തുവായ  3 ½ ഏക്കർ  വിസ്‌തീർണമുള്ള സ്ഥലത്തു നാട്ടുകാരുടെ ആത്മാർത്ഥമായ സഹായ സഹകരണങ്ങളോടെ എം.ജി.എം.ട്രസ്റ്റിന്റെ മാനേജ്‌മെന്റിൽ 1983 ഒക്‌ടോബർ 23 ന് സ്ഥാപിതമായ സ്കൂളാണ് മഹാത്മാഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ (എം.ജി.എം.എച്ച്.എസ്‌.) പൂഴനാട്‌. [[എം.ജി.എം.എച്ച്.എസ്. പൂഴനാട്/ചരിത്രം|കൂടുതൽ വായിക്കാനായി]]


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 133: വരി 132:
   ചിത്രകല , ഗാനം , നടനം, പ്രസംഗം ,മോണോ ആക്ട് , മിമിക്രി , വിവിധ ഭാഷകളിലെ പദ്യം  ചൊല്ലൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം  എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു .
   ചിത്രകല , ഗാനം , നടനം, പ്രസംഗം ,മോണോ ആക്ട് , മിമിക്രി , വിവിധ ഭാഷകളിലെ പദ്യം  ചൊല്ലൽ കരകൗശല വസ്തുക്കളുടെ നിർമ്മാണം  എന്നിവയ്ക്ക് പരിശീലനം നൽകി വരുന്നു .


''''സ്പോർ‌ട്സ് ക്ലബ്ബ്'''
സ്പോർട്സ് ക്ലബ് ഈ സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. എല്ലാ ദിവസവും വൈകിട്ട് സ്പോർട്സ് ഇനങ്ങളിൽ അധ്യാപകർ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. സബ് ജില്ലാമത്സരങ്ങളിലും ജില്ലാതലത്തിലും കുട്ടികൾ മികച്ച പ്രകടനം കാഴ്ചവക്കാറുണ്ട്. സംസ്ഥാനതലത്തിലും ഈ സ്കൂളിലെ മിടുക്കി മിടുക്കന്മാർ  പങ്കെടുക്കുന്നു.
'''ഗാന്ധിദർശൻ'''


കുട്ടികളിലെ സാമൂഹ്യ ബോധവും സേവന സന്നദ്ധതയും വളർത്തുവാനായി പ്രവർത്തിച്ചുവരുന്ന ഒരു സംഘടനയാണിത്.ഗാന്ധിജയന്തി,സേവന വാരം, രക്തസാക്ഷിത്വ ദിനം എന്നിവ ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.ഗാന്ധിഭവന്റെ നിർദേശാനുസരണം ഗാന്ധിജിയുടെ ജീവിതമാതൃക മനസിലാക്കുന്നതിനും പഠിക്കുന്നതിനും ഉതകുന്ന പുസ്തകങ്ങൾ വിതരണം ചെയ്യുകയും പരീക്ഷകൾ നടത്തി വിലയിരുത്തുകയും ചെയ്യുന്നു.


''''''കോവിഡ്കാല അധ്യാപനം'''
കോവിഡ് കാലത്ത് മെച്ചപ്പെട്ട പരിശീലനം കുട്ടികൾക്ക് നല്കി. ഗൂഗിൾ മീറ്റും ബ്ലോഗുകളും, വീഡിയോകളും ഉപയോഗിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി കുട്ടികളുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഫോണിൽ വിളിക്കുകയും ചെയ്തു. കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലെത്തിച്ച് പാഠപുസ്തകങ്ങളും കിറ്റുകളും വിതരണം ചെയ്തു ഓൺലൈൻ അസംബ്ലിയും ദിനാചരണങ്ങളും നടത്തി മത്സരങ്ങൾ സംഘടിപ്പിച്ചു. കോവിഡ് കാലത്ത് പ്രതിസന്ധി അനുഭവിച്ച വിദ്യാർത്ഥികളുടെ വീടുകൾ അദ്ധ്യാപകർ സന്ദർശിക്കുകയും ഭഷ്യകിറ്റും ഇതരസാധങ്ങളും വിതരണം ചെയ്യുകയും ചെയതു. കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കാൻ സാധിക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേർസ് ചാനലിലൂടെയും ഗൂഗിൾ മീറ്റ് വഴിയും ഓൺലൈൻ പഠനസൗകര്യം ഒരുക്കുകയും അതിനുവേണ്ടിയുള്ള പഠനസാമഗ്രികൾ വിതരണം നടത്തുകയും ചെയ്തിട്ടുണ്ട്. കൂട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുന്നതിനും പരീക്ഷണ - നിരീക്ഷണ ശേഷി വർധിപ്പിക്കാനും ഉതകുന്ന വിവിധതരം ലഘു പരീക്ഷണങ്ങൾ വീടുകളിൽ ചെയ്യുന്നതിനയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും അദ്ധ്യാപകർ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കാനും ശാസ്ത്രാഭിരുചി വളർത്താനും സാധിച്ചു.
[[പ്രമാണം:പഠന ശിബിരം Image 2022-01-29 at 11.50.01 PM.jpg|ലഘുചിത്രം|പഠന ശിബിരം ]]




വരി 140: വരി 149:
'''പഠന ശിബിരം''' 2019
'''പഠന ശിബിരം''' 2019
     എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ ഓരോ വിഷയവും വൈകുന്നേരങ്ങളിൽ  ക്ലാസുകൾ നടത്തി  വിദ്യാർത്ഥികളെ മികച്ച വിജയത്തിൽ എത്തിച്ചു .
     എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീജിത്ത് ലാൽ സാറിന്റെ നേതൃത്വത്തിൽ ഓരോ വിഷയവും വൈകുന്നേരങ്ങളിൽ  ക്ലാസുകൾ നടത്തി  വിദ്യാർത്ഥികളെ മികച്ച വിജയത്തിൽ എത്തിച്ചു .
[[പ്രമാണം:പഠന ശിബിരം Image 2022-01-29 at 11.50.01 PM.jpg|ലഘുചിത്രം|പഠന ശിബിരം ]]
[[പ്രമാണം:Schoolmgm.jpg|ലഘുചിത്രം|എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വച്ച കുട്ടികൾക്കുള്ള അനുമോദനം ശ്രീ ഐ.ബി സതീഷ് എം.എൽ.എ.യിൽ നിന്ന് ശ്രീമതി സൂര്യ ടീച്ചർ ഏറ്റുവാങ്ങുന്നു.|അതിർവര|268x268ബിന്ദു]]
Schoolwiki award applicant}


==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==


       ഇത്  ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം ജി എം എച്ച് എസ്സ് പൂഴനാട്‌ എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്.  ശ്രീ എൻ. നീലകണ്ഠൻ നാടാർ , ശ്രീ  എൻ സുശീലൻ , ശ്രീ എൻ സുഭാഷിതൻ  എന്നിവർ ബോർഡ് അംഗങ്ങൾ ആയിരുന്നു ശ്രീ. എൻ. നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ.എൻ.സുശീലൻ ബോർഡ് അംഗമായി വരുകയും. ശ്രീ.എൻ.സുശീലൻ  ചെയർമാനും സ്ക്കൂൾ മാനേജരുമായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ശ്രീ എൻ സുശീലൻ 07/04/2019  ൽ മരണപ്പെട്ടു . മാനേജ്‌മന്റ് തർക്കം ബഹുമാനപ്പെട്ട  കേരളാ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ നിലവിലെ മാനേജർ സ്ഥാനത്തിൽ നാളിതുവരെയായി തീരുമാനമായിട്ടില്ല .
       ഇത്  ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് സ്ഥാപനമാണ്. എം ജി എം എച്ച് എസ്സ് പൂഴനാട്‌ എന്നാണ് വിദ്യാഭ്യാസ ഏജൻസിയുടെ പേര്. ഇതിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്.  ശ്രീ എൻ. നീലകണ്ഠൻ നാടാർ , ശ്രീ  എൻ സുശീലൻ , ശ്രീ എൻ സുഭാഷിതൻ  എന്നിവർ ബോർഡ് അംഗങ്ങൾ ആയിരുന്നു ശ്രീ. എൻ. നീലകണ്ഠൻ നാടാർ ആദ്യ അംഗമായിരുന്നു. അദ്ദേഹം 1990 ആഗസ്ത് 13 നു ഇഹലോകവാസം വെടിഞ്ഞു. അതിനു ശേഷം ശ്രീ.എൻ.സുരേന്ദ്രൻ ബോർഡ് അംഗമായി വരുകയും 2007 മുതൽ ശ്രീ. എൻ. സുരേന്ദ്രൻ സ്കൂൾ മാനേജർ ആയി തുടരുകയും ചെയ്യുന്നു.


==വഴികാട്ടി==
==വഴികാട്ടി==
വരി 152: വരി 162:
<br>
<br>
----
----
{{#multimaps:8.50418,77.12641|zoom=18}}
{{Slippymap|lat=8.50418|lon=77.12641|zoom=18|width=full|height=400|marker=yes}}
<!---->
<!---->
"https://schoolwiki.in/എം.ജി.എം.എച്ച്.എസ്._പൂഴനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്