എം.ജി.എം.എച്ച്.എസ്. പൂഴനാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

2014-2015 അധ്യയന വർഷം മുതൽ തുടർച്ചയായി എസ്സ് എസ്സ് എൽ സി ക്ക് 100 ശതമാനം വിജയം കൈവരിക്കുവാൻ കഴിഞ്ഞു എന്നത് സാമ്പത്തികമായും സാമൂഹികപരമായും വളരെ പിന്നാക്കം നിൽക്കുന്ന ഈ വിദ്യാലയത്തിന് ലഭിച്ച മികച്ച അംഗീകാരം തന്നെയാണ് .ടി വിദ്യാലയത്തെ മികച്ച നിലവാരത്തിലെത്തിക്കുന്നതിനായി പരിശ്രമിച്ച പ്രഥമാധ്യാപകരായ ശ്രീ പി ഡി രാജൻ ,ശ്രീ ഗോവിന്ദൻ നായർ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും കഠിനപ്രയത്നവും ആത്മാർത്ഥതയും ശ്രദ്ധേയമാണ് .