എം.ജി.എം.എച്ച്.എസ്. പൂഴനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാലകട്ടികൂട്ടിയ എഴുത്ത് വായനയിൽ താല്പര്യം ജനിപ്പിക്കുന്നതിനായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഗ്രന്ഥശാലയുണ്ട് . എല്ലാ വിദ്യാർത്ഥികളും ഗന്ഥശാലയിലെ അംഗങ്ങൾ ആണ് . കോവിഡ് കാലയളവിലും ഈ ഗ്രന്ഥ ശാല പ്രവർത്തിപ്പിച്ചു .