എം.ജി.എം.എച്ച്.എസ്. പൂഴനാട്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ്   ക്ലബ്  
സയൻസ്   ക്ലബ്  പ്രവർത്തനങ്ങൾ 
   എം ജി എം എച്ച് എസ്സ് പൂഴനാടിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ  ഫിസിക്കൽ സയൻസ് അധ്യാപികയായ ശ്രീമതി അമ്പിളി എസ്സ് ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു . ഓരോ ക്ലാസ്സുകളിൽ നിന്നും പത്തോളം കുട്ടികൾ ഈ ക്ലബ്ബിൽ അംഗങ്ങൾ ആണ് .ഈ   സച്ചുളിൽ   ലക്ഷ്യബോധത്തോടെ    പ്രവർത്തിക്കുന്ന    സയൻസ്   ക്ലബ്  ഉണ്ട് . എല്ലാ  വർഷവും   സ്കൂളിൽ  വെച്ച  ശാസ്ത്രമേള  നടത്താറുണ്ട് . ശാസ്ത്രമേളയിൽ  വിജയിക്കുന്ന   കുട്ടികളെ   ഉപജില്ലാ  താളത്ത്തിൽ  മത്സരങ്ങളിൽ  പങ്കെടുപ്പിക്കാറുണ്ട് . ഉപജില്ലയിലെ   സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട് .