"സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St.GeorgesMount H.S.Kaipattoor }}
{{prettyurl|St.GeorgesMount H.S.Kaipattoor }}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 8:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൈപ്പട്ടൂർ
|സ്ഥലപ്പേര്=കൈപ്പട്ടൂർ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട  
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38018  
|സ്കൂൾ കോഡ്=38018
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1938  
|വിക്കിഡാറ്റ ക്യു ഐഡി=Q87595481
| സ്കൂൾ വിലാസം= സെന്റ് ജോർജ മൗണ്ട് എച്ച്.എസ്.,കൈപ്പട്ടൂർ പി.ഒ, <br/>പത്തനംതിട്ട
|യുഡൈസ് കോഡ്=32120300110
| പിൻ കോഡ്= 689648  
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04682350652
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= sgmhskaipattoor@gmail.com
|സ്ഥാപിതവർഷം=1938
| സ്കൂൾ വെബ് സൈറ്റ്= http://www.mountschool.webs.com
|സ്കൂൾ വിലാസം=സെന്റ് ജോർജ്ജസ് മൗണ്ട് ഹൈസ്‌കൂൾ കൈപ്പട്ടൂർ
| ഉപ ജില്ല=കോന്നി
|പോസ്റ്റോഫീസ്=കൈപ്പട്ടൂർ
| ഭരണം വിഭാഗം= മാനേജ്മെന്റ്
|പിൻ കോഡ്=689648
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0468 235065
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=sgmhskaipattoor@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=
|ഉപജില്ല=കോന്നി
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ല്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 403
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 365
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 768
|നിയമസഭാമണ്ഡലം=കോന്നി
| അദ്ധ്യാപകരുടെ എണ്ണം= 31
|താലൂക്ക്=കോഴഞ്ചേരി
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
| പ്രധാന അദ്ധ്യാപകൻ= R.RAJENDRAN UNNITHAN
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= K.RAVI
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 38018_2.jpg ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=703
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കവിത വി കുുറുപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ജിഷാ അനിൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=38018_2.jpg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

വരി 55: വരി 86:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വ്യത്യസ്തങ്ങളായ അനവധിപാഠ്യേതര പ്രവർത്തനങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ സ്കുൾ.കുട്ടികളിൽ ദീനാനുകമ്പയും സഹാനുഭൂതിയും സഹവർത്തിത്വവും സഹായം ചെയ്യുവാനുള്ള മനസും രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള പ്രവർത്തനമായിരുന്നു പ്രളയ കാലത്തെ കൈത്താങ്ങ്. പ്രളയത്തിൽ ദുരിതം നേരിട്ട കൂട്ടുകാർക്കായി നോട്ട്ബുക്ക് ഇൻസ്ട്രുമെൻ്റ് ബോക്സ് പേന, കുട, ബാഗ്, തുടങ്ങി അനേകം സംഭാവനകൾ നൽകി. പൂർവ്വ വിദ്യാർഥികളുടെ സഹായത്താൽ കുട്ടികൾക്കാവശ്യമായ സ്കൂള്ബാഗ് തുടങ്ങിയ കാര്യങ്ങളും നൽകാൻ  സാധിച്ചു . പത്തനംതിട്ട ജില്ലയിലെ ദുഃഖം അനുഭവിക്കുന്ന കുട്ടികൾക്ക് നമ്മുടെ സ്കൂളുകളിലെ കുട്ടികളെ കൊണ്ട് തന്നെ സഹായം  നൽകാൻ കഴിഞ്ഞത് കുട്ടികളിൽ സഹജീവികളെ സ്നേഹിക്കണം എന്നുള്ള മനസ് ഉണ്ടാക്കാൻ സാധിച്ച പ്രവർത്തമായിരുന്നു. സഹപാഠിക്കൊരു കൈത്താങ്ങ് എന്ന പ്രവർത്തനത്തിൽ കുട്ടികൾ ആഴ്ചയിൽ ഒരു രൂപ എന്ന രീതിയിൽ ശേഖരിക്കുകയും അവ അർഹരായ കുട്ടികൾക്കായി സംഭാവന നൽകുന്ന പ്രവർത്തനവും നടത്തുന്നു .അർഹരായ കുട്ടികളെ ക്ലാസ് ടീച്ചേഴ്സ് കണ്ടെത്തുകയും ചെറിയചെറിയ പഠനോപകരണങ്ങൾ വാങ്ങാൻ സഹായകമാവുകയും ചെയ്യുന്നു. സ്കൂൾ പരിസരത്തെ കൃഷിയിൽ ലഭിക്കുന്ന മരച്ചീനി ,വെണ്ടയ്ക്ക ,മുളക്, പയർ ,പഴം, പപ്പായ ,വഴുതനങ്ങ എന്നിവ ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് വേണ്ടി സ്കൂൾ കാൻ്റീനിലേക്ക് സംഭാവന നൽകുന്നു. വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്ന വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. എൻ.സി.സി വിവിധ ക്ലബ്ബുകൾ ഇവയുടെ ആഭിമുഖ്യത്തിൽ ഓരോ ദിവസങ്ങളുടെയും പ്രാധാന്യം  ഉൾക്കൊണ്ട് കൊണ്ട് വ്യത്യസ്തങ്ങളായ റാലികൾ സെമിനാറുകൾ കോർണർ മീറ്റിങ്ങുകൾ എന്നിവ നടത്താറുണ്ട്. റോഡ് സുരക്ഷ ,ആരോഗ്യ വിദ്യാഭ്യാസം ,സ്കൂൾ സുരക്ഷ സമൂഹത്തിൽ ഉണ്ടാകുന്ന അഴിമതികൾക്കെതിരായ ബോധവൽക്കരണം എന്നിവക്കായി രക്ഷിതാക്കളെയും സമൂഹത്തെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തുന്നു. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിന് വേണ്ടിയുള് പപ്പട്രി കോഴ്സുകൾ ,സോഷ്യൽ സയൻസ് ,സയൻസ് എന്നീ വിഷയങ്ങളിൽ സെമിനാർ ,ഗണിതത്തിൽ പ്രാവീണ്യം നേടാൻ മാത്സ് മാജിക് ഷോ എന്നീ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടത്തുന്നു. ചിങ്ങം ഒന്ന്  കണക്കാക്കി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ പഠനവുമായി ബന്ധപ്പെട്ട് സെമിനാർ റാലികൾ എന്നിവ പാഠ്യേതര പ്രവർത്തനങ്ങൾ ആയി നടത്താറുണ്ട്. ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആനിമേഷൻ ,ഷോർട്ട് ഫിലിം ,ഇ -മാഗസിൻ എന്നിവ തയ്യാറാക്കി.    <br />

*<font size="5">
*<font size="3">

'''
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി മാനേജരായി ശ്രീ. ജോൺസൺ കീപ്പള്ളിൽ  ഈ സ്ഥാപനത്തിന്റെ പുരോഗതിക്കും, ഐശ്വര്യത്തിനും വേണ്ടി ആത്മർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കീപ്പള്ളിൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റിക്കു വേണ്ടി മാനേജരായി ശ്രീ. ജോൺസൺ കീപ്പള്ളിൽ  ഈ സ്ഥാപനത്തിന്റെ പുരോഗതിക്കും, ഐശ്വര്യത്തിനും വേണ്ടി ആത്മർത്ഥമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
*പി.എം. പിലിപ്പ്
|+ മുൻ സാരഥികൾ
*പി. ജെ. ജോർജ്ജ്(1977-81)
|-
*ദേവി ദേവകികുമാരി(1981-82)
! പ്രധാനാധ്യാപകർ !! എന്നു മുതൽ !! എന്നു വരെ
*സി. ജോർജ്ജ്(1982-87)
|-
*സി. ജി എബ്രഹാം(1987-89)
| പി.എം. പിലിപ്പ് ||  ||
*കെ. എം. സാറാമ്മ(1989-1993)
|-
*പി. തോമസ് ഡാനിയേൽ(1993-97)
| പി. ജെ. ജോർജ്ജ് || 1977 || 1981
*പി. ആർ. അരവിന്ദാക്ഷൻ നായർ(2 Months)
|-
*കെ. പി. കോശി(1997-99)
| ദേവി ദേവകികുമാരി || 1981 || 1982
*ബി. പത്മജദേവി(1999-2002)
|-
*മറിയാമ്മ വർഗ്ഗീസ്(2002-2005)
| സി. ജോർജ്ജ് || 1982 || 1987
*സി. കെ ശ്രീദേവി(2005-2008)
|-
*കെ.കെ.ശ്രീനിവാസൻ(2008 -2012)
| സി. ജി എബ്രഹാം || 1987 || 1989
*എസ്.ഷീല(2012 -2016)
|-
*ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ(2016 -
| കെ. എം. സാറാമ്മ || 1989 || 1993
|-
| പി. തോമസ് ഡാനിയേൽ || 1993 || 1997
|-
| പി. ആർ. അരവിന്ദാക്ഷൻ നായർ || 2 മാസം ||
|-
| കെ. പി. കോശി || 1997 || 1999
|-
| ബി. പത്മജദേവി || 1999 || 2002
|-
| മറിയാമ്മ വർഗ്ഗീസ് || 2002 || 2005
|-
| സി. കെ ശ്രീദേവി || 2005 || 2008
|-
| കെ.കെ.ശ്രീനിവാസൻ || 2008 || 2012
|-
| എസ്.ഷീല || 2012 || 2016
|-
| ആർ.രാജേന്ദ്രൻ ഉണ്ണിത്താൻ || 2016 || 2021
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 93: വരി 145:
==മികവുകൾ==
==മികവുകൾ==

=='''ദിനാചരണങ്ങൾ'''==
കഴിഞ്ഞ കുറെ വർഷങ്ങളായി നൂറുശതമാനം വിജയം നിലനിർത്തുന്നതിനോടൊപ്പം ഫുൾ എപ്ലസ് കൂട്ടാൻ കഴിഞ്ഞു. 2016-2017വർഷങ്ങളിൽ 22  ഫുൾ എ പ്ലസും 2017-18 വർഷങ്ങളിൽ 23-ഉം 2018-19 വർഷത്തിൽ 25-ഉം 2019-2020 വർഷത്തിൽ 43 ഫുൾ എ പ്ലസും നേടി ഉന്നതവിജയത്തിലെത്താൻ സ്കൂളിന് കഴിഞ്ഞു .ശാസ്ത്രമേള ,കലാമേള ,സ്പോർട്സ് തുടങ്ങിയ മേഖലകളിൽ  സ്കൂൾ വൻ മുന്നേറ്റം നടത്തി .2018-nov,27,28 തീയതികളിൽ കണ്ണൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സ്റ്റിൽ മോഡലിൽ ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളായ അർജുൻ എം .,ആദ്യത്യൻ .ആർ എന്നിവർ A-gradeനേടി സ്കൂളിന്റെ യശസ്സ് ഉയർത്തി. ആലപ്പുഴയിൽ നടന്ന സംസ്ഥന കലോത്സവത്തിൽ തമിഴ് പദ്യം ചൊല്ലലിൽ    അപർണ ഘോഷ്  A-grade,നേടി .നാഷണൽ അമേച്വർ അത്ലറ്റിക് മീറ്റിൽ ഗോകുൽ എ .ആർ പങ്കെടുക്കുകയും വിജയം കൈയ് വരിക്കുകയും ചെയ്തു. സ്റ്റേറ്റ് അക്വാടിക്  ചാമ്പ്യൻഷിപ്പിൽ അഭിഷേക് ജി വിജയം നേടി .സ്റ്റേറ്റ് യോഗ ചാമ്പ്യൻഷിപ്പിൽ ഋഷികേശ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു . സ്റ്റേറ്റ് വോളിബോൾ  ചാമ്പ്യൻഷിപ്പിൽ സ്നേഹ ബാബു പങ്കാളിയായി .കാരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിട്ടുള്ള സ്നേഹ ബാബു ജില്ലാ വോളിബോൾ ജൂനിയർ ടീം ക്യാപ്റ്റൻ ആണ് .ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജെഫിൻ സാം വിജയായി .പ്രവർത്തി പരിചയ മേഖലയിൽ പ്ലാസ്റ്റർ ഓഫ് പാരിസ് നിർമാണത്തിൽ ഹരിത പി സംസ്ഥാന തലത്തിൽ A-grade നേടി .2019-20 വർഷത്തിൽ സംസ്ഥാന ശാസ്ത്ര മേളയിൽ ഇമ്പ്രോവൈസ്ഡ് എക്സ്പിരിമെന്റിൽ നന്ദന സുനിൽ ,പാർവതി കമൽ എന്നിവർ Aഗ്രേഡ് നേടി .പ്രവർത്തിപരിചയ മേളയിൽ പാവ നിർമാണത്തിൽ ആദിത്യ പി .എസ് സംസ്ഥാന തലത്തിൽ Aഗ്രേഡ് നേടി .വിദ്യാരംഗം കലാസാഹിത്യ വേദിയൂടെ പ്രബന്ധ അവതരണത്തിൽ ആർദ്ര എ സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടി . കായിക മേളയിൽ എൽസ പി അനിൽ, ജയലക്ഷ്മി, ആദിത്യൻ, ശിവനന്ദു എന്നിവർ ടെന്നികൊയ്റ്റിലും റോബിൻ സി രാജു,ചൈത്റ ജെ നായർ എന്നിവർ ഷൂട്ടിങിലും അഭിഷേക് നീന്തലിലും ധന്യ എസ് പോൾവാൾട്ടിലും സംസ്ഥാന തലത്തിൽ ഉന്നത വിജയം നേടി
'''01. സ്വാതന്ത്ര്യ ദിനം'''
 
'''02. റിപ്പബ്ലിക് ദിനം'''
==ദിനാചരണങ്ങൾ==
'''03. പരിസ്ഥിതി ദിനം'''
 
'''04. വായനാ ദിനം'''
ആഴ്ചയിൽ 2 അസംബ്ലി വീതം ക്രമീകരിച്ച് ദിനാചരങ്ങൾ വളരെ കൃത്യമായി നടത്തിവരുന്നു. ഒരു ദിവസം യു.പി. ക്ലാസ്സിൻെ്റ അസംബ്ലിയും അടുത്ത ഒരു ദിവസം ഹൈസ്കുൾ ക്ലാസ്സിൻെ്റ ഒരു അസംബ്ലിയും ആൾട്ടർ‍നേറ്റിവ് ആയി ക്രമികരിച്ചിരിക്കുന്നു. ഈ അസംബ്ളി ദിവസങ്ങളിൽ പരമാവധി ഓരോ ക്ലാസുകളും ആ ദിവസങ്ങളിൽ വരുന്ന കാര്യങ്ങൾ ദിനാചരണങ്ങളായി ‍ അവതരിപ്പിക്കാറുണ്ട്. എന്നാൽ കുടുതൽ പ്രാധാന്യമുള്ളദിനാചരങ്ങൾ വരുമ്പോൾ സ്ക്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബുകൾ നേതൃത്വത്തിൽ അതിവിപുലമായ രീതിയിൽ ഒരു ബോധവൽക്കരണത്തോടു കുടി തന്നെ  അസംബ്ളി ആവതരിപ്പിക്കുന്നു. വിശിഷ്ട വ്യക്തികളെ പരമാവധി ആ അസംബ്ളിയിൽ പങ്കെടുപ്പിക്കാറുണ്ട്. ചുരുങ്ങിയ വാക്കകളിൽ അവരുടെ സാനിധ്യം ഉറപ്പിക്കാറുണ്ട്. മഹത് വ്യക്തികളുമായുള്ള അഭിമുഖം, കുട്ടികൾക്ക് വ്യത്യസ്ത പ്രവർത്തങ്ങൾ എന്നിവ നൽകി ദിനാചരങ്ങൾ നമ്മൾ ആചരിക്കുന്നു.  
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
#കവിത. വി.കുറുപ്പ് (HM)
#എ.കെ.ജയശ്രീ
#റോയി ജോൺ
#അലക്സ് മാത്യു
#പ്രീത്. ജി ജോർജ്ജ്
#ജി.മനോജ്
#ഷേർളി ഫിലിപ്പ്
#മേരി. സി.അലക്സ്
#ഷേർളി.കെ.വർഗീസ്
#ബി.ലീന
#സുനി ജോൺ
#ഷാജി.എം.പി
#ബിനു.എം.സാമുവൽ
#ഷിബു ഡാനിയേൽ.ടി
#പ്രിയ.കെ
#അജി മാത്യു
#ഫ്രെഡി ഉമ്മൻ
#ധന്യ രാജേന്ദ്രൻ
#റീന ജോർജ്ജ്
#ജേക്കബ് ജോർജ്
#എ.സുരേഷ് കുമാർ
#ഷൈനി തോമസ്
#ജൂബി വി പി
#സ്മിത കെ ബി
#രമ്യ രാജ്
#ബിന്ദു ലക്ഷ്മി എൻ ജി
#ടോമിൻ പടിയറ
#ധന്യാമോൾ എം
#മിലൻ കെ.ജെ
#ജോജി ടി വോഗീസ്
#വിദ്യ വി
#ജോൺസി ജോൺ

==ക്ലബുകൾ==

'''''പ്രവർത്തി പരിചയ ക്ലബ്'''''

''' വിദ്യാരംഗം'''

=='''ക്ലബുകൾ'''==
''' ഹെൽത്ത് ക്ലബ്‌'''
'''* വിദ്യാരംഗം'''

'''* ഹെൽത്ത് ക്ലബ്‌'''
''' ഗണിത ക്ലബ്‌'''

'''* ഗണിത ക്ലബ്‌'''
''' ഇക്കോ ക്ലബ്'''  

'''* ഇക്കോ ക്ലബ്'''  
''' സുരക്ഷാ ക്ലബ്'''  

'''* സുരക്ഷാ ക്ലബ്'''  
''' സ്പോർട്സ് ക്ലബ്'''
 
''' ഇംഗ്ലീഷ് ക്ലബ്'''
 
'''''വൈഖരി ലിറ്റററി ആൻഡ് ആർട്സ് ക്ലബ്‌'''''
 
'''''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്'''''
 
'''''ഊർജസംരക്ഷണ ക്ലബ്ബ്'''''
 
'''''സയൻസ് ക്ലബ്'''''

'''* സ്പോർട്സ് ക്ലബ്'''

'''* ഇംഗ്ലീഷ് ക്ലബ്'''

==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
<gallery>
പ്രമാണം:WhatsApp Image 2022-01-12 at 6.36.23 PM.jpeg|School Photo
പ്രമാണം:‍‍ഐ എ എസ് ക്ലബ് .jpeg|ഐ എ എസ് ക്ലബ് ഉദ്ഘാടനം
പ്രമാണം:WhatsApp Image 2022-01-12 at 6.34.31 PM.jpeg|പുസ്തകവണ്ടി
പ്രമാണം:Image38018(2).jpeg|സ്കൂൾ മാനേജർ നിർമ്മിച്ചു നൽകുന്ന ഭവനത്തിന്റെ കല്ലിടൽ കർമ്മം
</gallery>

==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .

*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
<br />
{{#multimaps:9.408563,76.545662|zoom=10}}
 
|}
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*പത്തനംതിട്ടയിൽ നിന്ന് കൈപ്പട്ടൂർ - ഏഴംകുളം റൂട്ടിൽ 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
*ഏഴംകുളം കൈപ്പട്ടൂർ റൂട്ടിൽ ചന്ദന പള്ളി ജംഗ്ഷനും മൂന്നാം കലങ്ക് ജംഗഷനും ഇടയിലായി ചന്ദന പള്ളിയിൽ നിന്നും 850 മീറ്റർ അകലെയായി സെന്റ് ജോർജ്ജസ് മൗണ്ട് ചാപ്പലിനു സമീപമായി സ്ഥിതി ചെയ്യുന്നു.
 
{|
 
{{Slippymap|lat=9.2154300|lon=76.7644560|zoom=16|width=full|height=400|marker=yes}}
|}
|}

*പത്തനംതിട്ടയിൽ നിന്ന് 10 കി. മി അകലെയായി ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1062549...2537886" എന്ന താളിൽനിന്ന് ശേഖരിച്ചത്