"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.JAWAHARCOLONY}}
{{PHSchoolFrame/Header}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School

| സ്ഥലപ്പേര്= ജവഹർകോളനി
{{Infobox School
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ കോഡ്= 42086
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=42086
| സ്ഥാപിതമാസം=06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1961
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= എക്സ് കോളനി ,പാലോട്
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 695562
|യുഡൈസ് കോഡ്=32140800302
| സ്കൂള്‍ ഫോണ്‍= 04722876825
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= jawaharcolonyups@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്= www.jawaourschool.yolasite.com
|സ്ഥാപിതവർഷം=1961
| ഉപ ജില്ല=പാലോട്
|സ്കൂൾ വിലാസം= ഗവ.ഹൈസ്കൂൾ ജവഹർകോളനി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=എക്സ്.കോളനി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695562
| പഠന വിഭാഗങ്ങള്‍1= LP
|സ്കൂൾ ഫോൺ=0472 2876825
| പഠന വിഭാഗങ്ങള്‍2= UP
|സ്കൂൾ ഇമെയിൽ=jawaharcolonyups@gmail.com
| പഠന വിഭാഗങ്ങള്‍3= HS
|സ്കൂൾ വെബ് സൈറ്റ്=www.jawaourschool.yolasite.com
| മാദ്ധ്യമം= മലയാളം & ഇംഗ്ലീഷ്
|ഉപജില്ല=പാലോട്
| ആൺകുട്ടികളുടെ എണ്ണം= 321
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിങ്ങമ്മല  പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 347
|വാർഡ്=16
| വിദ്യാര്‍ത്ഥികളുടെ എണ്ണം=668
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| അദ്ധ്യാപകരുടെ എണ്ണം= 25
|നിയമസഭാമണ്ഡലം=വാമനപുരം
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=നെടുമങ്ങാട്
| പ്രധാന അദ്ധ്യാപകന്‍= [[ഷാജഹാൻ]]
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
| പി.ടി.. പ്രസിഡണ്ട്= എച്ച്  അഷ്‌റഫ്
|ഭരണവിഭാഗം=സർക്കാർ
|ഗ്രേഡ് =9
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=342
|പെൺകുട്ടികളുടെ എണ്ണം 1-10=366
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശ ജി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റിജു ശ്രീധർ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു എസ്
|സ്കൂൾ ചിത്രം=42086_school.jpg
|size=350px
|caption=
|ലോഗോ=42086 logonew.png
|logo_size=50px

| സ്കൂള്‍ ചിത്രം=
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ  പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
[[പ്രമാണം:[[പ്രമാണം:42086 jawaharcolony2.jpg|thumb|Jawahar Colony High School]]]]
== '''ചരിത്രം''' ==

നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിൽ തിരുവനന്തപുരം- തെങ്കാശി റോഡിനരികെ  തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ജവഹർകോളനിയിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

1961 ൽ റോഡുവക്കത്തുള്ള പരേതനായ കാസിംപിള്ളയുടെ ചായക്കടയിലാണ് സ്കൂൾ ആദ്യമായി  പ്രവർത്തിച്ചു തുടങ്ങിയത് . വിമുക്തഭട സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന പരേതനായ പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടം പണിത് സ്കൂൾ മാറ്റിയത് 3 മാസത്തിന് ശേഷമാണ് .ആദ്യ വിദ്യാർത്ഥിനി സ്കൂൾ സ്ഥാപകന്റെ മകളും ഡി ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായിരുന്ന ശ്രീമതി ശോഭന അമ്മയായിരുന്നു .സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ശ്രീ .കെ ഗോപാലൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1980 ൽ അപ്പർ പ്രൈമറിമായി ഉയർത്തി .2003 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .2013 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂളിൽ 7 ഡിവിഷനുകളും യു പിയിൽ 6 ഡിവിഷനുകളും എൽ പി യിൽ 8 ഡിവിഷനുകളും നിലവിൽ ഉണ്ട് . പ്രീ പ്രൈമറി മുതൽ 10 ക്ലാസ് വരെ 700 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറിയിൽ  ഗവണ്മെന്റ് അംഗീകാരമുള്ള  എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ  പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതല്‍ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.  .
== '''ഭൗതികസൗകര്യങ്ങൾ''' ==
ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ്  സ്കൂൾ ക്യാമ്പസ്.  .നിലവിൽ 4 കെട്ടിടങ്ങളിലായി 24 ക്ലാസ്സ് മുറികളുണ്ട് ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്സ് റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടി മീഡിയ പ്രയോജനപ്പെടുത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് .14 ലാപ്പുകളും 8 പ്രോജക്ടറുകളും 11 സ്പീക്കറുകളും ഹൈസ്കൂളിനുണ്ട് .ഒരു ഡി എസ് എൽ ആർ ക്യാമറ , വെബ്ക്യാം ,ടി വി ,പ്രിന്റർ എന്നിവയും കൈറ്റ് സ്ക്കൂളിന് നൽകിയിട്ടുണ്ട് പ്രൈമറിയിൽ പത്ത് ലാപ്പുകളും 4 പ്രൊജക്ടറുകളും 10 സ്പീക്കറുമുണ്ട് .പ്രൈമറിക്ക് പ്രത്യേകമായി ലാബുണ്ട് '''

[[{{PAGENAME}} /കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]'''

[[{{PAGENAME}} /സയൻസ് ലാബ്|സയൻസ് ലാബ്]]

[[{{PAGENAME}} /മൾട്ടിമീഡിയ റൂം|മൾട്ടിമീഡിയ റൂം]]

== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
1961ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ജി.എച്ച്.എസ്. ജവഹര്‍കോളനി 1980ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി 2013ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.
*ജെ ആർ സി
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പാലോട് സബ്‌ജില്ലയിലെ  ഒരു വിദ്യാലയമാണിത് .കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഡിവിഷനും , യു പി വിഭാഗത്തിൽ ആറ് ഡിവിഷനും  എൽ പി വിഭാഗത്തിൽ എട്ട് ഡിവിഷനും പ്രീ പ്രൈമറിയിൽ  ഗവണ്മെന്റ് അംഗീകാരമുള്ള  എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്
* ഫിലിം ക്ലബ്
== ഭൗതികസൗകര്യങ്ങള്‍ ==
* കാർഷിക ക്ലബ്
ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ്  സ്കൂൾ ക്യാമ്പസ്
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം

[[{{PAGENAME}}/ഹായ് കുട്ടിക്കൂട്ടം|ഹായ് കുട്ടിക്കൂട്ടം]]

[[{{PAGENAME}}/നേർക്കാഴ്ച വരകൾ|'''നേർക്കാഴ്ച വരകൾ''']]

== '''[[ചിത്രശാല/ഗവ എച്ച് എസ് ജവഹർകോളനി|ചിത്രശാല]]''' ==

[[{{PAGENAME}} /കമ്പ്യൂട്ടര്‍ ലാബ് ]]

== '''[[ജി എച്ച് എസ് ജവഹർകോളനി/മികവുകൾ|മികവുകൾ]]''' ==
[[സയന്‍സ് ലാബ് ]]

രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ  കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് .  ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ്  ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ  പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ്  ആൻഡ് ഗ്രാഫ്റ്റിങ്  എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്‌ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും  സംസ്ഥാനതലത്തിൽ  മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ  ഭാഗമായി ട്രോപിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ  ദേശീയോത്സവമായ  പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്
[[{{PAGENAME}} /മള്‍ട്ടിമീഡിയ റൂം]]

എച്ച് എസ് ആയി  അപ്ഗ്രേഡ് ചെയ്തത് മുതൽ  ആറു  വർഷമായി തുടർച്ചയായി  നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ്  കായിക മേളകളിൽ അഭിനാർഹമായ നേട്ടമാണ്  അവകാശപ്പെടാനുള്ളത് . പ്രത്യേകിച്ചും അക്വാട്ടിക്‌സിൽ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

*ജെ ആർ സി
* ഫിലിം ക്ലബ്
*  കാർഷിക ക്ലബ്
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം

[[പ്രമാണം:42086 kera9.jpg|ലഘുചിത്രം|278x278ബിന്ദു|42086-maga2]]

==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
== '''[[ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/കുട്ടിവരകൾ|കുട്ടിവരകൾ]]''' ==
*സയന്‍സ് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്
*ഗണിത ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*ഐ.റ്റി ക്ലബ്ബ്
*ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
*ഫോറസ്ടീ ക്ലബ്ബ്
* [[അറബിക് ക്ലബ്]]
*[[നേച്ചർ ക്ലബ്]]

== മികവുകള്‍ ==
[[പോസ്റ്റർ]]
[[2017 ൽ കൈത്തിരി ക്ലബ്ബ് അംഗങ്ങൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിൻ]]

ഞങ്ങളുടെ  സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

ഞങ്ങളുടെ  സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

http://www.jawaourschool.yolasite.com

http://www.jawaourschool.yolasite.com

== '''[[ഗവ എച്ച് എസ് ജവഹർകോളനി/പ്രീപ്രൈമറി|പ്രീപ്രൈമറി]]''' ==
വിജയോത്സവം 2016
വിജയോത്സവം 2016
സ്കൂൾ ഡോക്യൂമെന്ററി നിർമാണം

[[{{PAGENAME}} / മികവ്]]
== ഹൈസ്കൂൾ അദ്ധ്യാപകര്‍ ==
സജിത റാണി  (SITC)

ദീപ  (JSITC)

സജിമുദീൻ (JSITC)

ലാലി (മലയാളം)

സതി  (മലയാളം)

രേണുക  (ഇംഗ്ലീഷ്)

സുധീന്ദ്രൻ പിള്ള  (ഹിന്ദി)

സജിമുദീൻ(സോഷ്യല്‍സ്ററഡീസ്))

മാഗി  (ഭൗതികശാസ്ത്രം&രസതന്ത്രം))

ദീപ  (ജീവശാസ്ത്രം)

സജിത റാണി (കണക്ക്)

നർമദാ  (കണക്ക്)

നിസാമുദീൻ (കായികം)
==എൽ പി വിഭാഗം  അധ്യാപകർ==
ഷീബാമോൾ

ഷംല ബീഗം ഇ  എസ്

ശ്രീലത പി

ബിന്ദു

റെജി

ധന്യ എസ് പി

പ്രിയ ജി പി

നസീം ആർ(അറബിക്)

==യു പി വിഭാഗം അധ്യാപകർ==
അജീഷ്

അനീഷ്യ

മുനീർ എം എച്ച്

സീന ഐ പി

രാജേന്ദ്രൻ ബി

ശ്രീജ എൽ

സന്തോഷ്
==[[മലയാള തിളക്കം]]==
എല്ലാകുട്ടികൾക്കും വായിക്കാനും എഴുതാനും കഴിവുണ്ടാക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച മലയാള തിളക്കം  അധ്യാപക ട്രെയിനിങ്ങും ട്രൈ ഔട്ട് ക്ലാസ്സുകളും നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.  പെരിങ്ങമ്മല പഞ്ചായത്തിലെ പതിനാലു സ്കൂളിലെ ടീച്ചേർസ് പങ്കെടുത്തു .

== സ്കൂൾ ലോഗോ ==
സ്കൂൾ ഡോക്യൂമെന്ററി നിർമാണം

[[പ്രമാണം:Nsale.png]]

== മുന്‍ സാരഥികള്‍ ==
'''മലയാള തിളക്കം'''

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
എല്ലാകുട്ടികൾക്കും വായിക്കാനും എഴുതാനും കഴിവുണ്ടാക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച മലയാള തിളക്കം അധ്യാപക ട്രെയിനിങ്ങും ട്രൈ ഔട്ട് ക്ലാസ്സുകളും നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ പതിനാലു സ്കൂളിലെ ടീച്ചേർസ് പങ്കെടുത്തു .

*ദാസ്
[[{{PAGENAME}} / മികവ്]]

*സദാശിവൻ
രണ്ടായിരത്തി  പതിനാറു പതിനേഴു അധ്യയന വർഷത്തിൽ അറബിക് ക്ലബ്  പുറത്തിറക്കിയ  അറബി മാഗസിൻ  കാണുന്നതിനായി നമ്മുടെ ബ്ലോഗ്  കാണുക മറ്റു വിവരങ്ങൾക്കും വീഡിയോകൾക്കും മികവുകളും കാണുന്നതിനായി ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം

*രവീന്ദ്രൻ
http://ghsjawaharcolony.blogspot.in/

*ശശിധരൻ
[[{{PAGENAME}} / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ |ജി.എച്ച്.എസ്. ജവഹർകോളനി / ലോഗോൺ  ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ]]

*രഖുവരൻ നായർ
*[[ശ്രീ മുരളീധരൻ സി എൻ]]
*[[ശ്രീ പ്രകാശ്]]
*[[ശ്രീമതി പുഷ്പ്പവലി]]
* [[ശ്രീമതി രാജശ്രീ]]

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
=='''അദ്ധ്യാപകർ'''==
[[ജി.എച്ച്.എസ്. ജവഹർകോളനി/ഹൈസ്കൂൾ അദ്ധ്യാപകർ|ഹൈസ്കൂൾ അദ്ധ്യാപകർ]]

*മുജീബ്  എം എച് ( ചാർട്ടേഡ് അക്കൗണ്ടന്റ് ജിദ്ദ )
[[{{PAGENAME}}/എൽ പി വിഭാഗം അധ്യാപകർ|എൽ പി വിഭാഗം അധ്യാപകർ]]

*സന്തോഷ് കുമാർ എം എസ്  (ടീച്ചർ വി  എച്ച് എസ് സി കോന്നി )
[[ജി.എച്ച്.എസ്. ജവഹർകോളനി/യു പി വിഭാഗം അധ്യാപകർ|യു പി വിഭാഗം അധ്യാപകർ]]
*ഡോക്ടർ .ഷൈജു പി എൻ ( അസിസ്റ്റന്റ് പ്രൊഫസ്സർ  , ഫാത്തിമ മാതാ കോളേജ്  കൊല്ലം )
=='''ഓഫീസ് സ്റ്റാഫ്'''==
*മുനീർ എം എച്ച് ( ടീച്ചർ , ജവഹർകോളനി  എച് എസ് )
'''[[ജി.എച്ച്.എസ്. ജവഹർകോളനി/ഓഫീസ് സ്റ്റാഫ്|ഓഫീസ് സ്റ്റാഫ്]]'''
*മിനി ( അസിറ്റന്റ് എൻജിനീയർ  ഇൻഫോസോഫ്ട്)
*ഹുസൈൻ ( ജൂനിയർ  സയന്റിസ്ട്  T B G R I പാലോട് )
*സാലി  പാലോട് ( വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ )
*ശരീഫ് ( ടി ബി ജി ആർ ഐ )
*ഡോക്ടർ .അജേഷ്‌കുമാർ ( വൃന്ദാവനം  ഗ്രൂപ് )
*വിജയകുമാർ  ജി (പോലീസ് ഓഫീസർ )
*രാജേഷ്‌കുമാർ പി ( ഹയർ സെക്കൻഡറി  ടീച്ചർ)
*ജെ ബഷീർ ( റിട്ടേഡ് ട്രഷറി ഓഫീസർ )

==ഹായ് കുട്ടിക്കൂട്ടം ==
കുട്ടികളുടെ കൂട്ടായ്‌മയായ ഹായ് കുട്ടിക്കൂട്ടം പരിപാടിയിലേക്ക് ഇരുപത്തിമൂന്നു കുട്ടികളെ ഉൾപ്പെടുത്തി . ഓരോ കുട്ടികൾക്കും അവരുടെ താല്പര്യങ്ങളും കഴിവും അനുസരിച്ചുള്ള ട്രേഡുകളിൽ ചേർത്ത്  ട്രെയിനിങ് മാനേജ്‍മെന്റ് സിസ്റ്റത്തിൽ അപ്‍ലോഡ് ചെയ്തു

==വഴികാട്ടി==
=='''സ്കൂൾ പി ടി എ''' ==
തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറക്കും പാലോടിനുമിടയിൽ ജവഹർകോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു . തിരുവനന്തപുരത്തുനിന്നും  നാല്പത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട് . ജവാഹർലാൽ നെഹ്‌റു  ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും അരകിലോമീറ്റർ  മാത്രം .
സ്കൂളിലെത്താനുള്ള ലിങ്ക്  ഗൂഗിൾ മാപ്പ് താഴെ

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
== '''മുൻ സാരഥികൾ''' ==

[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ|സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ]]
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: 8.7609568,77.0227462 | zoom=12 }}
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
* തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറക്കും പാലോടിനുമിടയിൽ ജവഹർകോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു . തിരുവനന്തപുരത്തുനിന്നും  നാല്പത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട് .
* ജവാഹർലാൽ നെഹ്‌റു  ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും അരകിലോമീറ്റർ  മാത്രം .

=='''വഴികാട്ടി'''==

* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു

* തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറക്കും പാലോടിനുമിടയിൽ ജവഹർകോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു
{{#multimaps: 8.7609568,77.0227462 | zoom=12 }}
* തിരുവനന്തപുരത്തുനിന്നും  നാല്പത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട്
* ജവാഹർലാൽ നെഹ്‌റു  ട്രോപ്പിക്കൽ  ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും അരകിലോമീറ്റർ  മാത്രം .

{{Slippymap|lat=8.76093|lon=77.02471|zoom=18|width=full|height=400|marker=yes}}

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി
വിലാസം
ഗവ.ഹൈസ്കൂൾ ജവഹർകോളനി

എക്സ്.കോളനി പി.ഒ.

695562

തിരുവനന്തപുരം ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0472 2876825
ഇമെയിൽjawaharcolonyups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42086 (സമേതം)
യുഡൈസ് കോഡ്32140800302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങമ്മല പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ342
പെൺകുട്ടികൾ366
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ ജി എസ്
പി.ടി.എ. പ്രസിഡണ്ട്റിജു ശ്രീധർ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹർകോളനി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്. 1മുതൽ 10 വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ചരിത്രം

നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിൽ തിരുവനന്തപുരം- തെങ്കാശി റോഡിനരികെ  തിരുവനന്തപുരം കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ ജവഹർകോളനിയിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

1961 ൽ റോഡുവക്കത്തുള്ള പരേതനായ കാസിംപിള്ളയുടെ ചായക്കടയിലാണ് സ്കൂൾ ആദ്യമായി  പ്രവർത്തിച്ചു തുടങ്ങിയത് . വിമുക്തഭട സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന പരേതനായ പരമേശ്വരൻ പിള്ള സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്ത് താൽക്കാലിക കെട്ടിടം പണിത് സ്കൂൾ മാറ്റിയത് 3 മാസത്തിന് ശേഷമാണ് .ആദ്യ വിദ്യാർത്ഥിനി സ്കൂൾ സ്ഥാപകന്റെ മകളും ഡി ഇ ഒ ഓഫീസിലെ സീനിയർ സൂപ്രണ്ടുമായിരുന്ന ശ്രീമതി ശോഭന അമ്മയായിരുന്നു .സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത ശ്രീ .കെ ഗോപാലൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകൻ. 1980 ൽ അപ്പർ പ്രൈമറിമായി ഉയർത്തി .2003 ൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .2013 ൽ ആർ എം എസ് എ പദ്ധതി പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഹൈസ്കൂളിൽ 7 ഡിവിഷനുകളും യു പിയിൽ 6 ഡിവിഷനുകളും എൽ പി യിൽ 8 ഡിവിഷനുകളും നിലവിൽ ഉണ്ട് . പ്രീ പ്രൈമറി മുതൽ 10 ക്ലാസ് വരെ 700 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു.പ്രീ പ്രൈമറിയിൽ ഗവണ്മെന്റ് അംഗീകാരമുള്ള എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ് സ്കൂൾ ക്യാമ്പസ്. .നിലവിൽ 4 കെട്ടിടങ്ങളിലായി 24 ക്ലാസ്സ് മുറികളുണ്ട് ഹൈസ്കൂൾ ക്ലാസ്സ് റൂമുകളെല്ലാം ഹൈടെക്ക് ക്ലാസ്സ് റൂമുകളാണ്. എല്ലാ വിഷയങ്ങളിലും മൾട്ടി മീഡിയ പ്രയോജനപ്പെടുത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്ന ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട് .14 ലാപ്പുകളും 8 പ്രോജക്ടറുകളും 11 സ്പീക്കറുകളും ഹൈസ്കൂളിനുണ്ട് .ഒരു ഡി എസ് എൽ ആർ ക്യാമറ , വെബ്ക്യാം ,ടി വി ,പ്രിന്റർ എന്നിവയും കൈറ്റ് സ്ക്കൂളിന് നൽകിയിട്ടുണ്ട് പ്രൈമറിയിൽ പത്ത് ലാപ്പുകളും 4 പ്രൊജക്ടറുകളും 10 സ്പീക്കറുമുണ്ട് .പ്രൈമറിക്ക് പ്രത്യേകമായി ലാബുണ്ട്
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

• ജെ ആർ സി
• ഫിലിം ക്ലബ്
• കാർഷിക ക്ലബ്

കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം
ഹായ് കുട്ടിക്കൂട്ടം
നേർക്കാഴ്ച വരകൾ

ചിത്രശാല

മികവുകൾ

രണ്ടായിരത്തി പതിനേഴു പതിനെട്ടുവർഷത്തിൽ കലോത്സവങ്ങളിലും ശാസ്ത്ര മേളകളിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് . ഐ ടി മേളയിൽ ഡിജിറ്റൽ പെയിന്റിംഗ് ക്വിസ് മത്സരങ്ങളിൽ ജില്ലാതലം വരെ പ്രതിനിധീകരിക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശാസ്ത്രമേളയിൽ ബഡിങ് ആൻഡ് ഗ്രാഫ്റ്റിങ് എന്ന മത്സരത്തിൽ സ്റ്റേറ്റ് തലത്തിൽ നമ്മുടെ സ്കൂളിലെ ഷിബിന പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി . ശ്രീ ക്‌ളീറ്റസ് തോമസ് സാറിന് പ്രോജെക്ടിനും സംസ്ഥാനതലത്തിൽ മൂനാം സ്ഥാനം ലഭിച്ചു . വിവിധ ദിനാചരണങ്ങളുടെ ഭാഗമായി ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടത്തിയ ക്വിസ് മത്സരങ്ങളിലും ഒന്നാം സ്ഥാനം നേടാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . പാലോടിന്റെ ദേശീയോത്സവമായ പാലോട് മേളയിലെ പരിപാടികളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്

എച്ച് എസ് ആയി അപ്ഗ്രേഡ് ചെയ്തത് മുതൽ ആറു വർഷമായി തുടർച്ചയായി നൂറു ശതമാനം വിജയം കൈവരിച്ചു എന്നതും അഭിമാനമാണ് കായിക മേളകളിൽ അഭിനാർഹമായ നേട്ടമാണ് അവകാശപ്പെടാനുള്ളത് . പ്രത്യേകിച്ചും അക്വാട്ടിക്‌സിൽ

42086-maga2

കുട്ടിവരകൾ

പോസ്റ്റർ

2017 ൽ കൈത്തിരി ക്ലബ്ബ് അംഗങ്ങൾ പ്രസിദ്ധീകരിച്ച കയ്യെഴുത്തു മാഗസിൻ
ഞങ്ങളുടെ സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

http://www.jawaourschool.yolasite.com

പ്രീപ്രൈമറി

വിജയോത്സവം 2016

സ്കൂൾ ഡോക്യൂമെന്ററി നിർമാണം

മലയാള തിളക്കം
എല്ലാകുട്ടികൾക്കും വായിക്കാനും എഴുതാനും കഴിവുണ്ടാക്കുക എന്നലക്ഷ്യത്തോടെ ആരംഭിച്ച മലയാള തിളക്കം അധ്യാപക ട്രെയിനിങ്ങും ട്രൈ ഔട്ട് ക്ലാസ്സുകളും നമ്മുടെ സ്കൂളിൽ വെച്ച് നടന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ പതിനാലു സ്കൂളിലെ ടീച്ചേർസ് പങ്കെടുത്തു .
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി / മികവ്
രണ്ടായിരത്തി പതിനാറു പതിനേഴു അധ്യയന വർഷത്തിൽ അറബിക് ക്ലബ് പുറത്തിറക്കിയ അറബി മാഗസിൻ കാണുന്നതിനായി നമ്മുടെ ബ്ലോഗ് കാണുക മറ്റു വിവരങ്ങൾക്കും വീഡിയോകൾക്കും മികവുകളും കാണുന്നതിനായി ഞങ്ങളുടെ ബ്ലോഗിലേക്ക് സ്വാഗതം
http://ghsjawaharcolony.blogspot.in/
ജി.എച്ച്.എസ്. ജവഹർകോളനി / ലോഗോൺ ജവഹർകോളനി ഹൈസ്കൂളിലെ ഡിജിറ്റൽ മാഗസിൻ

അദ്ധ്യാപകർ

ഹൈസ്കൂൾ അദ്ധ്യാപകർ
എൽ പി വിഭാഗം അധ്യാപകർ
യു പി വിഭാഗം അധ്യാപകർ

ഓഫീസ് സ്റ്റാഫ്

ഓഫീസ് സ്റ്റാഫ്

സ്കൂൾ പി ടി എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

• തിരുവനന്തപുരം ജില്ലയിൽ ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
• തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറക്കും പാലോടിനുമിടയിൽ ജവഹർകോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു
• തിരുവനന്തപുരത്തുനിന്നും നാല്പത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട്
• ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും അരകിലോമീറ്റർ മാത്രം .

Map