"ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

354 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  ഇന്നലെ 21:42-നു്
(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രിൻസിപ്പൽ=മുജീബ് റഹ്‌മാൻ പുലത്ത്
|പ്രിൻസിപ്പൽ=മുജീബ് റഹ്‌മാൻ പുലത്ത്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ഉണ്ണികൃഷ്ണൻ പന്നിക്കോടൻ
|വൈസ് പ്രിൻസിപ്പൽ=ബീന മണ്ണിങ്ങപ്പള്ളിയാളി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് തങ്ങൾ
|പി.ടി.എ. പ്രസിഡണ്ട്=വി.കെ.ഷാനവാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സൈറാബാനു
|എം.പി.ടി.എ. പ്രസിഡണ്ട്=റസിയ നീലാമ്പ്ര
|സ്കൂൾ ചിത്രം=school48077.JPG
|സ്കൂൾ ചിത്രം=school 48077.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിക്കുന്നു.

=='''ചരിത്ര താളുകളിലൂടെ'''==

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിലെ മൂത്തേടം പഞ്ചായത്തിലെ 12ാം വാർഡിലാണ് മൂത്തേടം ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ-പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയായി രണ്ടായിരത്തി എണ്ണൂറോളം കുട്ടികൾ സ്ഥാപനത്തിൽ പഠിക്കുന്നു.
1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 ൽ യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.

മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. [[ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ചരിത്രം|(കൂടുതൽ അറിയാൻ)]]

'''ചരിത്ര താളുകളിലൂടെ'''

1928 ൽ ശ്രീ. വലിയപീടികക്കൽ ഉണ്ണിഹസ്സൻ ഹാജി ആരംഭിച്ച മാപ്പിള ബോർഡ് സ്കൂളിലൂടെയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം.സർക്കാർ ഏറ്റെടുത്തതോടു കൂടി 1968 ൽ യു.പി. സ്കൂളായും 1974 ൽ ഹൈസ്കൂളായും 1997ൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സ്ഥാപനം മാറി.

മൂത്തേടം പഞ്ചായത്തിലെ ആറോളം പ്രൈമറി സ്കൂളിലേയും സമീപ പഞ്ചായത്തുകളിലെയും കുട്ടികൾ ഉപരിപഠനത്തിനായി ആശ്രയിക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി വിദ്യാലയമാണിത്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന മൂത്തേടം പ്രദേശത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളിൽ തനതായ മുദ്ര പതിപ്പിക്കാൻ ഈ സ്ഥാപനത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. [[ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/ചരിത്രം|(കൂടുതൽ അറിയാൻ)]]
=='''സുപ്രധാന നാൾ വഴികൾ'''==
{| class="wikitable"

![[പ്രമാണം:48077-school hs.jpeg|ലഘുചിത്രം]]
![[പ്രമാണം:Hss12.JPG|ലഘുചിത്രം]]
![[പ്രമാണം:48077-new building.jpeg|ലഘുചിത്രം]]

'''സുപ്രധാന നാൾ വഴികൾ'''

1928 ൽ സ്കൂൾ സ്ഥാപിച്ചൂ
1928 ൽ സ്കൂൾ സ്ഥാപിച്ചൂ
വരി 94: വരി 87:

== സാരഥികൾ ==
== സാരഥികൾ ==
<gallery mode="nolines" widths="150" heights="200">
<gallery widths="150" heights="200">
പ്രമാണം:48077 principal1.jpg|മുജീബ് റഹ്‍മാൻ പ‍ുലത്ത് (പ്രിൻസിപ്പാൾ)
പ്രമാണം:48077 principal1.jpg|മുജീബ് റഹ്‍മാൻ പ‍ുലത്ത് (പ്രിൻസിപ്പാൾ)
പ്രമാണം:48077-hm.jpg|ഉണ്ണികൃഷ്ണൻ പന്നിക്കോടൻ (ഹെഡ്മാസ്റ്റർ)
പ്രമാണം:Beena.jpg|ബീന മണ്ണിങ്ങപ്പള്ളിയാളി (ഹെഡ്മിസ്ട്രസ്)
</gallery>

== സ്കൂൾ മാനേജ്‍മെന്റ് കമ്മറ്റി ==
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്. ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. . സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് <gallery mode="nolines" widths="90" heights="100">
പ്രമാണം:48077-musthafa.jpg|മുസ്തഫ വലിയാട്ടിൽ (എസ്.എം.സി.ചെയർമാൻ)
പ്രമാണം:48077 Rasheed thangal.jpg|അബ്ദുൾ റഷീദ് തങ്ങൾ (പി.ടി.എ. പ്രസിഡണ്ട്)
പ്രമാണം:48077-sairabanu.jpg|സൈറാബാന‍ു. (എം.ടി.എ.പ്രസിഡണ്ട്)
</gallery>
</gallery>

വരി 106: വരി 106:

=== അധ്യാപക സമിതി ===
=== അധ്യാപക സമിതി ===

[[ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/Gallary|Gallary]]

[[ജി.എച്ച്.എസ്.എസ്. മൂത്തേടത്ത്/Story|story]]
== ചിത്രശാല ==

വരി 144: വരി 143:
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കരുളായി വഴിയും എടക്കര വഴിയും ബസ്സ് / ഓട്ടോ മാർഗം എത്താം.  (14 കിലോമീറ്റർ)
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കരുളായി വഴിയും എടക്കര വഴിയും ബസ്സ് / ഓട്ടോ മാർഗം എത്താം.  (14 കിലോമീറ്റർ)
*കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറ‍ുകിലോമീറ്റർ ദൂരം
*കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാന പാതയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും ആറ‍ുകിലോമീറ്റർ ദൂരം
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.331402,76.313012|zoom=18}}
{{Slippymap|lat=11.331402|lon=76.313012|zoom=18|width=full|height=400|marker=yes}}

==തനത‍ു പ്രവർത്തനങ്ങൾ==
==തനത‍ു പ്രവർത്തനങ്ങൾ==
വരി 177: വരി 176:
| 2009
| 2009
| 67
| 67

|2010

|2011

|2012

|2013

|2014

|2015

==SCOUT and NSS==
121 ST  Wandoor -  Scout Troup- ---
78 the  Wandoor -  Guide  Company ---- എന്നിവ ഇവിടെ പ്രവര്ത്തിക്കുന്നു
സ് കൗട്ടില് 32 ഉം ഗൈഡില് 32 ഉം കുട്ടികള് ഉണ്ട്. 2009-മെയ് മാസത്തില് നടന്ന സംസ്ഥാന തല രാജ്യ പുരസ്കാര് ടെസ്റ്റിംഗ് ക്യാപില് യൂണിറ്റില് നിന്ന് 6 സ്കൗട്ടുകള് പങ്കെടുത്തു. 5 പേര് വിജയിച്ച ഗ്രേഡ് മാര്ക്കിന് അര്ഹത നേടി.----2009 ഡിസംബര് 19-23 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് വെച്ച് നടന്ന സംസഥാന ക്യാപൂരിയില് നമ്മുടെ യൂണിറ്റില് നിന്ന 22 കുട്ടികള് പങ്കെടുിത്തു. ജില്ലാതലത്തില് നടന്ന ടെസ്റ്റിംഗ് ക്യാപിലും നമ്മുടെ കുട്ടികള് നല്ല നിലവാരം പുലര്ത്തി.ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തില് സ്വാതന്ത്ര്യ ദിന പരേഡ് നടത്തി ശ്രദ്ധ പിടിച്ചുപറ്റി.
==വിജയ ഭേരി==
2016-17അധ്യയന വർഷത്തിലെ രക്ഷാകര്ത്യബോധവല്കരണ ക്ലാസ് മൂത്തേടം ഹയർസെക്കന്ററി സ്കൂളിലെ ശ്രീ മധുസൂദനൻ  സാറിന്റെ നേത്യത്വത്തില് നടന്നു. നവംബര് മാസത്തില് പത്താം ക്ലാസിലെ കുട്ടികള്ക്ക് കോച്ചിംഗ് ക്ലാസ് ആരംഭിച്ചു.
==NSS==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1657034...2535842" എന്ന താളിൽനിന്ന് ശേഖരിച്ചത്