സഹായം Reading Problems? Click here


ജി.വി. എച്ച. എസ്. കുഞ്ചത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(11009 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.വി. എച്ച. എസ്. കുഞ്ചത്തൂർ
Gvhss kunjathur.jpg
വിലാസം
കുഞ്ചത്തൂർ പി.ഒ,
മഞ്ചേശ്വരം , കാസറഗോഡ്

കുഞ്ചത്തൂർ
,
671323
സ്ഥാപിതം08 - 10 - 1974
വിവരങ്ങൾ
ഫോൺ04998278985
ഇമെയിൽ11009kunjathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്11009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ലകാസറഗോഡ്
ഉപ ജില്ലമഞ്ചേശ്വരം ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌, കന്നഡ
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം240
പെൺകുട്ടികളുടെ എണ്ണം264
വിദ്യാർത്ഥികളുടെ എണ്ണം554
അദ്ധ്യാപകരുടെ എണ്ണം26
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഗസ്റ്റിൻ ബർണാഡ്
പ്രധാന അദ്ധ്യാപകൻഅഗസ്റ്റിൻ ബർണാഡ്
പി.ടി.ഏ. പ്രസിഡണ്ട്യു.എച്ച് അബ്ദുൾ റഹ്മാൻ
അവസാനം തിരുത്തിയത്
18-01-2021Suchetha


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

,

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

"പ്രതിജ്ഞ"


പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ഹെ‍ഡ്‍മാസ്റ്റർ സ്കൂൾ അസബ്ലി വിളിച്ച് ചേർത്തു. ജനുവരി 27, 10 മണിക്ക് കുഞ്ജത്തൂർ സ്കൂളിൽ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പരിപാടിയിൽ പി.ടി.എ അധ്യക്ഷൻ ശ്രീ യു.എച്ച്.അബ്ദുൾ റഹിമാൻ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ അധ്യക്ഷൻ ശ്രീ അബ്ദുൾ റഹിമാൻ, കു‍ടുംബശ്രീ അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, നാട്ടൂക്കാർ, സന്നദ്ധ സംഘടന അംഗങ്ങൾ ​എന്നിവർ പങ്കെടുത്തു. പൊതു വിദ്യാഭ്യാസം സംരക്ഷിക്കും എന്ന് പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരും കൈകോർത്ത് പ്രതിജ്ഞ ചെയ്തു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും vocational ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും vocational ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.  little KITEs unit.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  1. Shri Chandra Mohanan Nayanar
  2. Shri Mohanan
  3. Shri V. Shankara Narayana
  4. Shri Narayana Baipadithaya
  5. Shri Udaya Shankaran
  6. Shri Augastine Bernad'
  7. Shri BALAKRISHNA. G (present headmaster)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. ABDUL MANSOOR, CARDIOLOGIST, INDIANA HOSPITAL, MANGALORE
  2. Mr. Abhishek- Mechanical engineer

വഴികാട്ടി