"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 137: വരി 137:
[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങൾ കാണുക|കൂടുതൽ ദൃശ്യങ്ങൾ കാണുക]]
[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങൾ കാണുക|കൂടുതൽ ദൃശ്യങ്ങൾ കാണുക]]


പ്രളയ നിവാരണത്തിന് ചെറിയ ഒരു കൈതാങ്ങ്


<font color="blue">പ്രളയ</font>ത്തിൽ [[https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8A%E0%B4%95%E0%B5%8D%E0%B4%95%E0%B4%82_(2018)]] ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ സ്കൂളിലെ എല്ലാ ക്ലാസിലെയും കുട്ടികൾ അവരവരുടെ ഇഷ്‌ട പ്രകാരമുള്ള തുക ക്ലാസ് ടീച്ചർമാരെ ഏൽപ്പിച്ചു.  അതിൽ സ്കൂളിൽ കൊണ്ട് വന്ന്‌ കുടുക്ക പൊട്ടിച്ചവരും ഉണ്ട്. മറ്റു ആവശ്യങ്ങൾക്കായി  സ്വരൂപിച്ച [[ഏഴു ബി യിലെ പ്രണവ്]] 1997 രൂപ ഇതിനു വേണ്ടി തന്നു.


[[{{PAGENAME}}/തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]][[പ്രമാണം:44019 എച്ച്. എം പ്രണവിനെ അഭിനന്ദിക്കിന്നു .resized.jpg|left|100px|എച്ച്. എം പ്രണവിനെ അഭിനന്ദിക്കിന്നു|പകരം=|ലഘുചിത്രം]]
[[{{PAGENAME}}/തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]][[പ്രമാണം:44019 എച്ച്. എം  




വരി 157: വരി 155:




അധ്യാപകദിനം
<font color="blue">അധ്യാപകദിനം</font>  [[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82]] അക്ഷരാർത്ഥത്തിൽ ഒരു മഹത്തായ ദിനമായി മാറി. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി  ഭാവിയിൽ അധ്യാപകർ ആകാൻ ഇഷ്‌ടപ്പെടുന്ന വിദ്യാർത്ഥികളും അധ്യാപകരോട്  തങ്ങളുടെ ആദരവ് സൂചിപ്പിക്കുന്നതിനുവേണ്ടി  അവർ  സ്വന്തമായി തയ്യാറാക്കിയ ബാഡ്ജ്  ധരിക്കുകയും ആരും പറയാതെ തന്നെ അധ്യാപകർക്ക് പേനയും മിഠായികളും നൽകുകയും ചെയ്തു.  കൂടാതെ അധ്യാപക ദിനാശംസകളും നേർന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ വിദ്യാർഥികൾ അധ്യാപക രായി മാറുകയും  ക്ലാസ് എടുക്കുകയും ചെയ്തു.  വൈകുന്നേരം കുട്ടികൾക്ക് നന്ദിയും സമ്മാനങ്ങളും നൽകി.




വരി 171: വരി 166:




ദുരിതാശ്വാസ ക്യാമ്പ് സന്ദർശനം
നാഷണൽ സർവീസ് സ്‌കീം വോളന്റിയേസ് കാട്ടാക്കട പഞ്ചായത്തിലെ കുച്ചപ്പുറം എൽ പി എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും ഇരുപത്തിയയ്യായിരം രൂപ വിലമതിക്കുന്ന [[സാധനങ്ങൾ]]ക്യാമ്പിൽ നൽകുകയും തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ അത് ഏറ്റു വാങ്ങുകയും ചെയ്തു.
[[പ്രമാണം:44019- സാധനങ്ങൾ1.jpg|thumb|left|150px|]]




[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക| കൂടുതൽ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]








സ്വാതന്ത്ര്യ ദിനാഘോഷം
<font color="blue">സ്വാതന്ത്ര്യ ദിനാ</font>ഘോഷം [[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF)]] സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ദേശീയ പതാക ഉയർത്തി തുടർന്ന് പി റ്റി എ, എസ് എം സി , അധ്യാപകർ, മുപ്പത്തിയെട്ടു വിദ്യാർഥികൾ എന്നിവർ ചേർന്ന് [[അശരണരെ]] കാണാൻ പോകുകയും കുട്ടികൾ അവർക്കു [[സമ്മാനങ്ങൾ]] നൽകുകയും ചെയ്തു. കൂടാതെ അവരോടൊപ്പം ചേർന്ന് വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
[[പ്രമാണം:44019-0000066.jpg|thumb|left|100px|]]




വരി 197: വരി 181:




കുളത്തുമ്മൽ  വെൽഫെയർ സൊസൈറ്റി സ്കൂളിലേക്ക് <font color="blue">ദേശാഭിമാനി പത്രം</font>  [[https://ml.wikipedia.org/wiki/%E0%B4%A6%E0%B5%87%E0%B4%B6%E0%B4%BE%E0%B4%AD%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82]] സ്പോൺസർ ചെയ്തു. അതിന്റെ ഉദ്‌ഘാടനം [[എം എൽ എ  ശ്രീ ഐ ബി സതീഷ്]]  നിർവഹിച്ചു.
[[പ്രമാണം:20180813 094736(1).resized.jpg|thumb|120px|left| ഉദ്‌ഘാടക പ്രസംഗം നിർവഹിക്കുന്നു]]




വരി 212: വരി 193:




ഹിരോഷിമ , നാഗസാക്കി ദിനം




<font color="blue">ഹിരോഷിമ</font>  [[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE]] <font color="blue">നാഗസാക്കി</font> [[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF]]  ദിനത്തിൽ പ്രത്യേക അസംബ്ലി കൂടുകയും സന്ദേശം നൽകുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:44019-00011.jpg|thumb|120px|left|ഹിരോഷിമ ദിനം|]]




[[{{PAGENAME}}/കൂടുതൽ ദൃശ്യങ്ങളിലേക്ക്|കൂടുതൽ ദൃശ്യങ്ങളിലേക്ക്]]




പൗൾട്ടറിക്ലബ്‌
കോഴികുഞ്ഞുവിതരണം മൃഗസംരക്ഷണവകുപ്പുനടത്തി ,പൗൾട്ടറിക്ലബ്‌ലെ 50 അംഗങ്ങൾക്ക് 5 കോഴികുഞ്ഞുങ്ങൾ നൽകി. കൂടാതെ അവർക്കു വേണ്ട [[തീറ്റയും മരുന്നും]] നൽകി .
[[പ്രമാണം:44019-0098.resized.jpg|thumb|left|120px|]]
[[പ്രമാണം:44019-0098.resized.jpg|thumb|left|120px|]]


വരി 239: വരി 209:




വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം
<font color="black">വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം 15 നു പുന്നാവൂർ എൽ പി സ്കൂളിലെ ജയകുമാർ സർ ഉദ്‌ഘാടനം ചെയ്തു.    ക്ലബ്ബുകളിലൂടെയുള്ള  പ്രവർത്തനങ്ങൾ കുട്ടികളുടെ സമഗ്ര വികസനത്തിന് മുതൽക്കൂട്ടാണെന്നും ഇത് പഠന പ്രക്രിയയുടെ ഭാഗമാണെന്നും പറഞ്ഞു . തുടർന്ന് അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ [[കുട്ടികൾക്ക്]] ഉണർവും ഉന്മേഷവം  നൽകുകയുണ്ടായി .</font>


[[പ്രമാണം:44019-0051.resized.jpg|thumb|left|വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ശ്രീ ജയകുമാർ സാർ നിർവഹിക്കുന്നു|120px|]]
[[പ്രമാണം:44019-0051.resized.jpg|thumb|left|വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  ശ്രീ ജയകുമാർ സാർ നിർവഹിക്കുന്നു|120px|]]
വരി 248: വരി 215:




കാനറാബാങ്ക് വാർഷികത്തോടനുബന്ധിച്ചു ഹൈസ്കൂളിലെ 5 കുട്ടികൾക്ക് ജോമെട്രിക് ബോക്സ്  നൽകി.
[[{{PAGENAME}}/തുടർന്ന് കാണുക| തുടർന്ന് കാണുക]]




സ്കൂളിലേക്ക് [[{{PAGENAME}}/'മാധ്യമം'|'മാധ്യമം']] പത്രം സ്പോൺസർ  ചെയ്തു.


ഹലോ ഇംഗ്ലീഷ്
ഹലോ ഇംഗ്ലീഷ്

16:55, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ
വിലാസം
ഗവ.എച്ച്.എസ്.എസ് കുളത്തുമ്മൽ, കാട്ടാക്കട
,
കാട്ടാക്കട പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1997
വിവരങ്ങൾ
ഫോൺ0471 2290102
ഇമെയിൽhsskulathummel@gmail.com
കോഡുകൾ
സ്കൂൾ കോഡ്44019 (സമേതം)
എച്ച് എസ് എസ് കോഡ്01040
യുഡൈസ് കോഡ്32140400205
വിക്കിഡാറ്റQ64036220
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ393
പെൺകുട്ടികൾ320
ആകെ വിദ്യാർത്ഥികൾ713
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ200
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ355
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശശികല എ ഐ
പ്രധാന അദ്ധ്യാപികഡോ.ശ്രീജ
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന
അവസാനം തിരുത്തിയത്
03-08-202244019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിര‌ുവനന്തപ‌ുരം [[1]] ജില്ലയിൽ കാട്ടാക്കട താല‌ൂക്കിൽ, കാട്ടാക്കട പഞ്ചായത്തിൽ, ക‌ുളത്ത‌ുമ്മൽ വില്ലേജിൽ, കാട്ടാക്കട ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്‌ക‌ൂളാണ് ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ. 150 വർഷത്തിലധികം പഴക്കമ‌ുള്ള സ്‌ക‌ൂളാണ്.

ചരിത്രം

തിര‌ുവനന്തപ‌ുരം ജില്ലയിൽ കാട്ടാക്കട [[2]] താല‌ൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ ക‌ുളത്ത‌ുമ്മൽ [3] വില്ലേജിൽ ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ. 150 വർഷത്തിലധികം പഴക്കമ‌ുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്ക‌ുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാര‌ുടെ ഭാഷ്യം ഇങ്ങനെ...കൂടുതൽവായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്. സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം പരിമിതമാണ്. ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്. മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്. ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.==

അറിയാം പ്രകൃതിയെ

...കൂടുതൽവായിക്കുക

നേർകാഴ്ച

നേർക്കാഴ്ച - ചിത്രരചന മത്സരം കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു.


തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക

സ്ക്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീമതി.-ഡോ.ശ്രീജ 08.06.2022--
2

അധ്യാപകർ

ഇവിടെ ക്ലിക്ക് ചെയ്യുക

അനധ്യാപകർ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

   സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. അവരെ ...


.കൂടുതൽവായിക്കുക

നേട്ടങ്ങൾ

        ദേശീയ സംസ്ഥാന തലങ്ങളിൽ പല നേട്ടങ്ങളും കൊയ്യാൻ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട് ..

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക

മികവുകൾ-പത്രവാർത്തകളിലൂടെ

    സ്ക്കൂളിന്റെ ... മികവ് പ്രവർത്തനങ്ങൾ  മുൻ വർഷങ്ങളിലുള്ളത് .....കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക

കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യാം < ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ

ചിത്രശാല

സ്ക്കൂളിലെ വിവിധ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക

അധിക വിവരങ്ങൾ

 *സത്യമേവജയതേ

.കൂടുതൽവായിക്കുക

*വീടുതല പഠനോത്സവം അശ്വമേധം ഡിജിറ്റൽ മാസിക കൂടുതൽ ദൃശ്യങ്ങൾ കാണുക തുടർന്നുള്ള ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[[പ്രമാണം:44019 എച്ച്. എം

മഴയും മനുഷ്യനും.


അലീന റെയ്‌ച്ചൽ എട്ട്.എ

മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു. .കൂടുതൽവായിക്കുക

കൂടുതൽ ദൃശ്യങ്ങൾ തുടർന്നുള്ള ദൃശ്യങ്ങളിലേക്ക് തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക


തുടർന്ന് വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക







ഹലോ ഇംഗ്ലീഷ് പി റ്റി എ യുടെയും അധ്യാപകരുടെയും തീരുമാനപ്രകാരം 2018-19 അധ്യയനവർഷം നടപ്പാക്കിയ "Hello English Know Your Students" എന്ന പദ്ധതി ഈ സ്കൂളിലും നടപ്പിലാക്കുകയുണ്ടായി. പത്തു മണിക്കൂർ ദൈർഘ്യമുള്ള ഒരു പാക്കേജ് ആയിരുന്നു ഇത്. 5,6,7 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ അനായാസം കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്‌ഷ്യം .


തുടർന്ന് വായിക്കുന്നതിലേക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വീഡിയോ കാണാൻ ബ്ലോഗ് സന്ദർശിക്കുക [[4]]

വായനാദിനം

വായനാദിനവും വായനാവാരവും വ്യത്യസ്തയാർന്ന പ്രവർത്തങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു . വായനാനുഭവങ്ങൾ പങ്കുവയ്ക്കൽ ഒരു ദിവസം ഒരു പുസ്തകം പരിചയപ്പെടുത്തൽ ,ജന്മദിന പുസ്തകസമ്മാനങ്ങൾ എന്റെ വിദ്യാലയത്തിലേക്ക് എന്ന ആശയം പുസ്തകം സമ്മാനിച്ചു കൊണ്ട് അഞ്ചാം ക്ലാസിലെ ആരഭി വി നായർ ഉദ്‌ഘാടനം ചെയ്തു. പുതുതായി വായനശാലയിലേക്കു വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനം, എഴുത്തുകാരെ അറിയുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കൊണ്ട് വായനാവാരം സമ്പന്നമായിരുന്നു. വായനയ്ക്ക് അതിരുകളില്ല . ഞങ്ങളുടെ സ്കൂളിലെ പ്രേമ ചേച്ചി എന്തു കിട്ടിയാലും വായിക്കും


കൂടുതൽ ചിത്രങ്ങൾ‍‍


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട്‌ വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം എന്നിവ സ്പെഷ്യൽ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . പ്രതിജ്ഞ ചൊല്ലുകയും വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക് നൽകി.

പരിസ്ഥിതിദിന പ്രതിജ്ഞ

തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മഴക്കാലപൂർവ ശുചീകരണം മഴക്കാലപൂർവ ശുചീകരണം, ഡെങ്കിപ്പനി ബോധവത്കരണം എന്നിവയുമായി ബന്ധപ്പെട്ടു ആമച്ചൽ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശ്രീ ശാന്തകുമാർ ക്ലാസ്സെടുത്തു . കൂടാതെ കേംബ്രിഡ്ജ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീമതി രേഖയേശുദാസ് മോട്ടിവേഷൻ ക്ലാസ് എടുത്തു. വിദ്യാത്ഥികൾക്കു വളരെ പ്രയോജനമുള്ള ക്ലാസ് ആയിരുന്നു അത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ==

ലിറ്റിൽകൈറ്റ്സ്
ക്യാമ്പു വാർത്ത
2019_22
വിക്ടേഴ്സ് ക്ളാസ്


ലിറ്റിൽ കൈറ്റ്സ് അഭിരാമി തയ്യാറാക്കിയ ഡോക്യുമെന്ററി കാണുക [[5]]

ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ വിജയകരമായി നാലാം വർഷത്തിലേക്ക്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്2020-23ബാച്ചിലെ കുട്ടികൾക്ക്പ്രവേശനപ്പരീക്ഷ നല്കി

2019-22 ബാച്ചിലെ കുട്ടികൾക്ക് വിവിധമേഖലകളിൽഡിസംബർഅവസാനംമുതൽക്ളാസുകൾ...2020-23ബാച്ചിലെ കുട്ടികൾക്ക് സ്കൂൾതല ക്യാമ്പ്.......

എൽ.കെ വിദ്യാർത്ഥികൾ സ്കൂൾ കൂട്ടികൾക്ക് "സത്യമേവജയതേ"ക്ളാസുകൾ എടുത്തു

കോട്ടൂർ വനമേഖലയിലെ കുട്ടികൾക്ക്എൽ.കെ വിദ്യാർത്ഥികൾ ഐ.ടിപഠനത്തിനു ട്യൂഷൻ നൽകുന്നു



ഹൈടെക് ക്ലാസുകൾ== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി വൻ വിജയമായി. ഹൈടെക് ആയ പന്ത്രണ്ടു ക്ലാസ് മുറികളിൽ അധ്യാപകർ ജൂൺ 1 മുതൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര [[6]] ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.

സമഗ്രയിൽ ചാർളി ചാപ്ലിൻ

പ്രവേശനോത്സവം==

ഈ വർഷത്തെ സ്കൂൾ പ്രവേശനം ശ്രീ ഐ ബി സതീഷ് ഉദ്‌ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതിയെ ക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വിശദമായി പറഞ്ഞു . എസ്‌ എസ്‌ എൽ സി , ഹയർ സെക്കന്ററി വിഭാഗത്തിൽ മുഴുവൻ എ പ്ലസ് നേടിയ മിടുക്കന്മാർക്കും മിടുക്കികൾക്കും സമ്മാനദാനം നൽകി .

പാഠ്യേതര പ്രവർത്തനങ്ങൾ==

  1. ലിറ്റിൽ കൈറ്റ്സ്
  2. സ്കൗട്ട് ആൻഡ് ഗൈഡ്സ്
  3. എൻ എസ് എസ്
  4. റെഡ്ക്രോസ്
  5. ക്ലാസ് മാഗസിൻ
  6. വിദ്യാരംഗം
  7. പാഴ്വസ്തുക്കളിൽ നിന്ന് മനോഹര ഉൻപ്പന്നങ്ങൾ
    ക്ലബ് പ്രവർത്തനങ്ങൾ


മുൻ വർഷങ്ങളിലേക്കു ഒരു തിരിഞ്ഞുനോട്ടം==

2017-18

താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ക്ളിക്കു ചെയ്ത് വീക്ഷിക്കുക



2016-17

പ്രവർത്തനങ്ങൾ വീക്ഷിക്കാൻ താഴെ കൊടുത്തിരിക്കുന്ന പ്രവർത്തനങ്ങളിൽ ക്ളിക്കു ചെയ്യുക

ക്ലബ്ബ് പ്രവർത്തനങ്ങൾ


ജീവകാരുണ്യ പ്രവർത്തനങ്ങൾ

ഉണർവ്

വിനോദയാത്ര

ഹരിത കേരളം

പാകമായ വാഴക്കുലകൾ

നവപ്രഭ

യോഗ

കരാട്ടെ

വേറിട്ടൊരാഘോഷം

മികവുകൾ

ഗൗരിലക്ഷിയുടെ സ്വന്തം സൃഷ്ടിയായ ഒരു കഥ

[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത മികച്ച പ്രതിഭകൾ|ഉപജില്ലാ, ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത മികച്ച പ്രതിഭകൾ]]

മുൻ സാരഥികൾ

പൂർവ്വാധ്യാപകർ
ഗുരുവന്ദനം

സ്കൂളിന്റെ മുൻ പ്രധാനാധ്യാപകർ== മുൻ പ്രധാനാധ്യാപകരെ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക പൂർവ വിദ്യാർത്ഥികൾ ==


അഡ്വ. ജി. സ്റ്റീഫൻ(ബ്ലോക്ക് പഞ്ചായത്തുമെമ്പർ), കാട്ടാക്കട പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത, പൊന്നറ വാർഡിലെ മെമ്പർ ശ്രീമതി അനിത, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ബിസിനസ്സുകാർ, ഡോക്ടർമാർ, എഞ്ചിനീയർ, പോലീസുകാർ, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാർ, ഇപ്പോൾ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ തുടങ്ങിയവർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണ്.

തുടർന്ന് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും അര കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.50473,77.07606|zoom=18}}