"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. | അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു | ||
== [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ചരിത്രം|ചരിത്രം]] == | == [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ചരിത്രം|ചരിത്രം]] == | ||
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. | ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 <ref>Cherthala Muncipal Library - Cherthala History</ref>ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ചരിത്രം|.കൂടുതൽ വായിക്കുവാൻ]] | ||
== [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | == [[ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] == | ||
വരി 242: | വരി 242: | ||
#[[അനദ്ധ്യാപകർ]] | #[[അനദ്ധ്യാപകർ]] | ||
== | ==സ്കൂളുമായി ബന്ധപെട്ടവ== | ||
സ്ക്കൂളിന്റെ വെബ്പേജ് : [https://gghsscherthala.blogspot.com/?m=0 gghsscherthala.blogspot.com] <BR> | സ്ക്കൂളിന്റെ വെബ്പേജ് : [https://gghsscherthala.blogspot.com/?m=0 gghsscherthala.blogspot.com] | ||
സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/Girls34024/ | |||
സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : [https://www.youtube.com/channel/UCGCfxqwIXALMG82AKcBGbXA https://www.youtube.com]<BR> | |||
==മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും == | ==മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും == |
15:13, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല | |
---|---|
വിലാസം | |
ചേർത്തല ചേർത്തല , ചേർത്തല പി.ഒ. , 688524 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1915 |
വിവരങ്ങൾ | |
ഫോൺ | 0478 2813398 |
ഇമെയിൽ | 34024alappuzha@gmail.com |
വെബ്‍സൈറ്റ് | gghsscherthala.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34024 (സമേതം) |
എച്ച് എസ് എസ് കോഡ് | 04022 |
യുഡൈസ് കോഡ് | 32110400910 |
വിക്കിഡാറ്റ | Q87477547 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | കഞ്ഞിക്കുഴി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേർത്തല മുൻസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1588 |
ആകെ വിദ്യാർത്ഥികൾ | 1588 |
അദ്ധ്യാപകർ | 52 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 344 |
ആകെ വിദ്യാർത്ഥികൾ | 344 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കൽപ്പന ചന്ദ്രൻ
|
പ്രധാന അദ്ധ്യാപകൻ | ഏ എസ്സ് ബാബു
|
പി.ടി.എ. പ്രസിഡണ്ട് | അനുപ് വേണു |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ദു ജോഷി |
അവസാനം തിരുത്തിയത് | |
29-01-2022 | 34024alappuzha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ ചേർത്തല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല. ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ . ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു
ചരിത്രം
ചേർത്തല നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചിട്ട് നുറ്റി ആറ് വർഷം പിന്നിട്ടു കഴിഞ്ഞു .1915 [1]ൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഒരു പ്രാഥമിക വിദ്യാലയമായി ആരംഭിച്ച സ്ക്കൂൾ 1930ൽ അപ്പർ പ്രൈമറിയായും നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1951 ൽ ഹൈസ്ക്കൂളായും ഉയർന്നു .കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ
- കളിസ്ഥലം
- പൂന്തോട്ടം
- ഹൈടെക് ക്ലാസ് മുറികൾ
- സയൻസ് ലാബ്
- ഗണിത ലാബ്
- കൗൺസിലിംഗ് മുറി
- ഐ ടി ലാബ്
- ലൈബ്രറി
- കോപ്പറേറ്റീവ് സേറ്റാർ
- ജപ്പാൻ കുടിവെള്ള പദ്ധതി
- ഉച്ചഭക്ഷണ അടുക്കള
- ഓഡിറ്റോറിയം
- സിസിടിവി
- പബ്ലിക് അനൗൺസ്മെൻറ് സംവിധാനം
- പാർക്കിംഗ് സൗകര്യം
- വോളിബോൾ കോർട്ട്
- R O Plant
- സ്ത്രീസൗഹൃദ ടോയ്ലറ്റ് കുൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടിവാർത്ത
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾ തന്നെ വാർത്ത കണ്ടെത്തി, വാർത്ത വായിച്ച് , എഡിറ്റ് ചെയ്തു തയ്യാറാക്കുന്ന പ്രതിദിന വാർത്താ പരിപാടിയാണ് കുട്ടി വാർത്ത .ഇവ സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു . കൂടുതൽ അറിയുവാൻ
സർഗ സന്ധ്യ
കുട്ടികളിലെ സർഗ്ഗശേഷി കണ്ടെത്തുന്നതിനു വേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പദ്ധതിയാണ് സർഗ സന്ധ്യ. കുട്ടികളുടെ നൃത്തം , മോണോ ആക്ട് , കഥാപ്രസംഗം തുടങ്ങിയ കലാസൃഷ്ടികൾ ഓരോ ആഴ്ചയും പ്രസിദ്ധീകരിക്കുന്ന പരിപാടിയാണ് സർഗ സന്ധ്യ . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് . കൂടുതൽ അറിയുവാൻ
പാട്ട് പെട്ടി
പാട്ടു പാടാൻ കഴിവുള്ള കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുവേണ്ടി ആവിഷ്കരിച്ചു നടപ്പിലാക്കിയ പ്രതിവാര പരിപാടിയാണ് പാട്ടുപെട്ടി . ഇതിലൂടെ കുട്ടികൾ പാടിയ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ രക്ഷിതാക്കൾക്കും സമൂഹത്തിലേക്കും എത്തിക്കുന്നു . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് നടക്കുന്നത് കൂടുതൽ അറിയുവാൻ
തണൽ കൂട്ടുകാർക്കൊരു കാരുണ്യ കൈ നീട്ടം ..... പദ്ധതി
മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് തണൽ കുൂടുതൽ അറിയാൻ
സ്കൗട്ട് & ഗൈഡ്സ്സ്
സ്ഥാപകനായ ആയ ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം , തത്ത്വങ്ങൾ, രീതി എന്നിവയ്ക്കനുസൃതമായി ജന്മ, വർഗ വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന യുവജനങ്ങൾക്കു വേണ്ടിയുള്ള സ്വേച്ഛാനുസരണവും കക്ഷി രാഷ്ട്രീയ രഹിതവുമായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്. കുൂടുതൽ അറിയാൻ
ക്ലാസ് മാഗസിൻ
ക്ലാസ് തലത്തിൽ കുട്ടികൾ കഥകൾ കവിതകൾ തുടങ്ങിയവ എഴുതി തയ്യാറാക്കി ക്ലാസ് അധ്യാപകർക്ക് നൽകുകയും ക്ലാസ് തലത്തിൽ കുട്ടികൾ തന്നെ അവ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ക്ലാസ്സ് മാഗസിനായി പ്രസിദ്ധീകരിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി.
മലയാളത്തിലെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സുസജ്ജമായ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു.
നേർക്കാഴ്ച
കുട്ടികൾ തയ്യാറാക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയാണ് നേർകാഴ്ച . വിവിധ വിവിധ വിഷയങ്ങൾ കുട്ടികൾക്ക് നൽകുകയും ആ വിഷയങ്ങൾ അനുബന്ധമായി ചിത്രങ്ങൾ തയ്യാറാക്കി കുട്ടികൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി സ്കൂൾ വിക്കിയിൽ സൂക്ഷിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2001 | ജീ.സരോമ |
2001-2005 | ബീ.ലളിതകുുമാരീ |
2005-2008 | കെ.കെ ഗോപിനാഥൻ നായർ |
2008 -2008 | പീ.ഗിരിജദേവി |
2008-2008 | എം.ശൃാമള |
2008-2009 | കെ.എസ് ജയകുുമാർ |
2009-2011 | ഉദയകുമാരി |
2011-2014 | ഗീതാകുമാരി |
2014-2014 | സുഭാഷ് |
2014-2014 | ഫിലിപ്പോസ് |
2015-2017 | പീറ്റർ കെ.വി |
2017- 2017 | എ ഉണ്ണി |
2017-2019 | സി എ തോമസ് |
2019-2020 | റ്റി എൻ സുജയ |
2020- ..... | ഏ എസ്സ് ബാബു |
റിസൾട്ട് അവലോകനം
വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | A+ |
---|---|---|---|---|
2017 | 314 | 312 | 98.4 | 20 |
2018 | 265 | 265 | 100 | 22 |
2019 | 284 | 284 | 100 | 32 |
2020 | 351 | 349 | 99.4 | 56 |
2021 | 272 | 272 | 100 | 103 |
അദ്ധ്യാപകർ
സ്കൂളുമായി ബന്ധപെട്ടവ
സ്ക്കൂളിന്റെ വെബ്പേജ് : gghsscherthala.blogspot.com
സ്ക്കൂളിന്റെ ഫെയ്സ്‍ബുക്ക് പേജ് : https://www.facebook.com/Girls34024/
സ്ക്കൂളിന്റെ യൂട്യൂബ് ചാനൽ : https://www.youtube.com
മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും
ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല', ചേർത്തല പി.ഒ, ചേർത്തല,
ഫോൺ നമ്പർ (ഹയർസെക്കന്ററി) : 0478 2813398 , ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : 0478 2813398
വഴികാട്ടി
- ചേർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നും മനോരമ കവലയിൽ എത്തുക അ തുടർന്നു KSRTC ബസ്സ് കയറി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക
- KSRTC ബസ്സിൽ വരുന്നവർ കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങുക. സ്റ്റാൻഡിനോട് ചേർന്നാണ് സ്കൂൾ
- പ്രൈവറ്റ് ബസ്സിൽ വരുന്നവർ ചേർത്തല മുൻസിപ്പൽ കോംപ്ലക്സിൽ ഇറങ്ങുക. 50 മീറ്റർ സർ കിഴക്കോട്ട് നടന്നാൽ സ്കൂളിലെത്താം
{{#multimaps:9.686306438485257, 76.3443237234672|zoom=20}}
- ↑ Cherthala Muncipal Library - Cherthala History