"എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:GHSS NALLOORNAD.png|പകരം=LIBRARY|ലഘുചിത്രം]] | |||
ഏകദേശം 15 ഏക്കറോളം സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിനായി പ്രത്യേകം കെട്ടിടങ്ങളും ക്ളാസ് മുറികളുമുണ്ട്. വിശാലമായ ഗ്രൌണ്ട്, ഓഡിയോ വിഷ്വൽറൂം, ഓഡിറ്റോറിയം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ചിത്രശാല, മെസ്സ് ഹാൾ, ഹോസ്റ്റൽ, സ്പോട്സ് റൂം തുടങ്ങിയവയും ഉണ്ട്. | ഏകദേശം 15 ഏക്കറോളം സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിനായി പ്രത്യേകം കെട്ടിടങ്ങളും ക്ളാസ് മുറികളുമുണ്ട്. വിശാലമായ ഗ്രൌണ്ട്, ഓഡിയോ വിഷ്വൽറൂം, ഓഡിറ്റോറിയം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ചിത്രശാല, മെസ്സ് ഹാൾ, ഹോസ്റ്റൽ, സ്പോട്സ് റൂം തുടങ്ങിയവയും ഉണ്ട്. | ||
12:09, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ എം എം ആർ ജി എച്ച് എസ് എസ് നല്ലൂർനാട് | |
---|---|
വിലാസം | |
നല്ലൂർനാട് കുന്നമംഗലം പി.ഒ. , 670643 , വയനാട് ജില്ല | |
സ്ഥാപിതം | 1997 |
വിവരങ്ങൾ | |
ഫോൺ | 0493 5241068 |
ഇമെയിൽ | ammrghsnalloornad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15062 (സമേതം) |
യുഡൈസ് കോഡ് | 32030100115 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവക |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ട്രൈബൽ |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 210 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 210 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെസ്സി .എം.ജെ |
പ്രധാന അദ്ധ്യാപകൻ | ജയരാജ്.എം |
പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
എം.പി.ടി.എ. പ്രസിഡണ്ട് | ലത |
അവസാനം തിരുത്തിയത് | |
24-01-2022 | 15062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1989-90 വർഷം ഡോ.അംബേദ്കർ ജൻമശദാബ്ദി വർഷത്തോടനുബന്ധിച്ച് പട്ടികവർഗ്ഗക്കാരുടെ പുരോഗതിക്കായി കേരള സർക്കാർ നടപ്പാക്കിയ പദ്ധതികളിൽ ഒന്നായിരുന്നു മോഡൽ റസിഡൻഷ്യൽ സ്കൂൾ. സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന പട്ടികവർഗ്ഗക്കാരുടെയും പ്രാചീന ഗോത്ര വർഗ്ഗക്കാരുടെയും കുട്ടികൾക്ക് പബ്ലിക്ക് സ്കൂൾ മാതൃകയിൽ എല്ലാ സൌകര്യങ്ങളും നൽകി വിദ്യാഭ്യാസം നടത്തുന്നതിനായി മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ സ്ഥാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വയനാട് ജില്ലയിലെ നല്ലൂർനാട്ടിൽ ആൺകുട്ടികൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റെ കീഴിൽ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥാപിതമായത്. അഞ്ചാംക്ലാസ്സ് മുതലാണ് ഇവിടെ പ്രവേശനം. ഓരോക്ലാസ്സിലും 35 കുട്ടികൾക്ക് മാത്രമാണ് പഠനത്തിന് അവസരം ലഭിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടികൾക്ക് താമസം, വസ്ത്രം, പഠനം തുടങ്ങിയ എല്ലാ കാര്യങ്ങളും സൌജന്യമാണ്. സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടത്തിനായി കലക്ടർ അധ്യക്ഷനായുള്ള ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ ഭരണപരമായ നടത്തിപ്പ് പട്ടികവർഗ വികസന വകുപ്പിനാണെങ്കിലും അക്കാദമിക് കാര്യങ്ങളുടെ മേൽനോട്ടം പൊതു വിദ്യാഭ്യാസ വകുപ്പിനാണ്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 15 ഏക്കറോളം സ്ഥലത്ത് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗത്തിനായി പ്രത്യേകം കെട്ടിടങ്ങളും ക്ളാസ് മുറികളുമുണ്ട്. വിശാലമായ ഗ്രൌണ്ട്, ഓഡിയോ വിഷ്വൽറൂം, ഓഡിറ്റോറിയം, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, ചിത്രശാല, മെസ്സ് ഹാൾ, ഹോസ്റ്റൽ, സ്പോട്സ് റൂം തുടങ്ങിയവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പച്ചക്കറിത്തോട്ടം
- ക്ലാസ്സ്മാഗസിൻ
മാനേജ്‌മെന്റ്
ഗവൺമെൻറ്
മുൻ സാരഥികൾ
1 | ഡി പ്രഭാകരൻ | 11/01/1990-21/02/92 |
2 | എൻ.സി. അശോകൻ | 10/04/1992-30/05/1992 |
3 | കെ. എൻ. രാജപ്പൻ | 08/06/1992-03/08/1992 |
4 | ജെ തോമസ് | 08/10/1992-30/04/1993 |
5 | പി. കെ. തങ്കപ്പൻ | 09/06/1993-02/06/1994 |
6 | വി കെ ശ്രീധരൻനായർ | 06/03/1994-12/04/1998 |
7 | വി.കെ.ശ്രീധരൻ | 03/06/1994-04/12/1998 |
8 | പി കുഞ്ഞിരാമൻ | 26/12/1998-06/01/1999 |
9 | എ.എം.മൈത്രി | 01/06/1999-30/03/2000 |
10 | അബ്ദുൾ ഖാദർ | 08/01/2000-06/04/2001 |
11 | പി വിശാലക്ഷ്മി | 06/06/2001-06/04/2002 |
12 | പി.എം.ചന്ദ്രിക | 06/04/2002-01/01/2003 |
13 | കെ സരോജിനി | 06/11/2003-23/12/2003 |
14 | കെ കുഞ്ഞികേളു | 31/12/2003-31/12/2004 |
15 | കെ.സി.അബൂബക്കർ | 15/06/2004-05/05/2005 |
16 | എ.കെ.തങ്കസ്വാമി | 08/08/2005-02/06/2006 |
17 | അമ്മദ് കെ പി | 29/06/2006-15/12/2006 |
18 | എ. വിജയൻ | 15/07/2007-17/05/2007 |
19 | ശോഭന കാപ്പിൽ | 06/2007-02/06/2008 |
20 | ഉസ്മാൻ കെ | 07/01/2008-11/10/2008 |
21 | അച്ചാമ്മാ ജോർജ് | 12/01/2008-19/06/2009 |
22 | എം മുകുന്ദൻ | 07/01/2009-04/08/2010 |
23 | എം പി രാധ | 06/01/2010-31/03/2011 |
24 | കെ മുരളീധരൻ | 26/05/2011-09/10/2013 |
25 | ചന്ദ്രൻ മാവിലാംക്കണ്ടി | 07/11/2013-03/06/2014 |
26 | അജിത്കുമാർ വി | 05/06/2014-31/05/2017 |
27 | ജോൺ മാത്യു | 01/06/2017-30/08/2017 |
28 | ജയരാജൻ നാമത്ത് | 11/09/2017-01/06/2020 |
29 | ജയരാജ് എം | 02/06/2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാനന്തവാടി---നാലാം മൈൽ---പീച്ചംഗോഡ്---നല്ലൂർനാട്
കൽപ്പറ്റ--- പനമരം---നാലാം മൈൽ---പീച്ചംഗോഡ്---നല്ലൂർനാട്
കുറ്റ്യാടി---7/4---പാതിരിച്ചാൽ---നല്ലൂർനാട്
കുറ്റ്യാടി---പീച്ചംഗോഡ്---നല്ലൂർനാട് {{#multimaps:11.754689,75.980211 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15062
- 1997ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ