"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 332: വരി 332:


=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
[[{{PAGENAME}}/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ]]സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
  (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)



20:01, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം
വിലാസം
പള്ളം

പള്ളം പി.ഒ.
,
686007
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ0481 2430451
ഇമെയിൽbuchanan.girls@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33070 (സമേതം)
യുഡൈസ് കോഡ്32100600313
വിക്കിഡാറ്റQ87660198
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്35
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ510
ആകെ വിദ്യാർത്ഥികൾ510
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമീനു മറിയം ചാണ്ടി
പ്രധാന അദ്ധ്യാപികമീനു മറിയം ചാണ്ടി
പി.ടി.എ. പ്രസിഡണ്ട്സിജു കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിമി ശ്രീജിത്
അവസാനം തിരുത്തിയത്
23-01-202233070


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാട്ടകം പ്രദേശത്തെ പള്ളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ബുക്കാനൻ ഇന്സ്ററിററ്യൂഷൻ ഫോർ ഗേൾസ് ഹൈസ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ച് 1891ൽ സ്ഥാപിതമായ ഈ വിദ്യാലയം പെൺകൂട്ടികളുടെ ഉന്നമനത്തിനായ് ഇന്നും നിലകൊള്ളുന്നു.കോട്ടയം മുനിസിപ്പാലിറ്റിയൽ നാട്ടകം പ്രദേശത്തെ മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ.

ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)

ചരിത്രം

ബുക്കാനൻ സ്കൂളിന്റെ ചരിത്രം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്. ചര്ച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്തിൽ 1891 ൽ റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു. എലിമെന്ററി, ട്രെയിനിംഗ് സ്കൂൾ , ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ സമുച്ചയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിച്ചു. 1945 – ൽ സ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

കൂടുതൽ വായിക്കുക

മാനേജ്‍‌മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ കീഴിലാണ് ബുക്കാനന് ഗേള്സ് ഹൈസ്ക്കൂള് പ്രവര്ത്തിക്കുന്നത്. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ആണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേൽ നോട്ടത്തില് റവ. സുമോദ് സി ചെറിയാൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു. സ് കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശ ത്തെ പ്രാദേശിക പാരിഷ് വികാരി റവ..വർക്കി തോമസ് ലോക്കൽ മാനേജരാണ്. മീനു മറിയം ചാണ്ടി ആണ് പ്രധാനാദ്ധ്യാപിക. സിജുകുമാർ പി.ടി.എ.പ്രസിഡന്റായി ചുമതല വഹിയ്ക്കുന്നു. സ്കൂള് വികസന കാര്യങ്ങളില് ശ്രദ്ധ വയ്ക്കുന്നതിനായി ഹെഡ്മിസ്ട്രസ്സ് ന്റെ നേതൃത്തില് ഒരു സ്കൂള് ഡെവലപ്പ്മെന്റ് കമ്മറ്റി പ്രവര്ത്തിക്കുന്നു.സ്കൂള് മാനേജ്മെന്റിനെ സഹായിക്കുന്നതിനായി സ്റ്റാഫ് സെക്രട്ടറിമാരുണ്ട്. ഡെയ് സി ജോർജുും സബിത തോമസും. 29 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സ്കൂള് സ്ററാഫിലുണ്ട്.

കൂടുതൽ വായിക്കുക 

ഭൗതികസൗകര്യങ്ങൾ

  • (സംക്ഷിപ്തം ഇവിടേയും, മുഴുവനായി കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 മിസ്സിസ്സ് എ.എച്ച് ലാഷ് 1891
2 മിസ്സിസ് ഇ.ബെല്ലർബി 1911
3 മിസ്സിസ് ഹണ്ട് 1911
4 മിസ്സ് റിച്ചാർഡ് 1925
5 കെ.വി.വർക്കി 1925
6 മിസ് ഹിൽ 1930
7 മിസ് മറിയം തോമസ് 1946
8 മിസ് ഗ്രേസ് തോമസ് 1960
9 മിസ് സാറാ റ്റി. ചെറിയാൻ 1963
10 ശ്രീ ഏബ്രഹാം വർക്കി 1965
11 മിസ്സ് ആലീസ് പി മാണി 1970
12 മിസ്സ് അന്നമ്മ തോമസ് പി 1976
13 സൂസമ്മ മാത്യു 1987
14 അന്നമ്മ മാത്തൻ 1990
15 വത്സമ്മ ജോസഫ് 1996
16 സൂസൻ കുര്യൻ 2000
17 ഗ്രേസി ജോർജ് 2003
18 സുജ റെയ് ജോൺ 2006
19 ഏലിയാമ്മ തോമസ് 2011
20 ലില്ലി ചാക്കോ 2014
21 മേരി മാണി എം 2016
22 മീനു മറിയം ചാണ്ടി 2019

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് മേഖല
1 ഡോ. ലിസ വള്ളപ്പുര ചാക്കോ എം.ബി.ബി.എസ്സ്., എം. എസ്.(അനാട്ടമി) പി എച്ച്. ഡി (ഓക്സൺ)
2 പത്മാക്ഷി തമ്പി രാഷ്ട്രീയം
3 ബിന്ദു സന്തോഷ് കുമാര് കോട്ടയം നഗരസഭ അദ്ധ്യക്ഷ
4 വൈജയന്തി കണ്ണന് സിനിമാ താരം
5 ഉദയ താര (സിജോ ) സിനിമാ താരം
6 സിജിമോൾ ജേക്കബ് അദ്ധ്യാപക അവാർഡ് ജേതാവ് 2018
7 ഡോ.സൂസ്സമ്മ എ പി റിട്ട. പ്രിൻസിപ്പൽ ഗവ.കോളേജ് തൃപ്പൂണിത്തറ
8 ചന്ദ്രികക്കുട്ടി റിട്ട.ഡി.ഇ.ഒ
9 സുധാമണി കെ കെ യൂണിയൻ ബാങ്ക് മാനേജർ
10 രമാദേവി പ്രധാനാദ്ധ്യാപിക ഇത്തിത്താനം എച്ച്.എസ്സ്.എസ്സ്
10 സൂസ്സമ്മ സാമുവൽ- റിട്ട. എച്ച.എം റിട്ട. പ്രധാനാദ്ധ്യാപിക
11 ശോഭന കുമാരി കെ-റിട്ട.എച്ച്.എം റിട്ട. പ്രധാനാദ്ധ്യാപിക
12 ഉഷ കുമാരി റിട്ട. ബാങ്ക് ഓഫീസർ
13 സുജ കൃഷ്ണന് - പി.എച്ച്.ഡി. ഹോള്ഡര്
14 ജെറിൻ ഏലിയാമ്മ ജോൺ ഡിഗ്രി റാങ്ക് ഹോള്ഡർ എം. ജി യൂണിവേഴ്സിറ്റി
15 ഡോ. ജയശ്രീ തോമസ് എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ
16 ശാരിക കെ.വി. എസ് എസ്എൽ. സി റാങ്ക് ഹോള്ഡർ

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

മികവുകൾ പത്രവാർത്തകളിലൂടെ

[[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/മികവുകൾ, നേട്ടങ്ങൾ , പ്രവർത്തനങ്ങൾ പത്രവാർത്തകളിലൂടെ]]സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

(ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.) [[ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/സമകാലീന പ്രവർത്തനങ്ങൾ ]] ക്ലിക്ക് ചെയ്യൂ

അന‌ുബന്ധ പ്രവർത്തനങ്ങൾ

ഉപതാളുകൾ

ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത| മീഡിയ|

വഴികാട്ടി

{{#multimaps:|9.5320,76.51485|zoom=15}}

  • ‍കോട്ടയം പോർട്ടിൽ നിന്ന് 3 കി.മി. അകലം, കോട്ടയം ടൗണില് നിന്നും 8 കി.മീ.അകലം, ചങ്ങനാശ്ശേരി യിൽനിന്ന് (M C റോഡ് വഴി )12 കി.മീ. അകലം.

പുറംകണ്ണികൾ

( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം)

-->

അവലംബം