"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable | {| class="wikitable" | ||
|+ | |+ | ||
! | ! |
20:19, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ | |
---|---|
വിലാസം | |
വരാപ്പുഴ വരാപ്പുഴ പി.ഒ. , 683517 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - ജൂൺ - 1890 |
വിവരങ്ങൾ | |
ഫോൺ | 0484 2512191 |
ഇമെയിൽ | stjosephsvpz@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25078 (സമേതം) |
യുഡൈസ് കോഡ് | 32080100206 |
വിക്കിഡാറ്റ | Q99485895 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | പറവൂർ |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വരാപ്പുഴ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 764 |
ആകെ വിദ്യാർത്ഥികൾ | 827 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിഷ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ മനോജ് |
അവസാനം തിരുത്തിയത് | |
13-01-2022 | 25078 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം. യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.കൂടുതൽ വായിക്കുക
ചരിത്രം
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.കൂടുതൽ വായിക്കുക
പാഠ്യേതരപ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.റിൻസികോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി ശ്രീമതി ജിഷ ജോസഫും സേവനം ചെയ്യുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
റവ.മദർ ജെൽത്രൂദ് | |
---|---|
റവ.മദർ മാർഗരറ്റ് | |
റവ.മദർ ഇസബൽ | |
ശ്രീ.കെ.എം.തോമസ് | |
റവ.സി.ഇസിദോർ | |
റവ.സി.പ്ലാവിയ | |
ശ്രീമതി കെ.ടി. ഏലിയാമ്മ | |
ശ്രീമതി സോസ് കുര്യൻ | |
റവ.സി.കാർമ്മൽ | |
ശ്രീമതി ഏലിയാമ്മ ചെറിയാൻ | |
ശ്രീമതി ടി.സി ശോശാമ്മ | |
റവ.സി.ഫിലമിൻ | |
റവ.മദർ പോളിൻ | |
റവ.സി.ലൂഡ്സ് | |
റവ.സി.മെലീറ്റ | |
റവ.സി.ലിസീനിയ | |
റവ.സി.സിബിൾ | |
റവ.സി.കോർണേലിയ | |
റവ.സി.മെൽവീന | |
റവ.സി.പ്രേഷിത | |
റവ.സി.ലിസ്ലെറ്റ് | |
റവ.സി.കുസുമം | |
റവ.സി.ആനി ടി.എ. | |
റവ. സി. മേരി ഹെലൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
ചിത്രശാല
[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ഫോട്ടോ ആൽബം.
അധികവിവരങ്ങൾ
വഴികാട്ടി
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.' {{#multimaps:10.068128,76.278936|width=800px|zoom=18}}
വർഗ്ഗം: ഹൈസ്ക്കൂ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25078
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ