'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.'
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.'
'നിശബ്ദമായി കുട്ടികൾക്ക് വായനയിൽ മുഴുകുന്നതിനായി ഒരു വായനായമുറി സജ്ജീകരിച്ചിട്ടുണ്ട്.ക്ലാസ്സ് റൂമുകളിൽ വായനാമൂലയും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട്.'

'''ലൈബ്രറി'''

'വിവിധ വിഷയങ്ങളിലുള്ള 5000ത്തോളം പുസ്തകങ്ങളും അധ്യാപകർക്കുള്ള റഫ്റൻസ് ബുക്കുകളും അടങ്ങുന്ന വിപുലമായ ഒരു ലൈബ്രറി ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്.ജന്മദിനത്തോടനുബന്ധിച്ച് കുട്ടികൾ ലൈബ്രറിയിലേക്ക് വിജ്ഞാനപ്രദമായ പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു. വായനാവാരത്തിൽ പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന അഭിരുചി വളർത്തുകയും ചെയ്യുന്നു. പ്രദർശിപ്പിച്ച പുസ്തകങ്ങളിൽ നിന്നും 10 പുസ്തകങ്ങൾ വീതം ഓരോ ക്ലാസ്സും ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.'
'കുട്ടികളിൽ ശാസ്ത അഭിരുചി വളർത്തുന്നതിന് ഉതകുന്ന തരത്തിൽ സജ്ജമായ ഒരു സയൻസ് ലാബ് വിദ്യാലയത്തിലുണ്ട്. ശാസ്ത്ര വിഷയങ്ങളിലെ പരീക്ഷണ പഠനപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചെയ്യുന്നതിന് സയൻസ് ലാബ് സഹായിക്കുന്നു.'
'''കംപ്യൂട്ടർ ലാബ്'''

'യു.പി ,ഹൈസ്കുൾ ക്ലാസ്സുകൾക്കായി രണ്ട് കംപ്യൂട്ടർ ലാബുകൾ ഉണ്ട്. 8 ഡസ്ക് ടോപ്പ് കംപ്യുട്ടറുകളും 23 ലാപ്ടോപ്പുകളും പ്രവർത്തന സജ്ജമായി കുട്ടികൾക്ക് ഉപയോഗിക്കാൻ നല്കുന്നു.അധ്യാപകരുടെ മേൽനോട്ടത്തിൽ ഇൻറർനെറ്റ് ഉപയോഗിക്കാനുള്ള അവസരം കുട്ടികൾക്കുണ്ട്. ഐ.സി.റ്റി.യുടെ സഹായത്തോടെ എല്ലാ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പ്രസൻറേഷനുകളും കുട്ടികൾക്ക് ലാബിൽ വച്ച് നല്കുന്നു. '
==നേട്ടങ്ങൾ==
എല്ലാ വർഷവും എസ്.എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു.
[[പ്രമാണം:25078-SSLC2020.jpg|thumb|Students secured full A+ and 9A+ in SSLC March 2020]]
ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. പൂർവിദ്യാർത്ഥി സംഗമം മധുരസ്മരണകൾ എന്ന പേരിൽ 125 വർഷങ്ങൾക്കുശേഷം ഈ അധ്യയന വർഷത്തിൽ സംഘടിപ്പിച്ചു.
സ്കൂളിൽ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. വിളവെടുക്കുന്ന ഫലമൂലാതികൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കു്ന്നു.
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു.
==ക്ലബ് പ്രവ൪ത്തനങ്ങൾ==
സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, , ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
സ്കൗട്സ് & ഗൈഡ്സ്,
റെഡ് ക്രോസ്,
വിദ്യാരംഗം,സ൪ഗ്ഗവേദി
ലിറ്റിൽ കൈറ്റ്സ്,പരിസ്ഥിതി ക്ലബ്,എനർജി ക്ലബ്
തുടങ്ങിയ ക്ലബ്ബുകളും സംഘടനകളും സജീവമായി പ്രവർത്തിക്കുന്നു.
==കായികം==
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷിമി കാതറിൻ ലൂയീസിൻറെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു. വോളിബോൾ, ടേബിൾ ടെന്നീസ്, അതലിറ്റിക്സ് & ഗെയിംസ് ഇനങ്ങളിൽ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
♦ കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ്

♦ സെൻറ് ആൽബട്ട്സ് കോളേജ് പ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ്

♦ സെൻറ് ആൽബട്ട്സ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.ടൈറ്റസ് കൊറയ

♦ മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത്

♦ കെ.പി.സി.സി. വൈസ് പ്രസിഡൻറ് അഡ്വ.ലാലി വിൻസൻറ്

♦ ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.

♦ കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

==യാത്രാസൗകര്യം==
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.സ്ഥാപനത്തിന് സ്വന്തമായി സ്കൂൾ ബസ് ഉണ്ട് .മറ്റ് സ്വകാര്യ വാഹനങ്ങൾ ഒാട്ടോറിക്ഷകൾ,സെെക്കിൾ,എന്നിവയിൽ കുട്ടികൾ വരുന്നു. കോതാട്,ചേന്നൂർ,പിഴല,ചരിയംതുരുത്ത് എന്നീ ദ്വീപുകളിൽനിന്നുളള കുട്ടികൾക്കായി ഒരു കെ.ഡബ്ളിയു.ആർ.ടി.സി. ബോട്ട് സർവീസ് നടത്തുന്നു.ഏലൂർ,ചേരാനല്ലൂർ എന്നുവിടങ്ങളിൽനിന്നുളള കുട്ടികൾ ചങ്ങാടത്തെ ആശ്രയിച്ചാണ് വിദ്യാലയത്തിൽ എത്തിച്ചേരുന്നത്.'
==മേൽവിലാസം==
'സെൻറ്.ജോസഫ്സ് ജി.എച്ച്.എസ്.വരാപ്പുഴ, വരാപ്പുഴ ലാൻഡിങ് പി.ഒ. ,പിൻകോഡ് 683517'
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം. യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്.കൂടുതൽ വായിക്കുക
ചരിത്രം
'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.കൂടുതൽ വായിക്കുക
പാഠ്യേതരപ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.റിൻസികോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി ശ്രീമതി ജിഷ ജോസഫും സേവനം ചെയ്യുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1.റവ.മദർ ജെൽത്രൂദ്
2.റവ.മദർ മാർഗരറ്റ്
3.റവ.മദർ ഇസബൽ
4.ശ്രീ.കെ.എം.തോമസ്
5.റവ.സി.ഇസിദോർ
6. റവ.സി.പ്ലാവിയ
7. ശ്രീമതി കെ.ടി. ഏലിയാമ്മ
8. ശ്രീമതി സോസ് കുര്യൻ
9. റവ.സി.കാർമ്മൽ
10. ശ്രീമതി ഏലിയാമ്മ ചെറിയാൻ
11. ശ്രീമതി ടി.സി ശോശാമ്മ
12.റവ.സി.ഫിലമിൻ
13.റവ.മദർ പോളിൻ
14. റവ.സി.ലൂഡ്സ്
15. റവ.സി.മെലീറ്റ
16. റവ.സി.ലിസീനിയ
17.റവ.സി.സിബിൾ
18.റവ.സി.കോർണേലിയ
19. റവ.സി.മെൽവീന
20.റവ.സി.പ്രേഷിത
21.റവ.സി.ലിസ്ലെറ്റ്
22. റവ.സി.കുസുമം
23. റവ.സി.ആനി ടി.എ.
24. റവ. സി. മേരി ഹെലൻ
'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.'
{{#multimaps:10.068128,76.278936|width=800px|zoom=18}}