"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ബീനാച്ചി | |സ്ഥലപ്പേര്=ബീനാച്ചി |
11:54, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് ബീനാച്ചി | |
---|---|
വിലാസം | |
ബീനാച്ചി ബീനാച്ചി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936 222955 |
ഇമെയിൽ | hmghsbeenachi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15086 (സമേതം) |
യുഡൈസ് കോഡ് | 32030200811 |
വിക്കിഡാറ്റ | Q64522057 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 572 |
പെൺകുട്ടികൾ | 517 |
ആകെ വിദ്യാർത്ഥികൾ | 1089 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന എം വി |
പി.ടി.എ. പ്രസിഡണ്ട് | എസ് കൃഷ്ണകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത കുമാരി |
അവസാനം തിരുത്തിയത് | |
05-01-2022 | Ghsbeenachi15086 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി താലൂക്കിൽ ബീനാച്ചി പ്രദേശത്തുള്ള വിദ്യാലയം
ചരിത്രം
വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . 1952 -ൽ 1,2 ക്ലാസ്സുകളോടെ ബീനാച്ചിയിൽ കെ എൽ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വിമുക്തഭടൻമാരുടെ കുട്ടികൾക്കുവേണ്ടി പള്ളിക്കൂടം ആരംഭിച്ചത് താനൂർ സ്വദേശി ഗോവിന്ദൻകുട്ടിനായരുടെ മകനായ വേലായുധൻ നായരാണ് ആദ്യ വിദ്യാർത്ഥി ഒാലഷെഡിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് പട്ടം താണുപിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബത്തേരി സന്ദർശനവേളയിൽ സ്ക്കൂളിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട് സ്ക്കൂൾ കെട്ടിടനിർമ്മാണത്തിന് ആരംഭം കുറിച്ചു ഒാലഷെഡ് ഒാടിട്ട കെട്ടിടമായി മാറി .തുടർന്ന് 1 981 - ൽ U P സ്ക്കൂളായി ഉയർത്തി 2013 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു .
ബീനാച്ചി പ്രദേശത്തെ ആദ്യ S S L C ജേതാവും കോളേജ് വിദ്യാഭ്യാസം നേടിയതും ഗവ. ജോലിയിൽ പ്രവേശിച്ചതും ജോസഫ് എം ജെ ആണ് പട്ടാളത്തിൽ നിന്ന് ബ്രിഗേഡിയറായി പെൻഷൻ പറ്റി ഇപ്പോൾ ബാംഗ്ളൂരിൽ സ്ഥിരതാമസമാണ് ആദ്യമായി SSLC പാസ്സായ പെൺകുട്ടി അദ്ദേഹത്തിന്റെ സഹോദരി ഡാനി ജോസഫ് ആണ് ഇന്ന് എല്ലാ അർത്ഥത്തിലും വികസനത്തിന്റെ പാതയിലാണ് ബീനാച്ചി .
ഭൗതികസൗകര്യങ്ങൾ
ഹൈ ടെക് ക്ളാസ്സ് റൂമുകൾ 8 എണ്ണം- വിശാലമായ സയൻസ് ലാബ് - സ്ക്കൂൾ ലൈബ്രറി- ക്ളാസ്സ് ലൈബ്രറി- കമ്പ്യൂട്ടർ ലാബ്- ടോയ്‌ലറ്റ് ,ഷീ ടോയ്‌ലറ്റ്- വൃത്തിയുള്ള പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗവ. എച്ച് എസ് ബീനാച്ചി/ സീഡ് ക്ലബ്.
[[ഗവ. എച്ച് എസ് ബീനാച്ചി/ അക്ഷരവൃക്ഷം
മുൻ സാരഥികൾ
ജോബ് മാസ്റ്റർ- ശശികല എസ്- ആഗ്നസ് റീന സ്കൂളിലെ മുൻ അദ്ധ്യാപകർ : ജ്യുവൽസ് - ഉണ്ണി പി ആർ- സരിത പി കെ - ഗിരീഷ് പി എസ്
== നേട്ടങ്ങൾ == 2017 - 18
എസ് എസ് എൽ സി 100% വിജയം ,
ബാലശാസ്ത്ര കോൺഗ്രസ്സ് സംസ്ഥാനതല വിജയം , ശാസ്ത്രമേള സതേൺ ഇൻഡ്യ സയൻസ് ഫെയർ ഒന്നാം സ്ഥാനം , സംസ്ഥാന തല സീഡ് രണ്ടാം സ്ഥാനം , ഇൻസ്പെയർ സംസ്ഥാനതലം , കളയല്ലേ വിള മത്സരത്തിൽ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഒന്നാം സ്ഥാനം , ഐ ആം കലാം മത്സരത്തിൽ സംസ്ഥാനതല പങ്കാളിത്തം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ധനലക്ഷ്മി (ഐ എസ് ആർ ഒ സയന്റിസ്റ്റ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.662329, 76.234480}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15086
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ