ഗവ. എച്ച് എസ് ബീനാച്ചി/ഐ.ടി. ക്ലബ്ബ്
ഐ റ്റി ക്ളബ്ബ് ഐ റ്റി ക്ളബ്ബിന്റെ നേതൃത്വത്തിൽ ഹൈ ടെക് ക്ളാസ്സ് പരിപാലനം ----- മൾട്ടി മീഡിയാ പ്രസന്റേഷനിൽ പരിശീലനം ------- ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐ റ്റി ക്ളബ്ബിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം ശാസ്ത്രമേളകളിലെ പങ്കാളിത്തം