അസംപ്ഷൻ എച്ച് എസ് ബത്തേരി

Schoolwiki സംരംഭത്തിൽ നിന്ന്

 

TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
അസംപ്ഷൻ എച്ച് എസ് ബത്തേരി
15051 original school veiw.jpg
വിലാസം
സുൽത്താൻ ബത്തേരി

സുൽത്താൻ ബത്തേരി പി.ഒ.
,
673592
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 221560
ഇമെയിൽassumption.sby@gmail.com
കോഡുകൾ
സ്കൂൾ കോഡ്15051 (സമേതം)
യുഡൈസ് കോഡ്32030200812
വിക്കിഡാറ്റQ64522059
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ395
പെൺകുട്ടികൾ514
ആകെ വിദ്യാർത്ഥികൾ909
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനു തോമസ്
പി.ടി.എ. പ്രസിഡണ്ട്ബിജു ഇടയനാൽ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി.
അവസാനം തിരുത്തിയത്
18-03-2024Assumption
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ ,സുൽത്താൻബത്തേരി ഉപജില്ലയിലെ സുൽത്താൻ ബത്തേരി പട്ടണത്തിന്റെ ഹ‍ൃദയഭാഗത്ത് സ്ഥിതിചെയ്യ‍ുന്ന ഒര‍ു എയ്ഡഡ് വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ ഇര‍ുപത്തിമ‍ൂന്നാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യ‍ുന്നു.

ചരിത്രം

ലഘു ചരിത്രം

‌ ചരിത്രമ‍ുറങ്ങ‍ുന്ന ബത്തേരിയുടെ ഉയർത്തെഴ‍ുന്നേൽപ്പിന് ഉണർത്തുപാട്ടായി 1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്‍ടിയും,പ്രഗത്ഭമായ നേതൃത്വവ‍ുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ നാട്ടുകാരുടെ ആഗ്രഹം കൂടി പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുക‍ൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ മേൽനോട്ടത്തിലാണ് അസംപ്ഷൻ ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതി മതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു....... കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പഠനനിലവാരത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും അസംപ്ഷൻ ഹൈസ്കൂൾ വയനാട് വിദ്യാഭ്യാസ ജില്ലയിൽ മുൻനിരയിൽ നിൽക്കുന്നു.ആദ്യവർഷം 97% വിജയം നേടിയ ഈ സ്കൂൾ പിന്നീടുള്ള വർഷങ്ങളിലും ഉയർന്ന വിജയശതമാനം നിലനിർത്തുന്നു.18 ക്ലാസ്‍മ‍ുറികൾ ,സയൻസ് ലാബ്, കംപ്യൂട്ടർ ലാബ് ,അടൽ ടിങ്കറിംഗ് ലാബ്, ലൈബ്രറി, ഗണിതശാസ്ത്ര ലൈബ്രറി,എന്നിവ ക‍ൂടാതെ എല്ലാ ക്ലാസ്സ്മുറികളിലും പ്രൊജക്ടർ, ലാപ്ടോപ് ,സ്പീക്കർ തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും അവരുടെ ശാരിരിക വികസനത്തിനും ഉതക‍ുന്ന വിശാലമായ കളിസ്ഥലം, ആവശ്യത്തിന് ക‍ുടിവെള്ളത്തിനുള്ള സ‌ൗകര്യം എന്നിവ ലഭ്യമാണ്........കൂടുതൽ അറിയാൻ.

പാഠ്യേതര പ്രവർത്തനങ്ങൾ

1982 ജൂൺ മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ മാതൃകാപരവ‍ും മികവുറ്റതുമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത് .വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വളർച്ചക്ക‍ുതക‍ുന്ന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. കൊവിഡ്  മഹാമാരി നമ്മുടെ ഇടയിൽനിന്ന് ഒഴിഞ്ഞുപോയതോടെ വിവിധങ്ങളായട്ടുള്ള പ്രവർത്തനങ്ങൾ ആലോചിച്ച് നടപ്പിലാക്കികൊണ്ടിരിക്കുകയാണ് .സ്കൂളിലെ പാഠ്യപാഠ്യേതര മേഖലകളിലെ പ്രത്യേകമായ പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം........ കൂടുതൽ വായിക്കുക

സാരഥ്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 പേര് കാലഘട്ടം ഫോട്ടോ
2 സി.ബോസ്കോ.എസ്.എ.ബി.എസ് 1982
15051 bosco.png
3 ശ്രീമതി.കെ.സി.റോസക്കുട്ടി 1990
15051 rosa.png
4 ശ്രീ.കെ.ഇ.ജോസഫ് 1993
15051 ke josep.png
5 ശ്രീ.എൻ.ജെ.ആന്റണി 1996
15051 nj an.png
6 ശ്രീ.കെ.എം.ജോസ് 1997
15051 km jose.png
7 സി.മരിയറ്റ.സി.എം.സി 1998
15051 mareeta.png
8 ശ്രീ.എം.വി.മാത്യു 2000
15051 mv mathew.png
9 ശ്രീ.ബേബി അത്തിക്കൽ 2005
15051 baby.png
10 ശ്രീ.ജോസ് പുന്നക്കുഴി 2006
15051 jose punnakuzi.png
11 ശ്രീ.എം.എം.ടോമി 2007
15051 mm tomy.png
12 ശ്രീമതി.ആലീസ് ജോസഫ് 2008
15051 alice.png
13 ശ്രീമതി.ആനി ജോസഫ് 2009
15051 ani joseph.png
14 ശ്രീ.പീറ്റർ കുരുവിള 2014
15051 peter.png
15 ശ്രീമതി.ത്രേസ്യാമ്മ ജോർജ് 2015
15051 tg.png
16 ശ്രീ  എൻ യു ടോമി 2020
15051 nu t.png
17 ശ്രീ.ടോംസ് ജോൺ 2023
15051 toms john5.png
18 ശ്രീ.ബിനു തോമസ്. തുടരുന്നു
15051 BINU THOMAS-HM.jpg

അധ്യാപകർ

ഓഫീസ് ജീവനക്കാർ

എ പ്ലസ് വിദ്യാർഥികളെ ആദരിക്കുന്ന‍ു- "വിജയോത്സവം"

എസ്എസ്എൽസി പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവാർന്ന വിജയം

ഈ വർഷവു‍ം എസ് .എസ് .എൽ .സി .പരീക്ഷയിൽ അസംപ്ഷൻ ഹൈസ്കൂൾ മികവാർന്ന വിജയം നേടി.പരീക്ഷയിൽ പങ്കെടുത്ത 289 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിക്കുകയും, 71 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുകയ‍ും ചെയ്തു. 20 പേർക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു.......ക‍ൂട‍ുതൽ വായിക്കാം.

  • മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
ക്രമ നമ്പർ വിദ്യാർത്ഥിയ‍ുടെ പേര് ഫോട്ടോ
1 ആദികേശ്.വി.ആർ
15051 1.png
2 അഭിനന്ദ് പ്രമോദ്
15051 2.png
3 അഭിഷേക് പി എം
4 അഭിഷേക് സ്കറിയ തോമസ്
15051 SSLC Full A PLUS4.png
5 അബിയ രാജേഷ്
15051 SSLC Full A PLUS5.png
6 ആദർശ് ബാബു
15051 SSLC Full A PLUS6.png
7 ആദിത്യൻ വി ആർ
15051 SSLC Full A PLUS7.png
8 അഹാന അനിൽ
15051 SSLC Full A PLUS8.png
9 അലൻ ജൂഡ് ചാക്കോ
15051 SSLC Full A PLUS12.png
10 അജേഷ് പി എസ്
15051 SSLC Full A PLUS9.png
11 അജുവ ഫൈസൽ
15051 SSLC Full A PLUS10.png
12 അലീന ഫാത്തിമ
15051 SSLC Full A PLUS11.png
13 അമ്രാസ് മുഹമ്മദ്
15051 SSLC Full A PLUS14.png
14 അമീഷ് മൻസൂർ
15051 SSLC Full A PLUS15.png
15 അമൃത സിബി
15051 SSLC Full A PLUS16.png
16 അനഘ റോസ് റോയ്
15051 SSLC Full A PLUS17.png
17 അനാമിക കെ ജി
15051 SSLC Full A PLUS18.png
18 അഞ്ജലിനാ മെറിൻ ജോർജ്
15051 SSLC Full A PLUS19.png
19 അനില ബാബു
15051 SSLC Full A PLUS20.png
20 ആൽഫിൻതോമസ്
15051 SSLC Full A PLUS13.png
21 ഹരിഗോവിന്ദ് ടി എസ്
15051 SSLC Full A PLUS21.png
22 ആൻ മരിയ
15051 SSLC Full A PLUS22.png
23 അന്ന മരിയ ബിജോ
15051 SSLC Full A PLUS23.png
24 ആൻസ് മരിയ
15051 SSLC Full A PLUS24.png
25 അനുഷ്ക രാജേഷ്
15051 SSLC Full A PLUS25.png
26 അശ്വിൻ അനൂപ്
15051 SSLC Full A PLUS26.png
27 അവന്തിക കെ
15051 SSLC Full A PLUS27.png
28 അയോണ എൽദോ
15051 SSLC Full A PLUS28.png
29 ആയിഷ ഹന ടി
15051 SSLC Full A PLUS29.png
30 ബിൻസിയാ നൗറിൻ
15051 SSLC Full A PLUS30.png
31   ചില്സിയ ഷെരീഫ്
15051 SSLC Full A PLUS31.png
32 ദത്തത്രയൻ  എൻ
15051 SSLC Full A PLUS32.png
33 ഡല്ല ബെന്നി
15051 SSLC Full A PLUS33.png
34 ദേവനന്ദ വാസുദേവൻ
15051 SSLC Full A PLUS34.png
35 ദിയ എലിസബത്ത്
15051 SSLC Full A PLUS35.png
36 ജോമോൻഎൽദോസ് സജി
15051 SSLC Full A PLUS36.png
37 എമിൽ ജെയ്സ്
15051 SSLC Full A PLUS37.png
38 ഫെബിന കാദറിൻ
15051 SSLC Full A PLUS38.png
39 ഹംന്ന ഫാത്തിമ
15051 SSLC Full A PLUS39.png
40 ഹന്ന ഫാത്തിമ
15051 SSLC Full A PLUS40.png
41 റിതു റേച്ചൽ
15051 SSLC Full A PLUS41.png
42 റിയ ഫാത്തിമ
15051 SSLC Full A PLUS42.png
43 സാലിമ എസ്
15051 SSLC Full A PLUS43.png
44 സന മെഹറിൻ ടിവി
15051 SSLC Full A PLUS44.png
45 സാൻറ്റ റോസ് തോമസ്
15051 SSLC Full A PLUS45.png
46 സാറ സജി
15051 SSLC Full A PLUS46.png
47 ഷിഫാ നസ്റിൻ
15051 SSLC Full A PLUS47.png
48 ഷിഫാ ഷെറിൻ
15051 SSLC Full A PLUS48.png
49 ഷിംലാ ഷെറിൻ
15051 SSLC Full A PLUS49.png
50 സീയോ സാറ ബാബു
15051 SSLC Full A PLUS50.png
51 തമീം ഇഖ്ബാൽ
15051 SSLC Full A PLUS51.png
52 ശ്രേയ സാബു
15051 SSLC Full A PLUS52.png
53 ഹിബ ഫർസാന
15051 SSLC Full A PLUS53.png
54 ഹിശാം മുഹമ്മദ്
15051 SSLC Full A PLUS54.png
55 ഋഷികേശ് വി എസ്
15051 SSLC Full A PLUS55.png
56 ഐറിൻ പി ആർ
15051 SSLC Full A PLUS56.png
57 ജിൻഷാ ജെ ജോയൽ
15051 SSLC Full A PLUS57.png
58 ഡോൺ ഷാജി
15051 SSLC Full A PLUS58.png
59 ജ്വലിൻ മരിയ ഷാജി
15051 SSLC Full A PLUS59.png
60 കിഷൻ എസ് എസ്
15051 SSLC Full A PLUS60.png
61 കൗഷിക് ബാബു
15051 SSLC Full A PLUS61.png
62 ലക്ഷ്മിശ്രീ ദിലീപ്
15051 SSLC Full A PLUS62.png
63 മിന്ന മരിയ ജോസഫ്
15051 SSLC Full A PLUS63.png
64 മിതിൽ മാത്യു 
15051 SSLC Full A PLUS64.png
65 നിധി വർഗീസ്
15051 SSLC Full A PLUS66.png
66 നഷിത കെ
15051 SSLC Full A PLUS65.png
67 പൂജ സജീവ്
15051 SSLC Full A PLUS67.png
68 പ്രവീൺ പി പി
15051 SSLC Full A PLUS68.png
69 റഹ്മത്ത് കെ എ
15051 SSLC Full A PLUS69.png
70 റാണാ യാസ്മിൻ
15051 SSLC Full A PLUS70.png
71 റിസാന ഷെറിൻ
15051 SSLC Full A PLUS71.png
വിദ്യാർഥികളെ സ്വീകരിക്ക‍ുന്ന‍ു..

പ്രവേശനോത്സവം

ജൂൺ മാസം ഒന്നാം തീയതി പ്രവേശനോത്സവം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാർഥികളെ ബാൻഡ് മേള ത്തോടെയാണ് സ്വീകരിച്ചത്.അധ്യാപകരും പിടിഎയും പരിപാടികൾക്ക് നേതൃത്വം നൽകി.പ്രവേശനം നേടിയ വിദ്യാർഥികൾക്ക് പൂക്കളും മിഠായികളും 9-ാംക്ലാസിലേയ‍ും പത്താം ക്ലാസിലേയ‍ും വിദ്യാർത്ഥികൾ രണ്ടുനിരകളായി നിന്ന് വിദ്യാർത്ഥികൾക്ക് ആശംസകളർപ്പിച്ചു.......ക‍ൂട‍ുതൽ വിവരങ്ങൾ

ഉച്ചഭക്ഷണം..

കുട്ടികളുടെ മാനസികമായ ഉല്ലാസത്തിനും,പഠനനിലവാരത്തിനും പ്രാധാന്യം നൽകുന്നതോടൊപ്പം തന്നെ കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തുന്നു.ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സും ഉണ്ടാവു. ആയതിനാൽ സമ്പുഷ്ടമായ പോഷക ഭക്ഷണം പ്രധാനം ചെയ്യുന്നതിന് അധ്യാപകരും പി ടി എ യും വളരെയേറെ ശ്രദ്ധ നൽകുന്നു.ഭക്ഷണ വിതരണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് രക്ഷിതാക്കളും  മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുന്നു........കൂടുതൽ.

സ്‍ക‍ൂൾ പി.ടി .എ

സ്കൂളിന്റെ അക്കാദമികവും  അക്കാദമികേതരവുമായ വിജയത്തിൽ സ്കൂൾ പിടിഎ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സ്കൂൾ നാളിതുവരെ നേടിയ പാഠ്യപാഠ്യേതര രംഗത്തെ മികവുകൾ നിലനിർത്തുന്നതിന് കഴിവുറ്റ ഒരു പി.ടി.എ കമ്മിറ്റിയാണ് ഈവർഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്...........കൂടുതൽ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനാചരണം. ജൂൺ 5

ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി  നേച്ചർക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു.പരിസ്ഥിതിദിനാചരണത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അസംബ്ലിയിൽവെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ എടുത്തു........കൂടുതൽ

ലഹരി വിപത്തിനെതിരെ റാലി .......

മികവുകൾ

ശ്രീമതി. ബിജി വർഗ്ഗീസ് -ദേശീയ നീന്തൽ പരിശീലക

'പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ ഹൈസ്കൂൾ. അവർ ഇന്ന്  നാടിന്റെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽനിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു..........കൂടുതൽ

'പൂർവ്വ വിദ്യാർത്ഥി സംഗമം

കായികരംഗത്തെ പ്രതിഭകൾ

കലാരംഗം,

സ്കൂൾ പൈതൃക മ്യൂസിയം.

1982 മെയ് 1 ന് സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ പാഠ്യപാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന ഒരു വിദ്യാലയമാണ്. പ്രസിദ്ധവും പൗരാണികവുമായ ഒട്ടേറെ ശേഷിപ്പുകൾ വയനാടിന്റെ പല ഭാഗത്തായി ചിതറികിടക്കുന്നു. എന്നാൽ ഇവയിൽ പലതും സംരക്ഷിക്കപ്പെടാതെ നശിച്ചു പോയിക്കൊണ്ടിരിക്കുന്നു........കൂടുതൽ വായിക്കാം.


സംസ്ഥാന ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം

കാർത്തിക്കിന് സ്വീകരണം

സംസ്ഥാന സബ്ജൂനിയർ ബോയ്സ് ഷോട്ട്പുട്ട് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ അസംപ്ഷൻ ഹൈസ്കൂളിലെ കാർത്തിക് എൻ എസ്. ന് സ്വീകരണം നൽകി. ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ.ടി.കെ.രമേഷ് കാർത്തിക്കിനെ ഹാരമണിയിച്ചു. വയനാട് ജില്ലയ്ക്ക് ആദ്യമായാണ് സബ്ജൂനിയർ ബോയ്സ്  ഷോട്ട്പുട്ട് ഇനത്തിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. മികച്ച വിജയം നേടുന്നതിന് കാർത്തിക്കിനെ പരിശീലിപ്പിച്ച കായികാധ്യാപകൻ ശ്രീ.അർജുൻ തോമസിനെയും ചടങ്ങിൽ ആദരിച്ചു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കാർത്തികിന് ഏഴാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

അസംപ്ഷൻ ഹൈസ്കൂളിന്റെ മികവ് ,അംഗീകാരങ്ങൾ പത്രങ്ങള‍ിലൂടെ...

സ്കോളർഷിപ്പുകൾ

എസ്.എം.സി

മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്

എസ്.എസ്.എൽ.സിക്യാമ്പ്

ഓരോ വർഷവും മികച്ച വിജയം നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിവിധങ്ങളായിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയാണ് സ്കൂളിലെ പി.ടി.എ.യും അധ്യാപകരും. ഈവർഷവും മികച്ച റിസൾട്ട് പ്രതീക്ഷിച്ചുകൊണ്ട് എസ്.എസ്.എൽ.സിക്യാമ്പ് ആരംഭിക്കുവാൻ തീരുമാനിച്ചു............ക്യാമ്പ് കൂടുതൽ വിവരങ്ങൾ

വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖർ.

1982 ൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ വിവിധ മേഖലകളിൽ വിജയം നേടി മുന്നേറുകയാണ്. ഈ കാലഘട്ടത്തിൽ രാഷ്ട്രീയ,സാമൂഹ്യ,വിദ്യാഭ്യാസ,സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ കുറെ ആളുകൾ സ്കൂൾ സന്ദർശിച്ചിട്ടുണ്ട്........വിദ്യാലയം സന്ദർശിച്ച പ്രമ‍ുഖ വ്യക്തിത്വങ്ങൾ....

ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂട‍ുതൽ പ്രവർത്തനങ്ങൾ....

ചിത്രശാല..

സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രശേഖരം.........

വിദ്യാലയത്തിലെ മറ്റ് കണ്ണികൾ.

യൂടൂബ് ചാനൽ.--ഫേസ് ബ‍ുക്ക് ...--- വെബ്‍സൈറ്റ്..--

വഴികാട്ടി

  • കോഴിക്കോട്-മൈസൂർ ദേശീയ പാത 212 ന് അരികിൽ സുൽത്താൻ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കൽപ്പറ്റയിൽ നിന്നും 24 കി.മീ. അകലെ

Loading map...