സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(St. Theresa's Girls H. S Brahmakulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ, ചാവക്കാട് ഉപജില്ലയിലെ ബ്രഹ്മക്കുളം സ്ഥലത്തുള്ള ഒരു എയ്‍ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഗേൾസ് ഹൈസ്ക്കൂൾ. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മുനിസിപാലിറ്റിയിൽ ഗ്രാമീണതയുടെ ചൈതന്യം നിറ‍‌‍ഞ്ഞു നിൽക്കുന്ന ബ്രഹ്മകുളം നാടിന്റെ സിരാകേന്ദ്രമായി 89വർഷമായി തൈക്കാട് പഞ്ചായത്തിൽ നിലകൊള്ളുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഗേൾസ് ഹൈസ്ക്കൂൾ.


സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം
വിലാസം
ബ്രഹ്മക്കുളം

തൈക്കാട് പി.ഒ.
,
680104
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0487 2550258
ഇമെയിൽsttheresasbkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്24042 (സമേതം)
യുഡൈസ് കോഡ്32070300101
വിക്കിഡാറ്റQ64088739
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഗുരുവായൂർ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ883
ആകെ വിദ്യാർത്ഥികൾ951
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡെയ്സി ഇ എ
പി.ടി.എ. പ്രസിഡണ്ട്ശ്രീ ആൻസൻ ആൻോ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി അലിറ്റ് അജു
അവസാനം തിരുത്തിയത്
05-09-202424042
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1929ൽ ബ്രിട്ടീഷ് പ്രവിശ്യയിൽ ഉൾപ്പെട്ടപ്രദേശമായ ബ്രഹ്മകുളം ദേശത്ത് ജൂലായ് മൂന്നാം തിയതി സെന്റ് തെരേസാസിന്റെ നാമത്തിൽ ഈ വിദ്യക്ഷേത്രം രൂപം കൊണ്ടു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നൂറ് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ‍

മാനേജ്മെന്റ്

ഫ്രാൻസിസ്ക്കൻ ക്ളാരിസ്ററ് കോൺഗ്രിഗേഷനാണ് മാനേജ്മെന്റ് .കൂടുതൽ വായിക്കുക .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 77 സി.ജോവിററ
1977 - 86 സി.റെക്സ്ലിൻ
1986 - 87 സി.ബോൾഡ്വിൻ
1987 - 91 സി.മത്തിയാസ്
1991 -94 സി. ഹെർമൻ
1994 - 2000 സി. ഫിദേലിയ
2000 - 2002 സി.ഡോറ
2002 - 2006 സി. റോസ്മ
2006 - 2011 സി.മിറാ‍‍ൻഡ
2011 -2016

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

സി. അനീജ
2016-2021 സി. എൽസി പി എ
2021- സി. ‍ഡെയ്സി ഇ എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്ടർ അഫ്നിദ ഷംസുദ്ധീൻ

മെഡിക്കൽ ഓഫീസർ , ഗവ. ആയുർവേദ ഹോസ്പിറ്റൽ, കോഴിക്കോട്.

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ഫോട്ടോസ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വഴികാട്ടി

  • ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽനിന്നും ബസ്, ഓട്ടോ മാർഗ്ഗം എത്താം (3.5 km)
  • ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻ‍ഡിൽ നിന്നും ഓട്ടോ മാർഗ്ഗം എത്താം (3.൦ km)

ഗുരുവായൂരിൽ നിന്നും 3 കി.മി. അകലത്തായി ചിററാട്ടുകര റോഡിൽ സ്ഥിതിചെയ്യുന്നു.

Map

)