2010 മുതലാണ് ബാൻഡ് സെറ്റ് സ്കൂളിൽ കൂടുതൽ സജീവമായിട്ടുള്ളത്.സ്കൂൾ തലത്തിലെ എല്ലാ പരിപാടികൾക്കും സബ്ജില്ലാ തലത്തിലും കൊമ്പറ്റിഷനുകളിൽ പങ്കെടുത്ത് സമ്മാനം ലഭിച്ചിട്ടുണ്ട്.