സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/മാനേജ്മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ മാനേജ്മെൻറ്

ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (FCC) തൃശൂർ അസീസി പ്രൊവിൻസിലെ അസീസി എഡ്യൂക്കേഷണൽ കോർപ്പറേറ്റിന്റെ കീഴിലുള്ള സ്ഥാപനമാണിത്.

ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ബ.സി. റാണി കുര്യന്റെയും അസീസി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ബ.സി.ലിറ്റിൽ മേരിയുടെയും എഡ്യൂകേഷൻ കൗൺസിലർ ബ.സി. ഫിലോ ജീസിൻറെ പ്രോത്സാഹനവും പിന്തുണയും സ്കൂളിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ഏറെ സഹായകമാണ്.