സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗൈഡിങ്

1985 മുതലാണ് ഈ പ്രസ്ഥാനം സ്കൂളിൽ വരുന്നത്. അന്നുമുതൽ ഈ യൂണിറ്റ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ ഡിസിപ്ലിൻ്റെ കാര്യത്തിലും സേവനവാരസമയത്തും ഗൈഡ്സ് പ്രവർത്തനം വളരെയധികം സഹായകമായിട്ടുണ്ട്.150 ഓളം കുട്ടികൾ ഇപ്പോഴും ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഗൈഡിങ്
ഗൈഡിങ്