സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
റോബോട്ടിക്സ് ഫെസ്റ്റ് 2025
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾ ഫെബ്രുവരി 20, 2025 ന് റോബോട്ടിക് ഫെസ്റ്റ് നടത്തി. പ്രധാന അധ്യാപിക റവ.സി. ഡേയ്സ് മരിയ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫണ്ണി റോബോട്ട്, എൽ ഇ ഡി ബൾബ്, സെൻസറുകൾ, മിനി മോട്ടർ എന്നിവ ഉപയോഗിച്ച് പുതുമയാർന്ന ഉപകരണങ്ങൾ നിർമ്മിച്ചു. സെൻസിങ്ങ് ആപ്പ് ഉപയോഗിച്ച് ഗെയിം നടത്തി.