ശിവഗിരി എച്ച്.എസ്.എസ് വർക്കല

Schoolwiki സംരംഭത്തിൽ നിന്ന്
(Sivagiri H S S Varkala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ശിവഗിരി എച്ച്.എസ്.എസ് വർക്കല
42053.jpeg
വിലാസം
ശ്രീനിവാസപുരം

ശ്രീനിവാസപുരം പി.ഒ.
,
695145
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0470 2603010
ഇമെയിൽsivagirihss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42053 (സമേതം)
എച്ച് എസ് എസ് കോഡ്01050
യുഡൈസ് കോഡ്32141200613
വിക്കിഡാറ്റQ64037354
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,വർക്കല
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ314
പെൺകുട്ടികൾ368
ആകെ വിദ്യാർത്ഥികൾ1258
അദ്ധ്യാപകർ44
ഹയർസെക്കന്ററി
ആൺകുട്ടികൾ248
പെൺകുട്ടികൾ328
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ വി കവിത
പ്രധാന അദ്ധ്യാപികപ്രമീള
പി.ടി.എ. പ്രസിഡണ്ട്ഷിബി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
17-03-2024Muralibko
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരുകാലത്ത് ശിവഗിരിക്ക് സമീപം ശ്രീനിവാസ റാവു എന്ന വ്യക്തി മിഡിൽ സ്കൂൾ നടത്തിയിരുന്നു. സ്കൂൾ നടത്തിപ്പിൽ അശേഷം താൽപര്യമില്ലാതിരുന്ന റാവു സ്കൂളും അതിനോടനുബന്ധിച്ചുള്ള അഞ്ചേക്കർ സ്ഥലവും വിൽക്കാൻ പോകുന്നു എന്ന വാർത്ത ശ്രീനാരായണഗുരു അറിയുകയും ആ സ്ഥലവും സ്കൂളും വിലയ്ക്കു വാങ്ങുകയും ചെയ്തു. സ്കൂളിന്റെ പ്രവർത്തനം ശിവഗിരി മഠത്തിനു ചേർന്ന് നാലു കെട്ടിലേക്ക് മാറ്റുകയും ചെയ്തു. 1106 ചിങ്ങം 28  നു പുതിയ സ്കൂൾ കെട്ടിടത്തിനു തറക്കല്ലിട്ടു. വർക്കലയിലെ പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സംസ്കൃതപാഠശാല ആരംഭിക്കുകയും പിന്നീട് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഇന്ന് ആ മഹാവിദ്യാലയം ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിൽ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന മഹാ വിദ്യാലയം ആയി  മാറിയിരിക്കുന്നു . 2024 ൽ ശതാബ്ദിയോട് അടുക്കുന്ന  ഈ സരസ്വതി ക്ഷേത്രം വക്കല നിവാസികളുടെ വിജ്ഞാന ത്തിന്റെ പ്രകാശഗോപുരമായി ഇന്നും നിലനിൽക്കുന്നു

1924 ൽ നാരായണഗുരുവിന്റെ തൃക്കരങ്ങളാൽ സ്ഥാപിതമായതാണ് ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ.  

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മാനേജ്മെന്റ്

ശിവഗിരി മഠം
ശ്രീ വിശാലാനന്ദ സ്വാമികൾ,


മുൻ സാരഥികൾ

1,ശ്രി. വർക്കല രാധാക്രഷ്ണൻ
2, ശ്രി. ആർ. ശങ്കർ
3,മാവോജി ഐഎഎസ്

4,കുറ്റിപ്പുഴ പരമേശ്വരൻ










<br)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


1,പി ആർ എൻ കൃഷ്ണപിള്ള
2,ജസ്റ്റിസ് ശ്രീ ശശിധരൻ

3,ജി പ്രിയദർശൻ

4,മാവോജി ഐഎഎസ്

വഴികാട്ടി

  • ..വർക്കല...... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ........വർക്കല.............. തീരദേശപാതയിലെ . പാലച്ചിറ.................. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ...വർക്കല................. ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Loading map...