സഹായം Reading Problems? Click here


അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(31074 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്വാഗതം
സ്വാഗതം


അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
31074 pic.jpg
വിലാസം
അൽഫൻസാ ഗേൾസ് എച്ച്.എസ്സ് വാകക്കാട് മൂന്നിലവ് പി .ഒ

വാകക്കാട്
,
686586
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04822286698
ഇമെയിൽalphonsaghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്31074 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാല
ഉപ ജില്ലരാമപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഏയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം60
പെൺകുട്ടികളുടെ എണ്ണം269
വിദ്യാർത്ഥികളുടെ എണ്ണം329
അദ്ധ്യാപകരുടെ എണ്ണം15
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ.ട്രീസമ്മ ജോർജ്ജ്
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

വാകക്കാട് ഗ്രാമത്തിൽ വിജ്ഞാനത്തിന്റെ വിസ്മയദീപമായി വിരാജിക്കുന്ന വിദ്യാലയമാണ് അൽ‍‍‍‍ഫോൻസാ ജി. എച്ച്. എസ് വാകക്കാട്. 1924-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാത്രമാണ് വി.അൽ‍‍‍‍ഫോൻസാമ്മയുടെ അദ്ധ്യാപനത്തിന്റെ സുകൃതംഏറ്റുവാങ്ങാൻ കഴിഞ്ഞത്. 1924 -ൽ വാകക്കാട് ഗ്രാമത്തിൽ സെന്റ് പോൾസ് എൽ പി സ്കൂൾ എന്ന പേരിൽ ആരംഭി‌ച്ച് 1965 october -1 ന് അൽ‍‍‍‍ഫോൻസാ ഗേൾസ് ഹൈസ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു കൂടുതൽ അറിയാൻ‍‍

ഭൗതികസൗകര്യങ്ങൾ

               പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 2 സ്കൂൾ ബസ്സുകൾ, സയൻസ് ലാബോടും കൂടിയ പെൺക്കുട്ടികൾക്കായുള്ള സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ളതാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ വാകക്കാട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ബോർ‍ഡിംഗ്&ഫ്രീ ബോർ‍ഡിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.
School Bus

പാഠ്യേതര പ്രവർത്തനങ്ങൾ

   ഡി സി എൽ , കെ സി എസ് എൽ ,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ് , റെഡ് ക്രോസ് , വർക്ക് എക്സ്പീരിയൻസ് കോച്ചിംഗ്, പ്രീമിയർ സ്കൂൾ, പി എസ് സി പരീക്ഷയ്ക്ക് കുട്ടികളെ ഒരുക്കുന്നതിന് യോജ്യമായ'KEY'പരീക്ഷ , കലാ-കായിക പരിശീലനങ്ങൾ എന്നിവ നടത്തി വരുന്നു.

GIRLS EMPOWERMENT PROGRAMME

കുമാരി മേഘ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നു

മാനേജ്മെന്റ്
അൽഫോൻസാ ഗേൾസ് ഹൈസ്കൂളിന്റെ മാനേജർമാർ

മുൻ സാരഥികൾ

ഈ സ്കൂളിന്റെ അമരക്കാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേരുകൾ
പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം

അദ്ധ്യാപകരും രക്ഷകർത്താക്കളും പ്രതിജ്ഞ ചെയ്യുന്നു
അദ്ധ്യാപകരും രക്ഷകർത്താക്കളും പ്രതിജ്ഞ ചെയ്യുന്നു                            ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം  

സ്ക്കൂൾ കുട്ടികൂട്ടം പ്രോഗ്രാം 10 AM 11.30 AM - വരെ നടത്തി

സ്ക്കൂൾ കുട്ടികൂട്ടം നിർവ്വാഹക സമിതി അംഗങ്ങൾ :-

ചെയർമാൻ :ശ്രീ ജോസ് വലിയ വീട്ടിൽ വൈസ് ചെയർമാൻ : ശ്രീമതി റോസ് ലിറ്റ് സണ്ണി കൺവീനർ : സി.ഗ്രെയ്സിക്കുട്ടി സി പി ജോയിന്റ് കൺവീനേഴ്സ് : സി.മേരിക്കുട്ടി ജോസഫ് & സി.മോളി ജോർജ് വിദ്യാർത്ഥി പ്രതിനിധികൾ :-കുമാരി മരിയ ജോസ്, കുമാരി ദീപ്ന മരിയ ജെയിംസ് , കുമാരി മേഘ വിൻസെന്റ് , കുമാരി ലിന്റാ ജോഷ് , കുമാരി ആഷ് ലി ബിജു

16 കുട്ടികൾ പങ്കെടുത്തു. 
Alphonsa G H S
Hai SchoolKuttykootum


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വഴികാട്ടി

Loading map...

വർഗ്ഗം: സ്കൂൾ

             പ്രകൃതി രമണിയമായ ഇല്ലിക്കക്കല്ലിന്റെ താഴ്വാരമായ ഈ പ്രദേശം തോടുകൾ അരുവികൾ എന്നിവയാൽ ദൈവ സ്പർശമേറ്റ ഒരു പ്രദേശം എന്നു പറയുന്നതിൽ അതിശയമില്ല. വർഷങ്ങൾക്കു മുമ്പ് ഇവിടെ കുടിയേറിയ ജനങ്ങളുടെ ആത്മ സാക്ഷാൽക്കാരമെന്ന വിധത്തിൽ ഇവിടെ ഒരു പള്ളിയും പള്ളികൂടവും സ്ഥിതി ചെയ്യുന്നു. കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നതാണ് ഈപ്രദേശം 
 • ഈരാറ്റുപേട്ട- 5 കി മീ
 • കളത്തുക്കടവ് 4 കി മീ
 • മൂന്നിലവ് 1 കി മീ
    OR
 • തൊടുപുഴ 13 കി മീ
 • കോണിപ്പാട് 3 കി മീ (Auto)
 • വാകക്കാട്
lllikakkallu
Meenachilar