അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോവിഡ്കാലത്തും കുട്ടികളും അധ്യാപകരുമായി നല്ല ഓൺലൈൻ ബന്ധമാണുള്ളത്.എൽ യു പി വിഭാഗം ക്ലാസുകൾ ഹൈസ്കൂൾ ക്ലാസുകൾക്കൊപ്പം ക്രിയാത്മകമായി പ്രവർത്തിക്കുന്നു.പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ നടക്കുന്നു. Call to Good Life , Focus @ Better Life തുടങ്ങിയ പദ്ധതികൾ വളരെ ഫലവത്തായിത്തന്നെ സ്കൂളിൽ നടത്തി.‍‍