അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ......

ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, , സയൻസ് ലാബ് ,കായികക്ഷമത ഉളവാക്കുന്നു.സ്ക‌ൂളിൽ ഫുട്ബോ‌‌‌‌‌‌‌‌‌‌‌‌‌‌‌ളിനായുള്ള സൗകര്യങ്ങളും, അതുപോലെതന്നെ കുട്ടികളുടെ കായികമികവ് വ‌‌‌‌‌‌‌‌‌‌‌‌‌ളരുന്നതിന് സഹായിക്കുന്ന ആക്ടിവിറ്റികളും അടങ്ങിയിരിക്കുന്നു. പ്രകൃതിരമണീയതയും അനുയോജിതമായ കാലാവസ്ഥയും നിലകൊള്ളുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രണ്ട് നിലകെട്ടിടമാണ് ഈ സ്ഥാപനം.സ്കൂൾ അഡ്മിനിസ്ട്രേറ്ററായി റവ.ഫാ.മൈക്കിൾ ചീരാംകുഴിയി‍ൽ അച്ഛൻ സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.

ഹൈടെക് ക്ലാസ് റൂം: ശാസ്ത്ര പുരോഗതി വിദ്യാഭ്യാസത്തിന് ഉപകരിക്കുന്ന തരത്തിൽ സ്ക്കൂളിൽ പ്രവർത്തിക്കുന്ന ഹൈടെക് ക്ലാസ് റൂം വിദ്യാർത്ഥികളുടെ പഠനവിഷയങ്ങളെ കൂടുതൽ രസകരവും ആഴമേറിയതും ആക്കിത്തീർക്കുന്നു. സയൻസ് ലാബ്: ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന‌ു. കമ്പ്യൂട്ടർ ലാബ്: വിവര സാങ്കേതിക വിദ്യയിൽ വിദ്യാർത്ഥികളുടെ അറിവ് വളർത്താൻ സഹായിക്കുന്ന‌ു. ഇൻഡോർ സ്റ്റേഡിയം: ഇൻഡോർ സ്റ്റേഡിയം വിദ്യാർത്ഥികളുടെ കായികപരിശീലനത്തിനും പൊതു സമ്മേളനം നടത്തുന്നതിനും ഉപയോഗിക്കുന്നു. ചാപ്പൽ:വിദ്യാർത്ഥികളുടെ ആത്മീയവളർച്ചയ്ക്ക് ഉതകുന്നു. നൂൺ മീൽ പ്രോഗ്രാം: കുട്ടികളുടെ ആരോഗ്യവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണം നൽകുന്നു. കിണർ -കുടിവെള്ള സൗകര്യം: സ്ക്കൂളിൽ കുടിവെള്ള ത്തിനായി കിണർ പൈപ്പ് കണക്ഷൻ എന്നിവയുണ്ട്. ആവശ്യമായ കുടിവെള്ളം ലഭിക്കുന്നതിനുവേണ്ടി ഫിൽറ്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. സ്കൂൾ ബസ്സ്: സ്ക്കൂൾ വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിനായ് സ്ക്കൂൾ ബസ് ഉണ്ട്. സ്കൂൾ സൊസൈറ്റി: കുട്ടികൾക്കു ടെക്സ്റ്റ് ബുക്ക്, മറ്റ് പഠനോപകരണങ്ങൾ ഇവ ലഭ്യമാക്കുന്നു.

                            പാലാ കോർപ്പറേറ്റ് ഏജൻസിയുടെ  കീഴിൽ വാകക്കാട് സെന്റ്.പോൾസ് മാനേജുമെന്റിന്റെ നേതൃത്വത്തിൽ ഏകദ്ദേശം 3 ഏക്കർ ഭൂമിയിൽ 12 ക്ലാസ്സ് മുറികളോടുകൂടിയ കെട്ടിടത്തിലാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച മനോഹരമായ ഒരു മൾട്ടീമീഡിയ റൂം, 15 കപ്യൂട്ടറുകൾ അടങ്ങിയ കപ്യൂട്ടർ ലാബ്,2 ഏക്കർ വരുന്ന ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകളും ഒരു ക്രുയിസറുമുണ്ട്, സയൻസ് ലാബോടും കൂടിയ പെൺക്കുട്ടികൾക്കായുള്ള സിസ്റ്റേഴ്സിന്റെ മേൽനോട്ടത്തിലുള്ളതാണ് അൽഫോൻസാ ഗേൾസ് ഹൈസ്കൂൾ വാകക്കാട്. പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി ബോർ‍ഡിംഗ്&ഫ്രീ ബോർ‍ഡിംഗ് സൗകര്യവും ഇവിടെ ലഭ്യമാണ്.
School Bus

ഹൈസ്കൂൾ വിഭാഗത്തിൽ 9 ക്ലാസ് മുറികളും ഹൈടെക്ക് സംവിധാനങ്ങളോടെ പ്രവർത്തിക്കുന്നു.. ഓഡിയോ വിഷ്വൽ ലാബ് ,കംമ്പ്യൂട്ടർ ലാബ് , ഓഫീസ് മുറികൾ , സ്റ്റാഫ് റുംസ് , വിശാലമായ ഓഡിറ്റോറിയം, , സയൻസ് ലാബ് ,കായികക്ഷമത ഉളവാക്കുന്നു.സ്ക‌ൂളിൽ ഫുട്ബോ‌‌‌‌‌‌‌‌‌‌‌‌‌‌‌ളിനായുള്ള സൗകര്യങ്ങളും, അതുപോലെതന്നെ കുട്ടികളുടെ കായികമികവ് വ‌‌‌‌‌‌‌‌‌‌‌‌‌ളരുന്നതിന് സഹായിക്കുന്ന ആക്ടിവിറ്റികളും അടങ്ങിയിരിക്കുന്നു. പ്രകൃതിരമണീയതയും അനുയോജിതമായ കാലാവസ്ഥയും നിലകൊള്ളുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന രണ്ട് നിലകെട്ടിടമാണ് ഈ സ്ഥാപനം.സ്കൂൾ അഡ്മിനിസ്ട്രേറ്ററായി റവ.ഫാ.മൈക്കിൾ ചീരാംകുഴിയി‍ൽ അച്ഛൻ സേവനം അനുഷ്ഠിക്കുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ ആറ് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.