സഹായം Reading Problems? Click here


ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം
35041 1.jpg
വിലാസം
മംഗലം പി.ഓ, തൃക്കുന്നപ്പുഴ വഴി
ആലപ്പുഴ

ആറാട്ടുപുഴ
,
690515
സ്ഥാപിതം01 - 06 - 1802
വിവരങ്ങൾ
ഫോൺ0479 2482130(HS) 0479 2480490 (HSS)
ഇമെയിൽgovthssmangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്35041 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഅമ്പലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം750
പെൺകുട്ടികളുടെ എണ്ണം769
വിദ്യാർത്ഥികളുടെ എണ്ണം1519
അദ്ധ്യാപകരുടെ എണ്ണം52
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രസന്നകുമാരി
പ്രധാന അദ്ധ്യാപകൻഎ അബ്‍ദുൾ ഹമീദ്
പി.ടി.ഏ. പ്രസിഡണ്ട്പ്രസീതാ കുമാരി
അവസാനം തിരുത്തിയത്
23-09-2020Arunkm


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൻറ്റെ വടക്കേയറ്റത്ത് അറബിക്കടലിനും കായംകുളം കായലിനും മദ്ധ്യത്തിലായി 1802-ൽസ്ഥാപിച്ച ഈ സ്ക്കൂൾകേരളത്തിലെതന്നെ ഏറ്റവും പഴക്കം ചെന്ന സ്ക്കൂളുകളിലൊന്നാണ്. ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾഎന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഭലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ല് ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.

ചരിത്രം

ഈഴവ, പിന്നോക്ക സമുദായങ്ങൾക്ക് സ്ക്കൂൾവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1802- ൽ ഈഴവ കുടിപ്പള്ളിക്കൂടം എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1854-ൽ സർക്കാർഏറ്റെടുത്തു. അന്നു മുതൽ മംഗലം സർക്കാർമലയാളം സ്ക്കൂൾ എന്ന പേരിൽഅറിയപ്പെട്ടു. ലോവർപ്രൈമറി സ്ക്കൂളായി തുടങ്ങിയ സ്ഥാപനം 1908-ൽ അപ്പർപ്രൈമറി സ്ക്കൂളായി ഉയർത്തി. 1952-ൽ ശ്രീ പട്ടം താണുപിള്ള മുഖ്യനായ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയും ആറാട്ടുപുഴ പ്രദേശവാസിയുമായ ശ്രീ എ. അച്യുതൻവക്കീലിന്റെ ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർത്തി. 2000- ൽ ഈ സ്ക്കൂളിനെ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

ഏകദേശം നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹയർസെക്കന്ററി ഉൾപെടെ 33 ഡിവിഷനുകളുള്ള വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും സയൻസ് ലാബുകളും കംമ്പ്യൂട്ടർലാബും ലൈബ്രറിയും സ്മാർട്ട് ക്ലാസ്സ് റൂമും വിർച്ച്വൽ ക്ലാസ്സ് റൂമും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കന്ററിക്കും കൂടി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ഒരുകോടി രൂപയുടെ ഹയർസെക്കന്ററി ബ്ലോക്കിന്റെ ഉദ്ഘടനം മെയ 2010 ൽ നടന്നു. മുപ്പത് ലക്ഷത്തിന്റെ ഹൈസ്കൂൾബ്ലോക്കിന്റെ നവീകരണവും ആർച്ച് ഉൾപ്പെടെയുള്ള പുതിയ ഗേറ്റ് നിർമ്മാണവും പൂർത്തീകരിച്ചു. കോസ്റ്റൽ അതോറിറ്റി നിർമ്മിക്കുന്ന 2.1 കോടി രൂപയുടെ കെട്ടിട നിർമ്മാണം പൂർത്തിയായി .സർക്കാരിന്റെ പോതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിന്റെ എട്ട് മുതൽ പന്ത്രണ്ടു വരെയുള്ള ക്ളാസ്സ് മുറികൾ ഹൈടെക് ക്ലാസ്സ് മുറികളായി നവീകരിച്ചു. ഇതിലേക്കായി പൂർവ്വവിദ്യാർത്ഥികൾ,അധ്യാപകർ, മാതാപിതാക്കൾ പൂർവ്വ അധ്യാപകർ ബഹുമാന്യരായ നാട്ടുകാർ എന്നിവരുടെ വിലയേറിയ സംഭവനകൽ ഉണ്ടായിട്ടിണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • സ്കൂൾ ഹെൽത്ത് ക്ലബ്.
  • സയൻസ്, സോഷ്യൽസയൻസ്, മാതമാറ്റിക്സ് , ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഐറ്റി കോർണർ

*ലിറ്റിൽ കൈറ്റ്

  • ഇക്കൊ ക്ലബ്
  • നേച്ചർ ക്ലബ്
  • പച്ചക്കറി ഉല്പാദനം
  • STUDENT POLICE CADET (SPC)
  • JUNIOR RED CROSS(JRC)

ഗാന്ധിദർശൻ "ഐ ടി ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രൻസിപ്പാൾ
2005-06 പി.എം.സ്റ്റീഫൻ ........ ........
2006 പി. സുഷമ ......... ........
2006- 07 ജോളി ഡാനിയേൽ ........ ........
2007- 08 പി. സുചേത .......... .........
2008 - 10 ഷേലി ജേക്കബ്‌‌‌ 2009- 10‌ കെ.പങ്കജാക്ഷി‌‌‌‌‌‌‌‌‌‌‌
2010 - 11 കെ. ചന്ദ്രമതി 2010- 11 കെ.പങ്കജാക്ഷി‌‌‌‌‌‌‌‌‌‌‌
2014 - 15 മാനുവൽ. കെ. വി 2014- 15 സനൽകുമാർ
2015 - 17 കുമാരി. എസ്. അനിത 2015- 17 പ്രസന്നകുമാരി
2017-18 ജയശ്രീ എസ്സ് 2017-18 പ്രസന്നകുമാരി
2018-2019 ശ്രീനി ആർ കൃഷ്ണൻ 2018-2019 പ്രസന്നകുമാരി
2019-2020 അബ്‍ദുൾ ഹമീദ് എ 2019-2020 പ്രസന്നകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ആറാട്ടുപുഴ സുകുമാരൻ‍‍‍‍ (പുരാവസ്തു വകുപ്പ്)
  • ഡോ. ജയറാം (കാർഡിയോളജിസ്റ്റ്)ആലപ്പുഴ


വഴികാട്ടി

Loading map...