ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2019_20 അക്കാദമിക വർഷത്തിൽ  എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം ലഭിച്ചു .2020_21 അക്കാദമിക വർഷത്തിൽ  99.63 ശതമാനം  വിജയം ലഭിച്ചു .ഈ വിജയങ്ങൾക്കുള്ള അംഗീകാരമായി എംഎൽഎ ,എംപി എന്നിവരുടെ പേരിലുള്ള മെറിറ്റ് അവാർഡ് ലഭിക്കുകയുണ്ടായി 2021 , 22 23വർഷങ്ങളിലും 100% വിജയം ആവർത്തിച്ചു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം