ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ നടീൽ , പരിചയമുള്ള വൃക്ഷങ്ങളുടെ ശാസ്ത്രനാമം തയ്യാറാക്കൽ .
ജൂൺ 8:സമുദ്ര ദിനവുമായി ആയി ബന്ധപ്പെട്ട വീഡിയോ ഗ്രൂപ്പിൽ .
ജൂലൈ 11 :ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം, അമൃതോ ത്സവം പരിപാടിയോടനുബന്ധിച്ച് പ്രശ്നോത്തരി.
ആഗസ്റ്റ് 6 -9 : ഹിരോഷിമ, നാഗസാക്കി .
ക്വിറ്റിന്ത്യ ദിനാചരണം - പ്ലക്കാർഡ് ,സമാധാന സന്ദേശം , സഡാക്കോ കൊക്ക് നിർമ്മാണം .
ആഗസ്റ്റ് 15 : സ്വാതന്ത്ര്യദിന സന്ദേശം, പ്രസംഗം , ചിത്രരചന, സ്വാതന്ത്ര ജ്യോതി തെളിയിക്കൽ .
സെപ്റ്റംബർ 5: അധ്യാപക ദിനം ഡോ. എസ്. രാധാകൃഷ്ണനെക്കുറിച്ച് ജീവചരിത്രക്കുറിപ്പ്.
'സെപ്റ്റംബർ 16: ഓസോൺ ദിനം കാർട്ടൂൺ , പോസ്റ്റർ .
ഒക്ടോബർ 2 2: ഗാന്ധിജയന്തി - വീടും പരിസരവും വൃത്തിയാക്കൽ, ഗാന്ധിജിയുടെ ആത്മകഥ ,വായനകുറിപ്പ് , ഗാന്ധി കവിത.
ഒൿടോബർ 24 : ലോക സമാധാനം നിലനിർത്തുന്നതിൽ UNOയുടെ പങ്കിനെക്കുറിച്ച് അവബോധം .
നവംബർ 1 : കേരളഗാനം, .വഞ്ചിപ്പാട്ട്
നവംബർ 14 : ശിശുദിനത്തോടനുബന്ധിച്ച് ശിശുദിന ഗാനം , വിവിധരാജ്യങ്ങളിലെ നെഹ്റു സ്റ്റാമ്പ് പ്രദർശനം .
നവംബർ 26 : ഭരണഘടനയുടെ ആമുഖ വായന.
ഡിസംബർ 10: പ്രതിജ്ഞ.